Worksheetsവായന ക്വിസ്
Total questions: 15
Worksheet time: 4mins
സത്യമേ ചൊല്ലാവൂ,ധര്‍മ്മമേ ചെയ്യാവൂ,നല്ലതേ നല്‍കാവൂ,വേണ്ടതേ വാങ്ങാവൂ.ആരാണ് ഇങ്ങനെ പറഞ്ഞത്?
അക്കിത്തം
ഒ.എന്‍.വി.കുറുപ്പ്
കുഞ്ഞുണ്ണി മാഷ്
സിപ്പി പള്ളിപ്പുറം
ദേശിയ വിദ്യാഭ്യാസദിനം നവംബര്‍11 ആണല്ലോ.ആരുടെ ജന്മദിനംആണ് ദേശീയവിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്?
പി.എന്‍.പണിക്കര്‍
ഷേക്സ്പിയര്‍
മൌലാനാ അബുല്‍കലാംആസാദ്
പ്രൊഫസര്‍ ജോസഫ്മുണ്ടശ്ശേരി
കേരളഗ്രന്ഥശാല സംഘത്തിന്‍റെ മുഖപത്രം ഏത്?
ശാസ്ത്രലോകം
വായനലോകം
ഗ്രന്ഥലോകം
തളിര്‍
പപ്പു ഏതു കൃതിയിലെ കഥാപാത്രമാണ്?
ഓടക്കുഴല്‍
അയല്‍ക്കാര്‍
ഓടയില്‍നിന്ന്
രണ്ടാമൂഴം
ഏതു വര്‍ഷമാണ്‌വായനദിനം കേരളത്തില്‍ ആചരിക്കാന്‍ തുടങ്ങിയത്?
1996 ജൂണ്‍19
1975 ജൂണ്‍ 19
1998 ജൂണ്‍ 19
2000 ജൂണ്‍19
മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ഏത്?
മഞ്ഞ്
നെല്ല്
അവകാശികള്‍
ചെമ്മീന്‍
മഹാകാവ്യം എഴുതാതെ മഹാകവിയായ കവിആര്??/
(a)
ജ്ഞാനപീഠം നേടിയ 2 എഴുത്തുകാര്‍ ഒരേ വിദ്യാലയത്തിലാണ് പഠിച്ചത് ആരെല്ലാമാണ് അവര്‍?
അക്കിത്തം, ഒ.എന്‍.വി കുറുപ്പ്
ഒ.എന്‍.വി, എസ് .കെ..പൊറ്റെക്കാട്
തകഴി,,ജി.ശങ്കരക്കുറുപ്പ്
എം.ടി.വാസുദേവന്‍നായര്‍, അക്കിത്തം
ലോകപുസ്തകദിനം ആരുടെ ജന്മദിനമാണ്?
പി.എന്‍.പണിക്കര്‍
ഡോക്ടര്‍.എസ്.രാധാകൃഷ്ണന്‍
ഷേക്സ്പിയര്‍
ടാഗോര്‍
മലയാള സര്‍വകലാശാലയുടെആസ്ഥാനംഏത്?
കാലടി
തിരൂര്‍
ചെറുതുരുത്തി
ലക്കിടി
2019ല്‍ ജ്ഞാനപീഠം നേടിയ കവി . ആരാണ് ഇദ്ദേഹം?
(a)
ഒരുപാട്ട് പിന്നെയും പാടിനോക്കുന്നിതാ ആരുടെ വരികളാണ് ?
(a)
ശക്തിയുടെ കവി എന്നറിയപ്പെടുന്ന ഇദ്ദേഹം കൊച്ചനുജന്‍ എന്ന കവിത എഴുതിയിട്ടുണ്ട്.ആരാണ് ഇദ്ദേഹം ?
(a)
മാതൃത്വ ത്തിന്‍റെ കവയിത്രി ?
(a)
'ചോര തുടിക്കും
ചെറുകൈയുകളെ
പേറുക വന്നീ പന്തങ്ങള്‍'
ആരുടെ വരികള്‍ ?
(a)
