NEW
Font size
WorksheetsGK Quiz 4
Total questions: 20
Worksheet time: 10mins
ഭാരതത്തിലെ ഉരുക്കുമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
ജവഹര്‍ലാല്‍ നെഹ്റു
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
വിംബിള്‍ഡണ്‍ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടതാണ്
ക്രിക്കറ്റ്
ഫുട്ബോള്‍
ബാഡ്മിന്റണ്‍
ടെന്നീസ്
ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത് ആര്
വിക്രമാദിത്യന്‍
സമുദ്രഗുപ്തന്‍
അശോകന്‍
കനിഷ്കന്‍
ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കാന്‍ അനുവദിക്കപ്പെട്ട സമയം എത്ര
52 sec
50 sec
55 sec
ഇവയൊന്നുമല്ല
ഏഷ്യയുടെ
പ്രകാശം എന്നറിയപ്പെടുന്നത്
ഗാന്ധിജി
ശ്രീബുദ്ധന്‍
മദര്‍ തെരേസ
ടാഗോര്‍
ലോകത്തിലെ
ഏറ്റവും വലിയ സമുദ്രം ഏത്
പസഫിക് സമുദ്രം
അറ്റലാന്റിക്ക് സമുദ്രം
ചെങ്കടല്‍
ഇന്ത്യന്‍ മഹാസമുദ്രം
ലോകത്തില്‍
ആദ്യമായി എഴുതപ്പെട്ട ഭരണഘടന
സ്വീകരിച്ച രാജ്യം ഏത്
ഇന്ത്യ
ബ്രിട്ടന്‍
അമേരിക്ക
ചൈന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
കര്‍ണ്ണാടക
ആന്ധ്രാപ്രദേശ്
തമിഴ്‍നാട്
കേരളം
ഉദയസൂര്യന്റെ നാട്
അമേരിക്ക
ഇന്ത്യ
ചൈന
ജപ്പാന്‍
ലോകത്ത് ഏറ്റവും കുറച്ചു മരുഭുമികള്‍ ഉള്ള ഭുഖണ്ഡം
യൂറോപ്പ്
ഏഷ്യ
ആഫ്രിക്ക
തെക്കെ അമേരിക്ക
ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ച വര്‍ഷം
1947
1956
1948
1951
തലസ്ഥാനം കണ്ടെത്തുക
മേഘാലയ
ഷില്ലോങ്
ഭുവനേശ്വർ
അഗർത്തല
ഭോപ്പാൽ
' Gateway of India ' ഏതാണ് -
ഡല്‍ഹി
ബാംഗ്ലൂര്‍
മുംബൈ
കൊൽക്കത്ത
അടുത്തടുത്ത രണ്ട് അക്ഷാംശങ്ങള്‍ തമ്മിലുള്ള ദൂരം
90 മീറ്റര്‍
100 മീറ്റര്‍
110 മീറ്റര്‍
111 മീറ്റര്‍
ലോകത്തിലെ ഏറ്റവും വലിയ രാജ്യം
ഇന്ത്യ
അമേരിക്ക
റഷ്യ
ചൈന
കോട്ടയം ജില്ലയുടെ ഇപ്പോഴത്തെ കളക്ടര്‍
പി. കെ. സുധീർ ബാബു
എം. അഞ്ജന
എസ് ഷാനവാസ്
പി.ബി. നൂഹ്
കേരളത്തിന്റെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി
നളിനി നെറ്റോ
ടോം ജോസ്
ജേക്കബ് തോമസ്
വിശ്വാസ് മേത്ത
സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പി
ടി.വി.അനുപമ
ആര്‍ ശ്രീലേഖ
അന്ന ചാണ്ടി
ഫാത്തിമ ബീവി
ലോക പരിസ്ഥിതി ദിനം
ജൂണ്‍ 5
ജൂണ്‍ 8
ജൂണ്‍ 2
ജൂണ്‍ 1
100 കോടി ഡോളര്‍ നേടുന്ന ആദ്യ ഫുട്ബോള്‍ താരം
ലയണല്‍ മെസി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
നേയ്‍മര്‍
ലൂക്കാ മോഡ്രിച്ച്
