NEW
Font size
WorksheetsQuiz Class 7 ( 1st Term Activity )
Total questions: 15
Worksheet time: 5mins
ചെറുശ്ശേരി ഏത് രാജാവിൻറെ സദസ്സിലെ അംഗമായിരുന്നു ?
മാർത്താണ്ഡവർമ്മ
രാമവർമ്മരാജാവ്
ഉദയവർമ്മൻ കോലത്തിരി
പഴശ്ശിരാജ
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി
സുകുമാർ അഴീക്കോട്
ജോസഫ് മുണ്ടശ്ശേരി
കുട്ടികൃഷ്ണമാരാർ
എം പി പോൾ
ഗാഥാപ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവാര് ?
കുഞ്ചൻനമ്പ്യാർ
ചെറുശ്ശേരി
എഴുത്തച്ഛൻ
വള്ളത്തോൾ
ആരാണ് കേരളത്തിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ?
ഇ എം എസ്
ഉമ്മൻ ചാണ്ടി
എ കെ ആൻ്റണി
പിണറായി വിജയൻ
ചെറുശ്ശേരി ജീവിച്ചിരുന്ന കാലഘട്ടമേത് ?
പതിനാറാം നൂറ്റാണ്ട്
പതിനഞ്ചാം നൂറ്റാണ്ട്
പതിനെട്ടാം നൂറ്റാണ്ട്
പതിനേഴാം നൂറ്റാണ്ട്
പ്രാചീനകവിത്രയം ആരെല്ലാം ?
എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻനമ്പ്യാർ
ചെറുശ്ശേരി, എഴുത്തച്ഛൻ, ഉണ്ണായിവാര്യർ
ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ
കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, ഉണ്ണായിവാര്യർ
കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?
അമ്പലപ്പുഴ
മണ്ണാറശ്ശാല
പെരുന്ന
ആറാട്ടുകടവ്
കേരളപ്പിറവി ദിനമായി നാം ആചരിക്കുന്നതെന്ന് ?
ഡിസംബർ 1
നവംബർ 1
ആഗസ്ത് 1
മാർച്ച് 1.
കുഞ്ചൻനമ്പ്യാർ ആദ്യമായി അവതരിപ്പിച്ച തുള്ളൽ കൃതി ഏത് ?
കല്ല്യാണസൗഗന്ധികം
സ്യമന്തകം
കിരാതം
ശിവപുരാണം
കുട്ടനാടിൻ്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്നതാര് ?
കുമാരനാശാൻ
തകഴി ശിവശങ്കരപ്പിള്ള
വൈലോപ്പിള്ളി
വള്ളത്തോൾ
കടലോരത്തെ ജനങ്ങളുടെ ജീവിതം വിഷയമാക്കി തകഴി എഴുതിയ നോവൽ ?
രണ്ടിടങ്ങഴി
കയർ
ചെമ്മീൻ
ഏണിപ്പടികൾ
കേരളചരിത്രത്തിലെ ആദ്യ വനിതാമന്ത്രി അടുത്തിടെ അന്തരിച്ചു. ആരാണത് ?
സുശീല ഗോപാലൻ
കെ ആർ ഗൗരിയമ്മ
ആനി മസ്ക്രീൻ
ലീല നമ്പൂതിരി
തകഴിക്ക് ജ്ഞാനപീഠപുരസ്‌ക്കാരം ലഭിച്ചത് ഏത് കൃതിക്ക് ?
രണ്ടിടങ്ങഴി
കയർ
ചെമ്മീൻ
ഏണിപ്പടികൾ
കേരളമോപ്പസാങ് എന്ന് വിശേഷിപ്പിക്കുന്നതാരെ ?
കുമാരനാശാൻ
തകഴി ശിവശങ്കരപ്പിള്ള
വൈലോപ്പിള്ളി
വള്ളത്തോൾ
കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട് ?
16
13
14
15
