NEW
Font size
WorksheetsTcr
Total questions: 10
Worksheet time: 2mins
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ് ?
എഴുത്തച്ഛൻ
ഉള്ളൂർ എസ് പരമേശ്വരയ്യർ
കുമാരനാശാൻ
വള്ളത്തോൾ
കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി ഏതാണ് ?
ഇടുക്കി
കല്ലട
പള്ളിവാസൽ
പീച്ചി
ഇന്ത്യയുടെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?
തൃശ്ശൂർ
കൽക്കട്ട
കൽപ്പറ്റ
ഡൽഹി
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി സ്ഥാപിതമായ സ്ഥലം ഏതാണ് ?
ഹൈദരാബാദ്
പൊന്നാനി
കൊടുങ്ങല്ലൂർ
ബീമാപ്പള്ളി
കേരള വന ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കോടനാട്
പീച്ചി
പെരുമ്പാവൂർ
അതിരപ്പിള്ളി
കേരള പോലീസ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
അങ്കമാലി
മലപ്പുറം
രാമവർമ്മ പുരം
ഇരിങ്ങാലക്കുട
തൃശ്ശൂർ പൂരം നടക്കുന്ന സ്ഥലം ഏതാണ് ?
മാനാഞ്ചിറ മൈതാനം
തേക്കിൻകാട് മൈതാനം
പുത്തരിക്കണ്ടം മൈതാനം
ആറാട്ടുപുഴ
തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
മാർത്താണ്ഡ വർമ്മ
പഴശ്ശി രാജ
ധർമ്മ രാജ
ശക്തൻ തമ്പുരാൻ
ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ് ?
തൃപ്രയാർ
അമ്പലപ്പുഴ
ഗുരുവായൂർ
പത്മനാഭ സ്വാമി ക്ഷേത്രം
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ് ?
അതിരപ്പിള്ളി വെള്ളച്ചാട്ടം
മീൻമൂട്ടി വെള്ളച്ചാട്ടം
ധോണി വെള്ളച്ചാട്ടം
പാലരുവി വെള്ളച്ചാട്ടം
