Worksheets21,22,23 + GK
Total questions: 20
Worksheet time: 7mins
ഹരിത വിപ്ലവത്തിൻ്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം ?
ഗോതമ്പ്
നെല്ല്
പയർ
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?
മഗ്നീഷ്യം
ഇരുമ്പ്
സിൽക്കേയ്റ്റ്
ഹ്യദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം ?
മുതല
പാമ്പ്
മീൻ
ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം?
വാതപ്പനി
കുഷ്ഠം
സിഫിലിസ്
നെല്ലിനങ്ങളുടെ റാണി എന്ന റിയപ്പെടുന്നത് ?
ബസ്മതി
മട്ട
രോഹിണി
യേശുവിൻ്റെ രാജകീയ പ്രവേശനം എവിടെക്കായിരുന്നു ? 21: 10
ജറുസലെമിലേക്ക്
ബഥ്ഫഗെയിലേക്ക്
ജറീക്കോയിലേക്ക്
യേശുവിൻ്റെ രാജകീയ പ്രവേശനത്തിൽ ജനക്കൂട്ടം എന്താണ് ആർത്തു വിളിച്ചത് ?മത്തായി 21 : 9
ദാവീദിൻ്റെ പുത്രനു ഹോസാന! കര്‍ത്താവിൻ്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!
ഉന്നതങ്ങളില്‍ ഹോസാന! മനുഷ്യ പുത്രനു ഹോസാന! കര്‍ത്താവിൻ്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!
ദാവീദിൻ്റെ പുത്രനു ഹോസാന! യേശു നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!
ആരെല്ലാം ജെറുസെലം ദൈവലയത്തിൽ വന്ന് യേശുവിൽ നിന്ന് സുഖം പ്രാപിച്ചു? 21: 12-17
മുടന്തന്മാർ
അന്ധന്മാർ
ബധിരർ
വി. മത്തായി 21:22
അനന്തരം അവന്‍ അവരെ വിട്ട് നഗരത്തില്‍നിന്ന് ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
മുന്തിരിത്തോട്ടത്തിലെ കൃഷിക്കരുടെ ഉപമ ആരെ ഉദേശിച്ചാണ് പറഞ്ഞത് ? 21:40-46
പ്രാധന പുരോഹിതന്മാരും ഫരിസേയരും
പ്രാസന പുരോഹിതന്മാരും നിയമജ്ഞരും
സദുക്കയരും ഫരിസേയരും
സ്വർഗരാജ്യം എന്തിനോട് ഉപമിച്ചിരിക്കുന്നു. മാത്തായി 22: 1 - 10
തൻ്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം.
തനിക്കുവണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദ്യശം
വിത്ത് വിതച്ച വിതക്കാരന് സദ്യശം
അവനെ കൈകാലുകള്‍ കെട്ടി എവിടെക്ക് വലിച്ചെറിയാൻ ആണ് പഞ്ഞത് ?;
മത്തായി 22 1-10
പുറത്തെ അന്ധകാരത്തിലേക്ക്
പുറത്തെ അഗ്ധിയിലേക്ക്
പുറത്തെ കുഴിയിലേക്ക്
പുനുരത്ഥാനമില്ലെന്നു പറയുന്നത് ആര് ?
ഫരിസേയർ
നിയമജ്ഞർ
സദുക്കായർ
എങ്ങനെയെല്ലാം കർത്താവിനെ സ്നേഹിക്കണം ? മത്തായി 22: 37 -38
പൂർണ ഹൃദയത്തോട്
പൂർണാത്മാവോട്
പൂർണ ശക്തിയോടെ
അവിടുന്ന് ...... അല്ല .... ദൈവമാണ്.
മത്തായി 22 : 32
മരിച്ചവരുടെ , ജീവിക്കുന്നവരുടെ
ആരോഗ്യവാന്മരുടെ, രോഗികളുടെ
ധനവാന്മാരുടെ, പാവപ്പെട്ടവരുടെ
എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല.
മത്തായി 23 : 3 ആര് ആരോട് പറഞ്ഞു.
യേശു ശീഹ്ലന്മാരോട്
യേശു ജനത്തോടും ശിഷ്യന്മാരോടും
യേശു ഫരിസേയരോട്
നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങൾ ഏവ? മത്തായി 23: 22-25
നീതി ,കാരുണ്യം ,വിശ്വസ്തത
നീതി, വിശ്വസ്തത , അനുകമ്പ
നീതി , അനുകമ്പ ,ദാരിദ്ര്യ
അങ്ങനെ, നിരപരാധനായ ....... രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധിച്ച........ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.
മത്തായി 23 : 35
ആബേലിൻ്റെ,
ബറാക്കിയായുടെ പുത്രനായ സഖറിയായുടെ
ബറാക്കിയായുടെ പുത്രനായ സഖറിയായുടെ,
ആബേലിൻ്റെ
ആബേലിൻ്റെ, യേശുവിൻ്റെ
ഈ രണ്ടുപേരില്‍ ആരാണ് പിതാവിൻ്റെ ഇഷ്‌ടം നിറവേറ്റിയത്? .
മത്തായി 21 : 31
രണ്ടാമന്‍
ഒന്നാമൻ
രണ്ടു പേരും
ജനക്കൂട്ടം യേശുവിനെ കുറിച്ച് എന്താണ് പറഞ്ഞത് ?
ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്.
പഴയ നിയമ പ്രവാചകൻ.
ഏലിയ
