wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

LK 9, 10

Total questions: 15

Worksheet time: 5mins

Name
Class
Date
1.

12 ശിഷ്യന്മാർക്ക് എന്തെല്ലാം അധികാരങ്ങൾ ആണ് നൽകിയത് ? 9:1-4

a)

‌ സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്‌ അധികാരവും ശക്‌തിയും കൊടുത്തു;

b)

ദൈവരാജ്യം പ്രസംഗിക്കാനും

c)

രോഗങ്ങള്‍ സുഖപ്പെടുത്താനും

2.

എന്തായിരിന്നു ഹേറോദേസിൻ്റെ ഉത്കൺo

a)

ആരെ കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്

b)

ആരാണ് യേശു

c)

ആരാണ് ഏലിയാ

3.

ആരാണ് ഭക്ഷണത്തിൻ്റെ കാര്യം ഓർമിപ്പിച്ചത് ?9:10 - 13

a)

12ശിഷ്യന്മാരും

b)

യേശു

c)

പത്രോസ്

4.

അഞ്ചപ്പവും രണ്ടു മത്സ്യവും ആരുടെ കൈയിൽ ആണ് ഉണ്ടായിരുന്നത് ?9:10 - 15

a)

ശിഷ്യന്മാർ

b)

ബാലൻ്റെ

c)

ജന കൂട്ടത്തിൻ്റെ

5.

പത്രോസിൻ്റെ വിശ്വാസ പ്രഖ്യപന വാക്കുകൾ എന്ത്?

a)

നീ ദൈവത്തിൻ്റെ ക്രിസ്തു ആണ്

b)

നീ ജീവിക്കുന്ന ദൈവപുത്രൻ ആണ്

c)

നീ മനുഷ്യപുത്രൻ ആണ്

6.

യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ എന്ത് ചെയണം എന്നാണ് പറഞ്ഞിട്ടുള്ളത് ?9:23-25

a)

അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തൻ്റെ കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ.

b)

അവന്‍ തന്നെത്തന്നെ പരിത്യജിച്ച് ഇന്ന് തൻ്റെ കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ.

c)

അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം എൻ്റെ കുരിശുമെടുത്തുകൊണ്ട്‌ അവനെ അനുഗമിക്കട്ടെ.

7.

"ഗുരോ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്."ആരുടെ വാക്കുകൾ ?9:28-34

a)

പത്രോസ്

b)

ശിഷ്യന്മാർ

c)

യേശു

8.

10-ാം അധ്യായത്തിൽ യേശു എത്ര പേരെയാണ് അയക്കുന്നത്

a)

72

b)

12

c)

14

9.

അനുതപിക്കാത്ത നഗരങ്ങൾ ഏവ ?

a)

കൊറാസൻ

b)

ബേത് സയ്ത

c)

സീദോൻ

d)

കഫർണം

10.

"നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ " 10 :5-8

ശരിയോ തെറ്റോ

a)

ശരി

b)

തെറ്റ്

11.

''ഗുരോ നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം ?'' 10:25-27 ചോദിച്ചത്

a)

നിയമജ്ഞൻ

b)

ഫരിസേയ്ൻ

c)

ശിഷ്യന്മാർ

12.

"നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ " 10 :5-8

ശരിയോ തെറ്റോ

a)

ശരി

b)

തെറ്റ്

13.

നല്ല ഭാഗം തെരഞ്ഞെടുത്തത് ആര് ? 10:38-42

a)

മറിയം

b)

മർത്താ

c)

പത്രോസ്

14.

ആരാണ് വലിയവൻ ?

a)

നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് നിങ്ങളിൽ ഏറ്റവും വലിയവൻ

b)

ഈ ശിശുവിനെ സ്വീകരിക്കുന്നവർ

c)

എൻ്റെ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്നവൻ

15.

10-ാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട് ?

a)

42

b)

60

c)

44