wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible Quiz - Week 5

Total questions: 10

Worksheet time: 6mins

Name
Class
Date
1.

------------------------------ is lawlessness.

കല്പനകളുടെ ലംഘനമാണ് ------------------

a)

പാപം, Sin

b)

വിശ്വാസലംഘനം, lack of faith

c)

അസൂയ , Jealousy

2.

---------------- damages my relationship with God.

-------------------- ഞാനും ദൈവവുമായുള്ള ബന്ധത്തെ വിച്ഛേദിക്കുന്നു

a)

Sin, പാപം

b)

Hatred, വെറുപ്പ്

c)

Anger, കോപം

3.

The venue of second vatican council

രണ്ടാം വത്തിക്കാൻ കൌൺസിൽ നടന്ന വേദി

a)

St. Peters Basilica

b)

Basilica St Mary Major

c)

Basilica San Giovanni in Laterano

4.

Who named all the creatures ?

എല്ലാ ജീവജാലങ്ങൾക്കും പേരിട്ടത് ആര് ?

a)

God

b)

Adam

c)

Eve

5.

Who wrote the encyclical 'Ut unum sint'?

ആരാണ് 'Ut unum sint' എന്ന ചാക്രിക ലേഖനം എഴുതിയത്?

a)

Pope John Paul II

b)

Pope John Paul XXIII

c)

Pope Francis

6.

Which saint is known as the patroness of treasure hunters?

Treasure hunters ന്റെ മധ്യസ്ഥ എന്നറിയപ്പെടുന്നതാര് ?

a)

St. Corona

b)

St. Victor

c)

St. Agnes

7.

Identify the verse:

But if we walk in the light, as he is in the light, we have fellowship with one another, and the blood of Jesus, his Son, purifies us from all sin

അവിടുന്ന് പ്രകാശത്തിലായിരിക്കുന്നതു പോലെ നിങ്ങളും പ്രകാശത്തിൽ സഞ്ചരിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മ ഉണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു .

a)

1 John 1:7

b)

2 john 1:7

c)

1 Peter 1:3

8.

I will bless those who have....... and ....... hearts, who tremble at my word.

ആത്മാവിൽ .................... , ........................ ഉണ്ടായിരിക്കുകയും എനെറെ വചനം ശ്രവിക്കുമ്പോൾ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടാക്ഷിക്കുക

a)

Humble and contrite എളിമയും അനുതാപവും

b)

Kind and contrite എളിമയും ദയയും

c)

Loving and contrite എളിമയും സ്നേഹവും

9.

Identify the verse:

Therefore this is what the LORD says: "If you repent, I will restore you that you may serve me; if you utter worthy, not worthless, words, you will be my spokesman.കർത്താവു അരുളിച്ചെയ്യുന്നു: നീ തിരിച്ചു വന്നാൽ എന്റെ സന്നിധിയിൽ നിന്നെ പുനഃസ്ഥാപിക്കാംവില കെട്ടവ പറയാതെ സദ്‌വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും .

a)

Jeremiah 15:19

b)

Isaiah 15:19

c)

Jeremiah 19:15

10.

Who was the Roman soldier who became a martyr and a saint with St. Corona?

a)

St. Victor

b)

St. Nicolas

c)

St. carlo Acutis