WorksheetsFriends of Jesus
Total questions: 20
Worksheet time: 11mins
ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ഏതൊക്കെ വാദ്യോപകരണങ്ങൾ കൊണ്ടുള്ള ശുശ്രൂഷെക്കായി ആണ് നിയമിച്ചത് ? (ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ ഉണ്ട്)
കിന്നരം
തബല
കൈത്താളം
വീണ
ദൈവാലയത്തിലെ പുരോഹിതന്മാരും പടനായകനും സദൂക്യരും അപ്പോസ്തോലന്മാരോട് നീരസപ്പെട്ടതു എന്ത് കൊണ്ട് ? (Ref:പ്രവൃത്തികൾ - അദ്ധ്യായം 4)
കലഹം ഉണ്ടാക്കിയതിനാൽ
ക്രിസ്ത്യാനികൾ ആക്കിയതിനാൽ
സ്നാനപ്പെടുത്തിയതിനാൽ
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു പ്രസംഗിച്ചതിനാൽ
ദാവീദ് ആരുടെ ഒക്കെ പുത്രന്മാരെ ആണ് കി ന്നരം, വീണ, കൈത്താളം എന്നിവകൊണ്ടുള്ള സുസ്രൂഷക്കു നിയോഗിച്ചത് ? (ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ ഉണ്ട്)
ആസാഫ്
ഹേമാൻ
യെദൂഥൂന്
ദാവീദ്
ബർന്നബാസ് എന്ന പേരിന്റെ അർത്ഥം?
മനുഷ്യപുത്രൻ
സ്നേഹിതൻ
പ്രബോധനപുത്രൻ
അപ്പോസ്തലൻ
നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നവർ ആരുടെ പുത്രന്മാർ?
അഹരോന്റെ
അബ്രഹാമിന്റെ
ജോസെഫിന്റെ
ഇസഹാക്കിന്റെ
ലോകത്തിലെ തന്നെ, ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജൻസിയായ CIAയുടെ ആസ്ഥാനത്തെ ഭിത്തിയിൽ എഴുതിയിരുന്ന ഒരു വാചകം?
"സത്യം നിങ്ങളെ സന്തോഷിപ്പിക്കും"
"സത്യം ദൈവമാണ്"
"സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കും"
"സത്യം മാത്രം പറഞ്ഞാൽ മറ്റൊന്നും ഓർക്കേണ്ട "
അപ്പോസ്തോലന്മാർ പ്രാർത്ഥിച്ചപ്പോൾ, സ്ഥലം കുലുങ്ങി;എല്ലാവരും പരിശുദ്ധാത്മാവിൽ വചനം ധൈര്യത്തോടെ പ്രസ്താവിച്ചു. ആ വിശ്വസിച്ചവരുടെ കൂട്ടം എങ്ങനെ ഉള്ളവരായിരുന്നു?
ഏക ആത്മാവും ഏക ശക്തിയും
ഏക ഹൃദയവും ഏക മനസ്സും
ഏക വാക്കും ഏക പ്രവൃത്തിയും
ഏക ബലവും ഏക മഹത്വവും
പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ________ആകുന്നു
ദാസൻ
പിതാവ്
പുത്രൻ
സഹോദരൻ
"ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ ____ അടുക്കയില്ല. (സങ്കീർ 91:10)
കൊട്ടാരത്തിനു
വീടിനു
ഭവനത്തിനു
കൂടാരത്തിന്നു
"യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും." വേദഭാഗം?
സങ്കീർത്തനങ്ങൾ 23:3
സങ്കീർത്തനങ്ങൾ 25:12
സങ്കീർത്തനങ്ങൾ 91:1
സങ്കീർത്തനങ്ങൾ 1:1
നിലം വിറ്റു അതിന്റെ വിലയിൽ കുറെ എടുത്തുവെച്ചിട്ടു ഒരംശം മാത്രം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽവെച്ചവർ?
പത്രോസും യോഹന്നാനും
ബർന്നബാസും യോസേഫും
അനന്യാസും സഫീരയും
ഹന്നാവും കയ്യഫാവും
അപോസ്തോലന്മാരിൽ നിന്ന് എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ ____ ആയിരുന്നു?
50
500
5000
50000
വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ _____ കല്ലു ഇവൻ തന്നേ.
മൂലക്കല്ലായിത്തീർന്ന
ഇടർച്ചക്കല്ലായിത്തീർന്ന
കരിങ്കല്ലായിത്തീർന്ന
ഉപ്പുകല്ലായിത്തീർന്ന
"വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ" എന്നു യേശു പറഞ്ഞതാരോട്? (യോഹന്നാൻ 18:11)
യൂദയോട്
പത്രൊസിനോടു
യാക്കോബിനോട്
യോഹന്നാനോട്
"ശക്‌തനോടു മത്‌സരിക്കരുത് നീ അവന്റെ പിടിയില്‍പ്പെടും." ഏത് പുസ്‌തകത്തിൽ നിന്ന്?
പ്രഭാഷകന്‍
ഉല്പത്തി
വെളിപ്പാട്
സംഖ്യ
ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞിട്ടു വീണ്ടും അത് തുടരുന്നതാണ് ഏറ്റവും വലിയ ______?
കാര്യം
ശരി
മാർഗം
തെറ്റ്
അപ്പോസ്തോല പ്രവർത്തികൾ ആര് എഴുതി എന്ന് കരുതപ്പെടുന്നു ?
വി മാർക്കോസ്
വി ലൂക്കോസ്
വി യോഹന്നാൻ
വി പൗലോസ്
മാറിടാത്ത -------- മാറ്റും നിന്റെ വേദന.. പാപത്താലും രോഗത്താലും കലങ്ങിടേണ്ട കടന്നുവാ..🎼
ദൈവദൂതൻ
സ്നേഹിതൻ
പ്രാണസഖി
യേശുനാഥൻ
യഹോവ അഹരോനോടു കല്പിച്ചതുപോലെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ഒരു _____ ഉണ്ടായിരുന്നു.
പതിവ്
ക്രമം
നേരം
ദിവസം
മറ്റൊരുത്തനിലും __ ഇല്ല?
രക്ഷ
ആശ്രയം
ജയം
ജീവൻ
