Font size
Worksheets20MayBible
Total questions: 16
Worksheet time: 5mins
ജോസഫ് ആളയച്ച് പിതാവായ യാക്കോബിനെയും അവന്‍െറ എല്ലാ ബന്‌ധുക്കളെയും വരുത്തി. അവര്‍ എത്ര പേരുണ്ടായിരുന്നു?
75
76
74
12
7, 8 അധ്യായങ്ങളിൽ ആകെ എത്ര വാക്യങ്ങൾ ഉണ്ട്?
90
100
99
89
പ്രധാനപുരോഹിതന്‍ ചോദിച്ചു: ഇതെല്ലാം സത്യമാണോ?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 1
ആരോടാണ് ചോദിച്ചത്?
പത്രോസിനോട്
സ്തേഫാനോസിനോട്
ശിഷ്യന്മാരോട്
ജനങ്ങളോട്
സാവൂൾ അനുകൂലിച്ചത് ആരുടെ വധത്തെയാണ്?
പത്രോസിന്റെ
അപ്പസ്തോലന്മാരുടെ
സ്തേഫാനോസിന്റെ
ഇവയൊന്നും അല്ല
എന്തെന്നാല്‍, അശുദ്‌ധാത്‌മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്‍മാരും സുഖം പ്രാപിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 7
ഇവിടെ ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചത് ആരാണ്?
സ്തേഫാനോസ്
പീലിപ്പോസ്
പത്രോസ്
ശിമയോൻ
"നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം." എന്ന് മറിയത്തെ അറിയിച്ച ദൈവദൂതൻ?
മിഖായേൽ
റപ്പായേൽ
ഗബ്രിയേൽ
റഫായേൽ
സമരിയക്കാർ പരിശുദ്ധാത്മാവിനെ സ്വീകരിച്ചത് എങ്ങനെ?
കൈവയ്പ് വഴി
ജ്ഞാനസ്നാനം വഴി
മാമ്മോദീസ വഴി
പ്രസംഗം കേട്ട്
എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്‌തുവിന്‍െറ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്‌ത്രീ പുരുഷഭേദമെന്യേ എല്ലാവരും --- സ്വീകരിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 12
പരിശുദ്ധാത്മാവിനെ
വിശ്വസിച്ചു ജ്‌ഞാനസ്‌നാനം
ജ്‌ഞാനസ്‌നാനം
ആത്മാവിനെ
"നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം മലയുടെ മരുപ്രദേശത്ത് ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്‌നിജ്‌ജ്വാലകളുടെ മധ്യേ ഒരു ദൂതന്‍ അവനു പ്രത്യക്‌ഷനായി."
ഏത് മല? പ്രത്യക്ഷപ്പെട്ടത് ആർക്ക്?
അഹറോൻ
സീനായ്
ഒലിവ്
മോശ
അബ്രാഹത്തിന്റ സന്താനങ്ങള്‍ മറ്റുള്ളവരുടെ ദേശത്തുപ്രവാസികളായിരിക്കുമെന്നും അവരെ വിദേശികള്‍ എത്ര വര്‍ഷത്തേക്ക് അടിമകളാക്കി പീഡിപ്പിക്കുമെന്നും ആണ് ദൈവം പറഞ്ഞത്?
40
300
400
50
ദൈവം അബ്രാഹവുമായി ചെയ്ത ഉടമ്പടി?
പത്തു പ്രമാണങ്ങളുടെ
പരിച്‌ഛേദനത്തിന്റെ
പത്തു കല്പനകളുടെ
വാഗ്ദാനത്തിന്റെ
ഈജിപ്‌തിലെ രാജാവായ ഫറവോയുടെ മുമ്പില്‍ ജോസഫിനെ സമ്മതനും ജ്‌ഞാനിയുമാക്കിയത് ആര്?
ദൈവം
യേശു
പിതാവ്
യാക്കോബ്
ജോസഫിന് ശേഷം ജനിച്ച പ്രവാചകനായ മോശയെക്കുറിച്ച്:
ദൈവത്തിന് പ്രിയങ്കരൻ
ഈജിപ്‌തുകാരുടെ എല്ലാ വിജ്‌ഞാനവും നേടിയവൻ
വാക്കിലും പ്രവൃത്തിയിലും കരുത്തൻ
ഏവർക്കും സുസമ്മതനും ജ്ഞാനിയും
ഇസ്രായേൽ മക്കളുടെ അധികാരിയും വിധികർത്താവും
ദൈവത്തിന് ആലയം പണിയിച്ചത്
ദാവീദ്
സോളമൻ
ജോഷ്വ
യാക്കോബ്
കല്ലെറിയപ്പെട്ട സ്തേഫാനോസ് മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്‌ഷിച്ചതെന്ത്?
കര്‍ത്താവായ യേശുവേ, എന്റെ ആത്‌മാവിനെ കൈക്കൊള്ളണമേ.
കർത്താവേ കരുണയായിരിക്കേണമേ
കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്.
ഇവയൊന്നും അല്ല
അവര്‍ അഹറോനോട് ആവശ്യപ്പെട്ടു: ---. ഞങ്ങളെ ഈജിപ്‌തില്‍നിന്നു നയിച്ചുകൊണ്ടുവന്ന മോശയുണ്ടല്ലോ, അവന് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 40
ആവശ്യപ്പെട്ടതെന്ത്?
ഞങ്ങളെ നയിക്കാന്‍ ദേവ ന്‍മാരെ നിര്‍മിച്ചു തരുക.
ഞങ്ങൾക്ക് ആരാധിയ്ക്കാൻ ഒരു കാളക്കുട്ടിയെ നിര്‍മിച്ച് തരുക
ഞങ്ങൾക്ക് മോശയെ കാണിച്ചുതരുക
