Font size
Worksheets24MayBible
Total questions: 16
Worksheet time: 5mins
ജപമാലയിലെ ആദ്യ 3 "നന്മ നിറഞ്ഞ മറിയമേ..." എന്ന പ്രാർത്ഥന ചൊല്ലുന്നത്:
ദൈവവിശ്വാസം എന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന്
ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന്
ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിയ്ക്കുന്നതിന്
ഊർജ്ജം ലഭിയ്ക്കുന്നതിന്
നമ്മളും അവരും തമ്മില്‍ അവിടുന്നു വ്യത്യാസം കല്‍പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 9.
ഇവിടെ അവർ ആരാണ്?
പരിച്‌ഛേദിദർ
വിജാതീയർ
യഹൂദർ
ഫരിസേയർ
പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയുംചെയ്‌തു. തന്‍മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പസ്‌തോലന്‍മാരും ശ്രഷ്‌ഠന്‍മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 2.
പ്രശ്നം എന്താണ്?
മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്‌ഷം രക്‌ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചത്.
മോശയുടെ നിയമം പാലിക്കാത്തത്
പരിച്‌ഛേദനം ചെയ്യാത്തത്
ഇവയൊന്നും അല്ല
അവരെപ്പോലെതന്നെ നാമും രക്‌ഷപ്രാപിക്കുന്നത് കര്‍ത്താവായ യേശുവിന്റെ ---യാലാണെന്നു നാം വിശ്വസിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 11
കരുണ
കൃപ
ദയ
വചനം
ഇതിനുശേഷം ഞാന്‍ തിരിച്ചുവരും. ദാവീദിന്‍െറ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും. അതിന്‍െറ ന ഷ്‌ടശിഷ്‌ടങ്ങളില്‍നിന്ന് ഞാന്‍ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടും ഉയര്‍ത്തിനിര്‍ത്തും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 16.
ആരുടെ വാക്കുകളാണിത്?
യോഹന്നാൻ
പൗലോസ്
യാക്കോബ്
സീലാസ്
ജറുസലേം സൂനഹദോസ് തീരുമാനപ്രകാരം ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് ആരെ ആണ് അയച്ചത്?
യൂദാസ്
ബർണബാസ്
സീലാസ്
യാക്കോബ്
ജറുസലേം സൂനഹദോസ് തീരുമാനപ്രകാരം വിജാതീയർക്കായി തയ്യാറാക്കിയ എഴുത്തിൽ എന്തിൽ നിന്നെല്ലാം അകന്നിരിയ്ക്കാനാണ് പറയുന്നത്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 22-35
വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്‌തുക്കള്‍
രക്‌തം
കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ
വ്യഭിചാരം
ശക്‌തമായ അഭിപ്രായഭിന്നതമൂലം അവര്‍ പിരിഞ്ഞു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 39.
അഭിപ്രായഭിന്നതയുടെ കാരണം?
യോഹന്നാൻ
മർക്കോസ്
യോഹന്നാനെക്കൂടി കൊണ്ടുപോകാന്‍ ബാര്‍ണബാസ് ആഗ്രഹിച്ചത്.
പൗലോസ്
ആ സ്‌ഥലങ്ങളിലുള്ള --- പരിഗണിച്ച് പൗലോസ് ---നു --- നടത്തി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 3
ഗ്രീക്കുകാരെ
യഹൂദരെ
പരിച്‌ഛേദനകർമം
ജ്ഞാനസ്നാനം
തിമോത്തേയോസ്
ലീദിയ:
പട്ടുവില്‍പനക്കാരി
ദൈവഭക്‌ത
പൗലോസ് പറഞ്ഞകാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് ഹൃദയം തുറന്നവൾ
അവിശ്വാസി
ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍െറ ദാസരാണ്. അവര്‍ നിങ്ങളോടു രക്‌ഷയുടെ മാര്‍ഗം പ്രഘോഷിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 17.
പറഞ്ഞതാര്?
പെൺകുട്ടി
ഭാവിഫലം പ്രവചിക്കുന്ന ആത്‌മാവു ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടി
അടിമ പെൺകുട്ടി
യജമാനൻ
പൗലോസ് അടിമപെണ്കുട്ടിയിൽ നിന്ന് ആത്മാവിനെ പുറത്താക്കിയത്:
ദൈവനാമത്തിൽ
യേശുക്രിസ്തുവിന്റെ നാമത്തിൽ
യേശുവിനോട് പറഞ്ഞ്
സ്വന്തം ശക്തിയാൽ
അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന്‍ ചോദിച്ചു:യജമാനന്‍മാരേ, രക്‌ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 30.
ഇത് ആരുടെ ചോദ്യമാണ്?
പൗലോസിന്റെ
സീലാസിന്റെ
കാവൽക്കാരന്റെ
ഇവയൊന്നും അല്ല
"കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.".
അദ്ധ്യായവും വാക്യവും ഏത്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 32
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 31
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 33
അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്‌ഷണം വിളമ്പി. --- അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്‌ദിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 34
പൗലോസിനെക്കണ്ട്
വിശ്വസിച്ചതുകൊണ്ട്
ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട്
അവർ ഭക്ഷണം കഴിച്ചതുകൊണ്ട്
പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്‍െറ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 26.
തടവറയിലെ ഈ അത്ഭുതത്തിന് കാരണം?
പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്‌തുതിച്ചത്
അർധരാത്രിയായത്
തടവുകാർ കീർത്തനം കേട്ടത്
പൗലോസ്
