wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

St. Alphosa Quiz

Total questions: 20

Worksheet time: 10mins

Name
Class
Date
1.

അൽഫോൻസാ എന്ന പേര് സ്വികരിച്ചു അന്നക്കുട്ടി ശിരോവസ്ത്രം സ്വികരിച്ചതെന്ന് ?

a)

1928 ഓഗസ്റ്റ് 2

b)

1926 ഓഗസ്റ്റ് 2

c)

1927 ഓഗസ്റ്റ് 8

d)

1929 ഓഗസ്റ്റ് 12

2.

അൽഫോൻസാമ്മ ഉൾപ്പെട്ട സന്യാസ സമുഹത്തിൻെറ പേര്?

a)

FCC

b)

SH

c)

CMC

d)

SIC

3.

അൽഫോൻസാമ്മ ജനിച്ച സ്ഥലം?

a)

ആലപ്പുഴ

b)

‍കോട്ടയം

c)

കുടമാളൂർ

d)

കൈനകരി

4.

ഭാരത സഭയിൽ നിന്നുള്ള ആദ്യവിശുദ്ധ ആര് ?

a)

അൽഫോൻസാമ്മ

b)

ചാവറയച്ചൻ

c)

എവുപ്രാസ്യമ്മ

d)

മദർതെരേസ

5.

വിശുദ്ധ അൽഫോൻസാമ്മയുടെ യഥാർത്ഥ നാമം എന്തായിരുന്നു?

a)

അന്നക്കുട്ടി

b)

കുഞ്ഞുമോൾ

c)

ത്രേസ്യാമ്മ

d)

മറിയം

6.

അൽഫോൻസാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന സ്ഥലം?

a)

ഭരണങ്ങാനം

b)

കുടമാളൂർ

c)

മാന്നാനം

d)

രാമപുരം

7.

അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യപിച്ച മാർപാപ്പയുടെ പേര് ?

a)

പോപ്പ് ഫ്രാൻസിസ്

b)

പോപ്പ് ജോൺ പോൾ 2

c)

പോപ്പ് പയസ് 12

d)

പോപ്പ് ബെനഡിക്ട് 16

8.

അൽഫോൻസാമ്മ ജനിച്ച വർഷം?

a)

1910 നവംബർ 8

b)

1910 ജൂൺ 7

c)

1910 ഓഗസ്റ്റ് 19

d)

1910 മെയ് 4

9.

അൽഫോൻസാമ്മയുടെ മാതാപിതാക്കൾ ?

a)

മുട്ടത്തുപാടത്ത് വർഗീസ്, അന്നമ്മ

b)

മുട്ടത്തുപാടത്ത് ജോസഫ്, മേരി

c)

മുട്ടത്തുപാടത്ത് കുര്യാക്കോസ്, മറിയം

d)

മുട്ടത്തുപാടത്ത് അന്തോണി, കുഞ്ഞേത്തി

10.

അൽഫോൻസാമ്മയുടെ ചരമപ്രസംഗം നടത്തിയ വൈദികൻ?

a)

ബെർണാഡ് അച്ചൻ

b)

പ്ലാസിഡ് അച്ചൻ

c)

ലിയോപോൾദ് അച്ചൻ

d)

റോമുളൂസ് അച്ചൻ

11.

അൽഫോൻസാമ്മയുടെ ഓർമ്മത്തിരുന്നാൽ ആചരിക്കുന്ന ദിനം?

a)

ജൂലൈ 28

b)

ജൂലൈ 18

c)

ജൂൺ 20

d)

ജൂൺ 28

12.

ഏതു തിരുന്നാൾ ദിനത്തിലാണ് ഭരണങ്ങാനം ക്ലരമOത്തിൽ അൽഫോൻസാമ്മ ചേർന്നത്?

a)

പന്തക്കുസ്താ ദിനത്തിൽ.

b)

കർമ്മലമാതാവിന്റെ തിരുനാൾ ദിനം

c)

പരിശുദ്ധ അമ്മയുടെ ജനനതിരുന്നാൾ

d)

ദുക്റാന തിരുന്നാൾ

13.

ചങ്ങനാശേരിയിലും ഭരണങ്ങാനത്തും വച്ച് അൽഫോൻസാമ്മയ്ക്ക് ലഭിച്ച ദർശനങ്ങളിൽ ഉണ്ടായിരുന്ന വിശുദ്ധർ ആരൊക്കെ?

a)

ചാവറയച്ചൻ- ചെറുപുഷ്പ്പം

b)

മറിയംത്രേസ്യാ- ചാവറയച്ചൻ

c)

അമ്മത്രേസ്യാ- ചെറുപുഷ്പ്പം

d)

ചാവറയച്ചൻ- അമ്മത്രേസ്യാ

14.

അൽഫോണ്‍സാമ്മയുടെ കബറിടം ഇന്ന് ലോകത്തിലെ തന്നെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ?

a)

ഭരണങ്ങാനം

b)

മുട്ടത്തുപാടം

c)

കുടമാളൂർ

d)

കൊടുങ്ങലൂർ

15.

"ഗോതമ്പുമണികൾ നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോൾ വെണ്മയേറിയ മാവ് കിട്ടുന്നു. അത് ചുട്ടെടുക്കുമ്പോൾ വി. കുർബാനയ്ക്കുള്ള ഓസ്തിയും. ഇപ്രകാരം നമ്മളും കഷ്ടപ്പാടുകൾ കൊണ്ട് ഞെക്കി ഞെരുക്കപ്പെട്ട് ആ ഓസ്തി പോലെ ആയി തീരണം" ഇത് അൽഫോൻസാമ്മ ആരോട് പറഞ്ഞതാണ്?

a)

നവകന്യകകളോട്

b)

കുട്ടികളോട്

c)

സഹ സിസ്റ്റേഴ്സിനോട്

d)

കൂടെ രോഗികളായ് ഉണ്ടായിരുന്നവരോട്

16.

അൽഫോൻസാമ്മയുടെ ആത്മീയ പിതാവും നോവിസ്മാസ്റ്ററും ആയിരുന്ന വൈദികൻ ആര് ?

a)

ളുയിസച്ചൻ

b)

റോമുളൂസച്ചൻ

c)

ബെർണാഡ് അച്ചൻ

d)

ലിയോപോൾദ് അച്ചൻ

17.

എന്തിനെ പ്രതി ദുരിതങ്ങൾ സഹിക്കണം എന്നാണ് വി. അൽഫോൻസാമ പഠിപ്പിക്കുന്നത് ?

a)

സഹോദരനെ പ്രതി

b)

സഹനത്തെ പ്രതി

c)

സ്നേഹത്തെ പ്രതി

d)

കരുണയെ പ്രതി

18.

വി. ചാവറപിതാവ് അൽഫോൻസാമ്മയ്ക്ക് രോഗസൗഖ്യം നൽകിയപ്പോൾ കൊടുത്ത മുന്നറിയിപ്പ് എന്തായിരുന്നു?

a)

മാറ്റ് പലവിധ രോഗങ്ങളാൽ നീ പീഡിപ്പിക്കപ്പെടും

b)

നീ എല്ലാവരാലും തിരസ്കരിക്കപ്പെടും

c)

പലവിധ രോഗങ്ങളുടെ കാസാ ഇനിയും നീ കുടിക്കും

d)

ഞാൻ ഇനിയും നിനക്ക് പ്രത്യക്ഷപ്പെടും

19.

അൽഫോൻസാമ്മയുടെ മരണത്തിന് എത്രവർഷത്തിന് ശേഷമാണ് അൽഫോൻസാമ്മ വാഴ്ത്തപ്പെട്ടവളായി ഉയർത്തപ്പെട്ടത്?

a)

40

b)

35

c)

15

d)

20

20.

അൽഫോൻസാമ്മ വിശുദ്ധയാകാൻ റോം അംഗീകരിച്ച അത്ഭുതം ?

a)

ജൻമനാ കാലിനു അസുഖം ബാധിച്ച ഒരു കുട്ടിയുടെ കാലിന് സൗഖ്യം

b)

ജൻമനാ കണ്ണ് കാണാതിരുന്ന ഒരു കുട്ടിയുടെ കണ്ണിനു സൗഖ്യം

c)

ജൻമനാ ചെവി കേൾക്കാതിരുന്ന ഒരു കുട്ടിയുടെ ചെവിക്ക് സൗഖ്യം

d)

ജൻമനാ സംസാരിക്കാതിരുന്ന ഒരു കുട്ടി സംസാരിച്ചു