NEW
Font size
WorksheetsMother Mary
Total questions: 15
Worksheet time: 11mins
മറിയം എന്ന വാക്കിന്റെ അർത്ഥം ?
1. രാജകുമാരി
2. റോസറി
3.അമ്മ
കൊന്ത എന്ന പദം ഏത് ഭാഷയിൽ നിന്നുള്ളതാണ് ?
മലയാളഭാഷ
പോർച്ചുഗീസ്
അരമായ
ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധൻ ?
വി. ജോണ്‍ ബര്‍ക്ക്മാന്‍സ്
വി. ഡൊമിനിക്
വി. ഡിയോനോഷ്യസ്
ഞാൻ ജപമാല രാജ്ഞിയാകുന്നു എന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെ വെച്ച് ?
എഫോസോസിൽ
മിലാന്‍
ഫാത്തിമയിൽ വെച്ച്
പരി. കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ച ആര് ?
1.പന്ത്രണ്ടാം പീയൂസ് മാർപാപ്പ
2.ജോൺ പോൾ മാർപാപ്പ
3.ഫ്രാൻസിസ് മാർപാപ്പ
ജപമാലയുടെ പാപ്പ എന്നറിയപ്പെട്ടത് ആര് ?
1. ലെയോ പതിമൂന്നാമൻ മാർപാപ്പാ
2. പിയൂസ് മാർപാപ്പ
3.ജോൺ പോൾ രണ്ടാമൻ
പരി. കന്യകാ മറിയത്തിന്റെ മധ്യസ്ഥതയിൽ ആദ്യത്തെ അത്ഭുതം നടന്നത് എവിടെ ?
കാനായിലെ കല്യാണ വിരുന്നിൽ
ഫാത്തിമയിൽ
കേരളത്തിൽ
ലോകത്തിലെ ഏറ്റവും വലിയ മരിയൻ കേന്ദ്രം ?
1. ഫാത്തിമ
2. മലയാറ്റൂർ
3.ലൂർദ്
പ. കന്യകാ മറിയത്തെ ആദ്യമായി കർത്താവിന്റെ അമ്മ എന്ന് അഭിസംബോധന ചെയ്തത് ആര് ?
1. ഔസേപ്പ്
2. എലിസബത്ത്
3.തോമാസ്
പരിശുദധ കനൃകാമറിയത്തിന്റെ ജനന തിരുന്നാളിന് ഒരുക്കമായി ആചരിക്കുന്ന നോമ്പ് ഏത്?
8 നോമ്പ്
15 നോമ്പ്
50 നോമ്പ്
ജോൺപോൾ രണ്ടാമൻ മാർപാപ്പ ജപമാലയിൽ കൂട്ടിച്ചേർത്ത രഹസ്യത്തിന്റെ പേര് ?
പ്രകാശത്തിന്റ രഹസ്യം
ദുഃഖത്തിന്റ രഹസ്യം
മഹിമയുടെ രഹസ്യം
മംഗളവാർത്ത തിരുന്നാൾ എന്ന് ?A.
ഓഗസ്റ്റ് 15
മാർച്ച് 25
ഡിസംബർ 25
യേശുവിന്റെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തിയിരിക്കുന്ന പ്രസിദ്ധമായ മാർബിൾ ശിൽപത്തിന്റെ രൂപ൦ കൊത്തിയെടുത്ത വ്യക്തി ആര് ?
മൈക്കിൾ ആഞ്ചലോ
പെട്രോ സിറ്റികോ
പ്ലേറ്റോ
മറിയം ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടുവെന്ന് വിശ്വസിച്ചുകൊണ്ട് ആഘോഷിക്കുന്ന തിരുനാൾ ?
പെന്തക്കുസ്താ തിരുനാൾ
സ്വർഗ്ഗാരോപണ തിരുനാൾ
സ്വര്ഗ്ഗാരോഹണ തിരുനാൾ
August 15 പരിശുദ്ധ മാതാവിന്റെ____ തിരുനാൾ
സ്വർഗ്ഗാരോഹണ തിരുനാൾ
സ്വർഗ്ഗാരോപണ തിരുനാൾ
