Worksheets2
Total questions: 10
Worksheet time: 2mins
ശ്ലീഹായ്ക്ക് കർത്താവിൽ നിന്ന് കരുണ ലഭിച്ചത് എന്തിനാണ് ?
കരുണയുളളവനാകാൻ
വിശ്വസ്തനായിരിക്കുവാൻ
സുവിശേഷം പ്രസംഗിക്കാൻ
പഠിപ്പിക്കാൻ
എപ്രകാരം ജീവിതം നയിക്കണം എന്നാണ് എല്ലാ സഭകളോടും വി.പൗലോസ് ശ്ലീഹ ആഹ്വാനം ചെയ്തിരിക്കുന്നത്?
ദൈവത്തിൻറെ നിയോഗവും വിശുദ്ധിയും അനുസരിച്ച്
ദൈവത്തിൻറെ വിശുദ്ധിയും വിളിയും അനുസരിച്ച്
ദൈവത്തിൻറെ നിയോഗവും വിളിയും അനുസരിച്ച്
ദൈവത്തിൻറെ നിയോഗവും വിശുദ്ധിയും അനുസരിച്ച്
ഞാനല്ല കർത്താവു തന്നെ കല്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ശ്ലീഹാ വിവാഹിതരോട് കല്പിക്കുന്നത് എന്താണ് ?
വിഗ്രഹാരാധകരോട് ചേരരുത്
ഭാര്യയെ ഉപേക്ഷിക്കരുത്
ഭർത്താവിനെ ഉപേക്ഷിക്കരുത്
ഭാര്യ ഭർത്താവിൽ നിന്ന് വേർപിരിയരുത്
ആത്മീയവർദ്ധന വരുത്തുന്നത് എന്ത് ?
പ്രാർത്ഥന
വിവാഹം
സഹനം
സ്നേഹം
ഭാര്യഭർത്താക്കന്മാർ എതു സമയം വേർപ്പെട്ടിരിപ്പാൻ ശ്ലീഹാ പറയുന്നു ?
വിശുദ്ധിയിൽ ജീവിക്കാൻ
ഉപേക്ഷിക്കാൻ
ഭക്ഷണം കഴിക്കാൻ
പ്രാർത്ഥനക്ക് അവസരം ഉണ്ടാകാൻ
ആരിലൂടെയാണ് നാം നിലനിൽക്കുന്നത് ?
യേശുക്രിസ്തുവിലൂടെ
ഭാര്യയിലൂടെ
ഭർത്താവിലൂടെ
മനുഷ്യരിലൂടെ
ഭക്ഷണം നമ്മെ ആരോട് അടുപ്പിക്കുകയില്ല ?
ഭർത്താവിനോട്
ഭാര്യയോട്
വിവാഹത്തോട്
ദൈവത്തോട്
അറിവ് എന്ത് ജനിപ്പിക്കുന്നു ?
സ്നേഹം
അഹന്ത
ആത്മീയോത്ക്കർഷം
സൌഭാഗ്യം
ദൈവം തന്നെ സ്നേഹിക്കുന്നവരെ എന്തു ചെയ്യുന്നു ?
ആദരിക്കുന്നു
സ്നേഹിക്കുന്നു
അടുപ്പിക്കുന്നു
അംഗീകരിക്കുന്നു
അവിവാഹിതരെപ്പറ്റി ശ്ലീഹാ പറയുന്നത് എന്താണ്?
സ്നേഹിക്കുക
വിശ്വസ്തനായിരിക്കുക
കരുണയുളളവരാകുക
ദൈവത്തെ പ്രസാദിപ്പിക്കുക
