NEW
Font size
WorksheetsAlphonsa Quiz- 5
Total questions: 10
Worksheet time: 5mins
അൽഫോൻസാമ്മ കുരിശുവരയ്ക്കാൻ പോലും മറന്നുപോയത് ഏതു സംഭവത്തിന് ശേഷം?
കള്ളനെ കണ്ടതിനു ശേഷം
പരവശ്യം ഉണ്ടായതിനു ശേഷം
ശാസ്ത്ര ക്രിയക്ക് ശേഷം
അമിതമായ സഹനങ്ങൾക്ക് ശേഷം
അൽഫോൻസാമ്മ 7 ആം ക്ലാസ് പഠനം തുടർന്നത് എവിടെ നിന്നുകൊണ്ട്?
ഭരണങ്ങാനം ബോർഡിങ്
ഭരണങ്ങാനം മഠം
ഭരണങ്ങാനത്തെ വീട്ടിൽ
മുട്ടുച്ചിറയിലെ വീട്ടിൽ
"അമ്മ ഇവൾക്ക് എന്നും ഒരമ്മയായിരിക്കണം" ആര് പറഞ്ഞത്?
വളർത്തമ്മ
ഉർശ്‌ളീലമ്മാ
അൽഫോൻസാമ്മയുടെ പിതാവ്
സഹോദരി
"ഞാൻ അൽഫോൻസാമ്മയെ കണ്ടിട്ട് മാതാവിനെ കാണുകയാണന്ന് ഓർത്തുപോയി" ആര് പറഞ്ഞത് ?
6 വയസുള്ള ഒരു കുട്ടി
ഒരു യുവതി
സഹപാഠി
8 വയസുള്ള ഒരു കുട്ടി
"നീ രാത്രി ഉറക്കമില്ലാതെ കിടക്കുമ്പോൾ എന്തുചെയ്യുകയാണ്? എന്ന ചോദ്യത്തിന് എന്തായിരുന്നു അൽഫോൻസാമ്മയുടെ മറുപടി?
ഞാൻ സ്നേഹിക്കുകയാണ്
കൂടുതൽ സഹിക്കുവാനുള്ള ശക്തിക്കായ് പ്രാർത്ഥിക്കുകയാണ്
മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
ഒന്നും മിണ്ടിയില്ല
കാളാശ്ശേരി പിതാവ് കൊടുത്ത ഗ്രന്ഥങ്ങളിൽ അവൾക്കേറ്റവും ഇഷ്ട്ടപെട്ട ഗ്രന്ഥം?
സ്നേഹനാഥൻ
ക്രിസ്തുദർശനം
സ്നേഹബലി
സഹനവഴി
1941 സെപ്റ്റംബർ 29 ആം തീയതി അൽഫോൻസാമ്മയ്ക്ക് ഓപ്റുശുമ്മ നൽകിയതാര്?
ബ. തോമ്മാച്ചൻ
ബ. മത്തായിച്ചൻ
ബ. കാളാശ്ശേരി പിതാവ്
ബ, ളുയിസച്ചൻ
എന്നാണ് അൽഫോൻസാമ്മയ്ക്ക് വായിക്കാറാകുമെന്ന് അൽഫോൻസാമ്മ പ്രവചിച്ചത്?
കൊച്ചുത്രേസ്യയുടെ ചരമദിനം
ചാവറയച്ചന്റെ ചരമദിനം
വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ
പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ
തന്റെ പാരാവശ്യത്തേക്കാൾ അൽഫോൻസാമ്മയെ കൂടുതലായ് പീഡിപ്പിച്ചിരുന്നതെന്താണ്?
തന്നെ പരിചരിക്കാൻ വരുന്നവരുടെ ദുഃഖവും പ്രയാസവും
മറ്റ് രോഗികളുടെ വേദന
മറ്റുള്ളവർ തന്നെ കുറിച്ച് പറയുന്ന കുറ്റങ്ങൾ
ഈശോയെ പിരിഞ്ഞിരിക്കുന്ന അവസ്ഥ
മാർ. ജെയിംസ് കാളാശ്ശേരി പിതാവിന്റെയും ബ. ത്രേസ്യാമ്മ എന്ന സഹോദരിയുടെയും എന്ത് രോഗമാണ് അൽഫോൻസാമ്മ ഏറ്റെടുത്തത്?
മലമ്പനി
5 ആം പനി
കാലിലെ പരു
സന്ധിവേദന
