NEW
Font size
WorksheetsSt. Alphonsa Quiz- 2
Total questions: 10
Worksheet time: 8mins
അൽഫോൻസാമ്മ ഉൾപ്പെട്ട സന്യാസ സമുഹത്തിൻെറ പേര്?
FCC
SH
CMC
SIC
അൽഫോൻസാമ്മയുടെ മാതാപിതാക്കൾ ?
മുട്ടത്തുപാടത്ത് വർഗീസ്, അന്നമ്മ
മുട്ടത്തുപാടത്ത് ജോസഫ്, മേരി
മുട്ടത്തുപാടത്ത് കുര്യാക്കോസ്, മറിയം
മുട്ടത്തുപാടത്ത് അന്തോണി, കുഞ്ഞേത്തി
അൽഫോൻസാമ്മയുടെ മരണത്തിന് എത്രവർഷത്തിന് ശേഷമാണ് അൽഫോൻസാമ്മ വാഴ്ത്തപ്പെട്ടവളായി ഉയർത്തപ്പെട്ടത്?
40
35
15
20
അൽഫോൻസാമ്മയുടെ ചരമപ്രസംഗം നടത്തിയ വൈദികൻ?
ബെർണാഡ് അച്ചൻ
പ്ലാസിഡ് അച്ചൻ
ലിയോപോൾദ് അച്ചൻ
റോമുളൂസ് അച്ചൻ
അൽഫോൻസാമ്മയുടെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച മെത്രാൻ?
മാർ. ജെയിംസ് കാളാശേരി
മാർ. സെബാസ്റ്റ്യൻ വയലിൽ
മാർ തോമസ് കുര്യാളശേരി
മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ
ഏതു മഠത്തിൽ താമസിക്കുമ്പോഴാണ് വി. ചാവറയച്ചനാൽ അൽഫോൻസാമ്മയ്ക്ക് രോഗശാന്തി ലഭിക്കുന്നത് ?
ഭരണങ്ങാനം ക്ലാരമഠത്തിൽ
വാകക്കാട് ക്ലാരമഠത്തിൽ
ചങ്ങനാശേരി ക്ലാരമഠത്തിൽ
പാലാ കോതനല്ലൂർ ക്ലാരമഠത്തിൽ
അൽഫോൻസാമ്മയുടെ ഓർമ്മത്തിരുന്നാൽ ആചരിക്കുന്ന ദിനം?
ജൂലൈ 28
ജൂലൈ 18
ജൂൺ 20
ജൂൺ 28
അൽഫോൻസാമ യ്ക്ക് സഭാവസ്ത്രം നൽകിയ പിതാവ്?
മാർ. സെബാസ്റ്റ്യൻ വയലിൽ
മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ
മാർ തോമസ് കുര്യാളശേരി
മാർ. ജെയിംസ് കാളാശേരി
അന്നക്കുട്ടി എന്നാ അൽഫോൻസാമ്മയോട് വിവാഹത്തെക്കുറിച്ചു ആദ്യം സംസാരിച്ചതാര്?
പേരപ്പൻ
പേരമ്മ അന്നമ്മ
അമ്മ മറിയാമ്മ
വല്യമ്മച്ചി ത്രേസ്യാമ്മ
അൽഫോൻസാമ്മയുടെ ആത്മീയ പിതാവും നോവിസ്മാസ്റ്ററും ആയിരുന്ന വൈദികൻ ആര് ?
ളുയിസച്ചൻ
റോമുളൂസച്ചൻ
ബെർണാഡ് അച്ചൻ
ലിയോപോൾദ് അച്ചൻ
