wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

YPCA Quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വാഗ്‌ദത്ത നാട്ടിലേക്കുള്ള പ്രായണത്തിൽ യിസ്രായേൽ മക്കളിൽ ചിലരുടെ ഇടയിൽ നടക്കാതിരുന്നത് എന്ത്?

a)

വിവാഹം

b)

വഴക്ക്

c)

പരിച്ഛേദന

d)

അനുസരണം

2.

നീതിമാർഗ്ഗം ആരുടെ ഉപദേശമായിരുന്നു?

a)

മോശയുടെ

b)

സ്‌നാപക യോഹന്നാന്റെ

c)

പത്രോസിന്റെ

d)

യാക്കോബിന്റെ

3.

“യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും” എന്നു വചനം പറയുന്നു. എന്നാൽ “യാചന” അറപ്പായിത്തീർന്നവരാണിവർ ആർ?

a)

യിസ്രായേൽ ജനം

b)

ഇയ്യോബിന്റെ ഉടപ്പിറന്നവർ

c)

അവിശ്വാസികൾ

d)

ഭോഷന്മാർ

4.

ഞാൻ ഒരു പ്രവാചകനാണ് ഞാൻ ജീവിച്ചിരുന്നപ്പോഴും പ്രവചിച്ചിട്ടുണ്ട് മരണശേഷവും പ്രവചിച്ചിട്ടുണ്ട് എങ്കിൽ ഞാൻ ആര്?

a)

യെശയ്യാവ്

b)

ശമുവേൽ

c)

യെഹെസ്‌ക്കേൽ

d)

യോവേൽ

5.

പ്രവാചകനെ അടിച്ച പ്രവാചകൻ ആര്?

a)

സഖരിയാവ്

b)

സിദഖിയാവ്

c)

നെഹെമിയാവ്

d)

ഹബക്കൂക്

6.

ഇയ്യോബിന് എത്ര പുത്രന്മാർ ഉണ്ടായിരുന്നു ?

a)

13

b)

15

c)

14

d)

12

7.

അനുസരണക്കേടിന്റെ നിത്യ സ്മാരകം

a)

ഹവ്വ

b)

ലോത്തിന്റെ ഭാര്യ

c)

അഹറോൻ

d)

കായിൻ

8.

സത്യ നഗരം എന്നറിയപ്പെടുന്ന സ്‌ഥലം ഏത്?

a)

യേറുശലേം

b)

ശമര്യ

c)

ഗലീല

d)

ദമസ്‌കോസ്‌

9.

ഗുരു എന്നർത്ഥം വരുന്ന ഒരു പദം ബൈബിളിലെ ഒരു പട്ടണത്തിന്റെ പേരാണ് - പേരെന്ത്?

a)

അധ്യാപകൻ

b)

ആശാൻ

c)

റബ്ബി

d)

മാഷ്

10.

സംസാരിക്കുന്ന യാഗപീഠത്തെപറ്റി പറഞ്ഞിരിക്കുന്നത് ഏത് പുസ്തകത്തിൽ?

a)

എബ്രായർ

b)

ഉല്പത്തി

c)

വെളിപ്പാട്

d)

ലേവ്യ