wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

07/08/2022

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ജായ്റോസ് ആരായിരുന്നു?

a)

ഫരിസേയൻ

b)

നിയമജ്ഞൻ

c)

synagogue അധികാരി

d)

ഇവരാരുമല്ല

2.

ഒരു വലിയ ജനക്കൂട്ടം യേശുവിന്ചു റ്റും കൂടിയപ്പോൾ അവൻ എവിടെ നിൽക്കുകയായിരുന്നു?

a)

മലമുകളിൽ

b)

സിനഗോഗിൽ

c)

കടൽത്തീരത്ത്

d)

വഴിയരികെ

3.

"എന്റെ കൊച്ചു മകൾ മരിക്കാറായി കിടക്കുന്നു അങ്ങു വന്ന് അവളുടെമേൽ കൈകൾ വച്ച് രോഗം മാറ്റി അവളെ ജീവിപ്പിക്കേണമേ" വാക്യം എഴുതുക

a)

മാർക്കോസ് 5 20

b)

മാർക്കോസ് 5 22

c)

മാർക്കോസ് 5 23

d)

മാർക്കോസ് 5 20

4.

രക്തസ്രാവക്കാരി സ്ത്രീ എന്താണ് യേശുവിനെക്കുറിച്ച് കരുതിയിരുന്നത്?

a)

അവനെയൊന്നു തൊട്ടാൽ മതി ഞാൻ സൗഖ്യ പെടും.

b)

അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ മാത്രം മതി ഞാൻ സുഖം പ്രാപിക്കും

c)

അവന്റെ അടുത്ത് ഒന്ന് ചെന്ന് നിന്നാൽ മതി ഞാൻ സുഖം പ്രാപിക്കും

d)

ഇവയൊന്നുമല്ല

5.

ആരാണ് എൻറെ വസ്ത്രത്തിൽ സ്പർശിച്ചത്?യേശു ആരോടാണ് ഇത് ചോദിച്ചത്?

a)

ശിഷ്യന്മാരോട്

b)

ജനക്കൂട്ടത്തോട്

c)

നിയമജ്ഞരോട്

d)

ഇവരാരോടും അല്ല

6.

യേശു രക്തസ്രാവക്കാരി സ്ത്രീയോട് പറഞ്ഞത് എന്ത്?

a)

മകളെ ഭയപ്പെടേണ്ട സമാധാനത്തോടെ പോവുക

b)

മകളെ നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു സമാധാനത്തോടെ പോവുക വ്യാധിയിൽ നിന്ന് വിമുക്ത ആയിരിക്കുക

c)

മകളെ എഴുന്നേറ്റ് വീട്ടിലേക്ക് പോവുക

d)

മകളെ ഇനി മേൽ പാപം ചെയ്യരുത്

7.

യേശു സംസാരിച്ചുകൊണ്ടിരിക്കെ സിനഗോഗ് അധികാരിയുടെ വീട്ടിൽനിന്ന് ചിലർ വന്ന് മകൾ മരിച്ചുവെന്ന് പറഞ്ഞപ്പോൾ യേശു സിനഗോഗ് അധികാരിയോട് പറഞ്ഞതെന്ത്?

a)

വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും

b)

ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക

c)

ഭയപ്പെടേണ്ട ഞാൻ നിൻറെ കൂടെയുണ്ട്

d)

വിശ്വസിക്കുന്നവരോട് കൂടെ അടയാളങ്ങൾ ഉണ്ടായിരിക്കും

8.

തലിതാകും എന്ന പദത്തിനർത്ഥം?

a)

ബാലികയെ ഉറങ്ങു

b)

ബാലികേ എഴുന്നേൽക്കൂ

c)

ബാലികേ നടക്കൂ

d)

ബാലികയെ സംസാരിക്കൂ

9.

ബാലികയുടെ പ്രായം എത്ര?

a)

12

b)

10

c)

11

d)

13

10.

ബാലികയെ സുഖപ്പെടുത്തിയതിനു ശേഷം അവൾക്ക് എന്ത് നൽകാനാണ് യേശു പറഞ്ഞത്?

a)

വെള്ളം

b)

വചനം

c)

ഭക്ഷണം

d)

വിശ്രമം