wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

04/09/2022

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അവൻ അവിടെ നിന്ന് എഴുന്നേറ്റ് എവിടേക്ക് പോയി എന്നാണ് വിശുദ്ധ മാർക്കോസ് 7 24 പറയുന്നത്?

a)

സീദോൻ

b)

ടയിർ

c)

കേസറിയ

2.

സീറോ ഫിനെഷ്യൻ സ്ത്രീയുടെ രാജ്യം ഏത്?

a)

റോം

b)

ഈജിപ്ത്

c)

ഗ്രീക്ക്

3.

അവള്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, അതു ശരിയാണ്‌. എങ്കിലും, മേശയ്‌ക്കു കീഴെ നിന്ന്‌ നായ്‌ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ.

a)

മര്‍ക്കോസ്‌ 7 : 28

b)

മര്‍ക്കോസ്‌ 7 : 29

c)

മര്‍ക്കോസ്‌ 7 : 30

4.

തന്റെ മകളിൽ നിന്ന് പിശാചിനെ ബഹിഷ്കരിക്കാൻ സീറോഫി നേഷ്യൻ സ്ത്രീ യേശുവിനോട് അപേക്ഷിച്ചപ്പോൾ എന്താണ് യേശു പ്രതിവചിച്ചത്?

a)

അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്‌ഷിച്ചു തൃപ്‌തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്‌ക്കള്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്നതു നന്നല്ല.

b)

അവൻ അവളോട് പറഞ്ഞു ഈ വാക്കു മൂലം നീ പൊയ്ക്കൊള്ളുക.. പിശാച് നിന്റെ മക്കളെ വിട്ടുപോയിരിക്കുന്നു

c)

അവൾ വീട്ടിലേക്ക് പോയി.കുട്ടി കട്ടിലിൽ കിടക്കുന്നത് കണ്ടു

5.

യേശു അവനെ ജനക്കൂട്ടത്തിൽ നിന്ന് മാറ്റി നിർത്തി അവന്റെ ചെവികളിൽ വിരലുകൾ ഇട്ടു. തുപ്പല് കൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു . വചനഭാഗം ഏത്?

a)

വിശുദ്ധ മാർക്കോസ് 7: 33

b)

വിശുദ്ധ മാർക്കോസ് 7: 30

c)

വിശുദ്ധ മാർക്കോസ് 7 :31

6.

യേശു ടയിർ പ്രദേശത്തു നിന്നും പുറപ്പെട്ട് സീദോൻ കടന്ന് ദേക്ക പോളീസ് പ്രദേശത്തുകൂടെ എവിടേക്കാണ് പോയത്?

a)

ഗലീലികടൽ തീരത്തേക്ക്

b)

ചാവുകടൽ പരിസരങ്ങളിലേക്ക്

c)

കേസറിയ ഫിലിപ്പി പ്രദേശങ്ങളിലേക്ക്

7.

എഫ് ഫാത്ത എന്ന വാക്കിനർത്ഥം എന്ത്?

a)

കേൾക്കട്ടെ

b)

സംസാരിക്കാൻ സാധിക്കട്ടെ

c)

തുറക്കപ്പെടട്ടെ

8.

ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ എത്രയേറെ അവൻ വിലക്കിയോ അത്രയേറെ........,.........അവർ അത് പ്രഘോഷിച്ചു.

a)

ശുഷ്കാന്തിയോടെ

b)

ജാഗ്രതയോടെ

c)

ശ്രദ്ധയോടെ

9.

യേശു ഗലീലീ കടൽ തീരത്തു

എത്തിയത് എത്തിയപ്പോൾ ആരെയാണ് അവന്റെ അടുത്തേക്ക് കൊണ്ടുവന്നത്?

a)

പിശാച് ബാധിതനെ

b)

കുരുടനെ

c)

ബധിരനെ

10.

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിന്റെ ഏഴാം അധ്യായത്തിലെ അവസാന വാക്യം എന്ത്?

a)

അവൻ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നു. ബധിരർക്ക് ശ്രവണ ശക്തിയും ഊമർക്കു ശക്തിയും നൽകുന്നു.

b)

അവന്റെ വസ്ത്രത്തിന് വിളുമ്പി ല്ലെങ്കിലും സ്പർശിക്കാൻ അനുവദിക്കണമെന്ന് അവർ അപേക്ഷിച്ചു.

c)

ഉടനെ അവന്റെ ചെവികൾ തുറന്നു നാവിന്റെ കെട്ടഴിഞ്ഞു.