wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Chapter-6 part-1

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ശ്ലീഹന്മാർ സഭാ സമൂഹങ്ങൾക്ക് രൂപം നൽകിയത് എങ്ങനെ?

a)

കൂദാശകളിലൂടെ

b)

ദൈവ വചന പ്രഘോഷണത്തിലൂടെ

c)

പ്രാർത്ഥനാ കൂട്ടായ്മകളിലൂടെ

2.

........................ സമൂഹമാണ് സഭ?

a)

കൂട്ടായ്മയുടെ

b)

പ്രാർത്ഥനയുടെ

c)

വിശുദ്ധരുടെ

3.

ദൈവവചനം സ്വീകരിച്ച് വീരോചിതമായി ജീവിച്ചവർ ആര്?

a)

വിശുദ്ധർ

b)

സമർപ്പിതർ

c)

ക്രൈസ്തവർ

4.

എടുത്തു വായിക്കുക എന്ന ആന്തരിക സ്വരം ശ്രവിച്ച് വിശുദ്ധ ഗ്രന്ഥം എടുത്തു വായിച്ച വിശുദ്ധ അഗസ്തീനോസിന് ലഭിച്ച തിരുവചന ഭാഗം ഏത്?

a)

റോമാ :12/11-12

b)

റോമാ :13/12-13

c)

റോമാ :15/11-12

5.

ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ നിനക്ക് എന്തു പ്രയോജനം എന്ന ദൈവ വചനത്താൽ പ്രചോദിതനായ വിശുദ്ധൻ ആര്?

a)

വിശുദ്ധ ഫ്രാൻസിസ് സേവ്യർ

b)

വിശുദ്ധ ഫ്രാൻസിസ് അസീസി

c)

വിശുദ്ധ ആന്റണി

6.

മരിച്ച് ഒരുവർഷത്തിനകം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടത് ആര്?

a)

വിശുദ്ധ ഫ്രാൻസിസ് അസീസി

b)

വിശുദ്ധ ഫ്രാൻസിസ് സേവ്യർ

c)

വിശുദ്ധ ആന്റണി

7.

വിശുദ്ധ ബെനഡിക്ടിനെ സന്യാസ ജീവിതത്തിന് പ്രേരിപ്പിച്ച വചനഭാഗം ഏത്?

a)

റോമാ:13/12-13

b)

Mathew: 19:21

c)

Luke: 8:19

8.

ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്തോലൻ ആര്?

a)

വിശുദ്ധ ഫ്രാൻസിസ് സേവ്യർ

b)

വിശുദ്ധ ഫ്രാൻസിസ് അസീസി

c)

വിശുദ്ധ ആന്റണി