wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible Quiz

Total questions: 10

Worksheet time: 3mins

Name
Class
Date
1.

മര്‍ക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നതെങ്ങനെ ?

a)

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം

b)

യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം

c)

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ആരംഭം

2.

കര്‍ത്താവിന് വഴി ഒരുക്കുവിന്‍ അവന്റെ പാതകള്‍ നേരെയാക്കുവിന്‍ എന്ന് പറഞ്ഞിരിക്കുന്ന പഴയനിയമ ഗ്രന്ഥം

a)

ജറമിയ

b)

ഏശയ്യ

c)

എസക്കിയേല്‍

3.

സ്നാനം സ്വീകരിക്കാനായി സ്നാപകയോഹന്നാന്റെ അടുത്തേക്ക് വന്നവര്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു?

a)

യൂദയ,ജറുസലേം

b)

സമരിയ,യൂദയ

c)

സമരിയ ,ജറുസലേം

4.

യേശു സ്നാനം സ്വീകരിച്ചപ്പോള്‍ ഉണ്ടായ സ്വരം ഏത്?

a)

നീ എന്റെ പ്രിയപുത്രന്‍ ഇവന്റെ വാക്കു കേള്‍ക്കുവിന്‍

b)

നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

c)

നീ എന്റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു

5.

യേശു സ്നാനം സ്വീകരിച്ച ശേഷം പോയ സ്ഥലം ഏത്?

a)

നസ്രത്ത്

b)

ഗലീലി

c)

മരുഭൂമി

6.

ഇന്നത്തെ സുവിശേഷ ഭാഗം ഏത് ?

a)

അവിശ്വസ്തനായ കാര്യസ്ഥന്‍

b)

വിതക്കാരന്റെ ഉപമ

c)

ധനവാനും ലാസറും

7.

ഇന്നത്തെ ലേഖന ഭാഗം ഏത്?

a)

ഗലാത്തിയാ

b)

കോറിന്തോസ് 1

c)

കോറിന്തോസ് 2

d)

എഫേസോസ്

8.

വി.യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ എന്ന് ?

a)

ജൂണ്‍ 25

b)

ജൂലൈ 23

c)

ജൂലൈ 25

9.

തമിഴ്ട്ടി നാട്ടിലെ ആദ്യ സീറോ മലബാര്‍ രൂപത

a)

ബല്‍ത്തങ്ങാടി

b)

തക്കല

c)

ഉജ്ജൈന്‍

10.

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ദേശീയ രക്ഷാധികാരി ആര്?

a)

മാര്‍ ജേക്കബ് മുരിക്കന്‍

b)

മാര്‍ ജോസഫ് കല്ലറങ്ങാട്ട്

c)

മാര്‍ ജോസഫ് പെരുന്തോട്ടം