NEW
Font size
Worksheets21/08/2022
Total questions: 10
Worksheet time: 5mins
ജനക്കൂട്ടത്തോട് യേശുവിന് എന്ത് തോന്നി എന്നാണ് ആറാം അധ്യായം 34 - (മുപ്പത്തിനാലാം ) വാക്യം വഴി പറയുന്നത്?
സ്നേഹം
അനുകമ്പ
ആർദ്രത
കരുണ
"നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ ' വചന ഭാഗം ഏത്?
6:36
6:37
6:38
6:35
അപ്പം ഭക്ഷിച്ചവർ എത്ര പുരുഷന്മാർ ആയിരുന്നു?
4000/
5000/
4500/
3000/
ജനങ്ങൾ എല്ലാവരും ഭക്ഷിച്ചു തൃപ്തരായതിനുശേഷം ബാക്കി വന്ന അപ്പക്കഷണങ്ങളും മീനും എത്ര കുട്ട നിറയെ ആണ് അവർ ശേഖരിച്ചത്?
21
12
13
10
താൻ ജനക്കൂട്ടത്തെ പിരിച്ചു വിടു മ്പോഴേക്കും വഞ്ചിയിൽ കയറി തനിക്ക് മുൻപേ മറുകരയിൽ ഉള്ള എവിടേക്ക് പോകാനാണ് യേശു ശിഷ്യന്മാരെ നിർബന്ധിച്ചത്?
യൂദയാ
ജെറുസലേം
ബേത്സായ്‌ദാ
ഗലീലി
രാത്രിയുടെ എത്രാം യാമത്തിൽ ആണ് കടലിനു മീതെ നടന്ന് യേശു ശിഷ്യന്മാരുടെ അടുത്തെത്തിയത്?
6
4
3
5
യേശു കടലിനു മീതെ നടക്കുന്നത് കണ്ടു അത് എന്തായിരിക്കും എന്ന് കരുതിയാണ് ശിഷ്യന്മാർ നിലവിളിച്ചത്?
ഭൂതം
പിശാച്
പ്രേതം
ദുരാത്മാവ്
വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആറാം അധ്യായം 51 ആം വാക്യം എഴുതുക.
അവൻ വഞ്ചിയിൽ കയറി..അപ്പോൾ കാറ്റ് ശ്രമിച്ചു. അവർ ആശ്ചര്യ ഭരിതരായി.
അവൻ വഞ്ചിയിൽ കയറിയപ്പോൾ കാറ്റ് ശമിക്കുകയും തിരമാലകൾ അടങ്ങു കയും ചെയ്തു.
ഉടനെ അവൻ അവരോട് സംസാരിച്ചു ധൈര്യ മായിരിക്കുവിൻ. ഞാനാണ് ഭയപ്പെടേണ്ട.
കാരണം അപ്പത്തെ കുറിച്ച് അവർ ഗ്രഹിച്ചില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.
ആറാം അദ്ധ്യായത്തിലെ അവസാന ഭാഗത്തിന്റെ തലക്കെട്ട് എന്ത്?
ഗനേസറത്തിലെ അത്ഭുതങ്ങൾ
പാരമ്പര്യത്തെക്കുറിച്ച് തർക്കം
യേശു വെള്ളത്തിനു മീതെ നടക്കുന്നു
അപ്പം വർദ്ധിപ്പിക്കുന്നു
യേശുവിന്റെ വസ്ത്രത്തിന് എവിടെ യെങ്കിലും സ്പർശിക്കാൻ അനുവദിക്കണമെന്ന് ആണ് ജനങ്ങൾ അപേക്ഷിച്ചത്?
അറ്റത്ത്
ഉള്ളിൽ
വിളുമ്പിൽ
നടുക്ക്
