wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible Quiz - 17/07/22

Total questions: 15

Worksheet time: 8mins

Name
Class
Date
1.

യേശു പഠിപ്പിക്കുവാൻ തുടങ്ങിയത് എവിടെ വച്ച്?

a)

മലമുകളിൽ വച്ച്

b)

കടൽ തീരത്ത് വച്ച്

c)

തന്റെ ഭവനത്തിൽ വച്ച്

d)

നദീതീരത്തു വച്ച്

2.

വളരെ വലിയ ഒരു ജനാവലി അവനു ചുറ്റും കൂടിയതിനാൽ അവൻ എവിടെയാണ് ഇരുന്നത്?

a)

കടലിൽ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു

b)

കടലിനക്കരെ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു

c)

ഒരു വഞ്ചിയിൽ കയറിയിരുന്നു

d)

കടലിന്റെ മധ്യത്തിൽ ഒരു വഞ്ചിയിൽ കയറിയിരുന്നു.

3.

ജനങ്ങളെല്ലാം കരയിൽ എന്തിന് അഭിമുഖമായാണ് നിന്നത്?

a)

ഈശോയ്ക്ക് അഭിമുഖമായി നിന്നു

b)

കരയിൽ കടലിന് അഭിമുഖമായി നിന്നു

c)

കരയ്ക്ക് അഭിമുഖമായി നിന്നു

d)

ജനങ്ങൾക്ക് അഭിമുഖമായി നിന്നു

4.

വഴിയരികിൽ വീണ വിത്തുകൾക്ക് എന്ത് സംഭവിച്ചു?

a)

മണ്ണിന് ആഴം ഇല്ലാത്തതിനാൽ അത് പെട്ടെന്ന് മുളച്ചുപൊങ്ങി

b)

പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു

c)

മൃഗങ്ങൾ വന്ന് അവയെ ചവിട്ടിമെതിച്ചു

d)

സൂര്യൻ ഉദിച്ചപ്പോൾ വെയിലേറ്റു വാടി

5.

മുൾചെടികൾക്കിടയിൽ വീണ വിത്തിനെ ഞെരുക്കി കളഞ്ഞത് ആര്?

a)

മൃഗങ്ങൾ

b)

പക്ഷികൾ

c)

മുൾച്ചെടി

d)

കർഷകൻ

6.

തഴച്ചുവളർന്ന് 30 മേനിയും അറുപതു മേനിയും നൂറു മേനിയും ഫലം വിളയിച്ചത് ആര്

a)

നല്ല മണ്ണിൽ പതിച്ച വിത്തുകൾ

b)

ചതുപ്പുനിലങ്ങളിൽ പതിച്ച വിത്തുകൾ

c)

പാറപ്പുറത്ത് വീണ വിത്തുകൾ

d)

ശേഷിയുള്ള വിത്തുകൾ

7.

യേശു തനിച്ചായപ്പോൾ ആരാണ് ഉപമകളെക്കുറിച്ച് അവനോട് ചോദിച്ചത്?

a)

12 പേർ.

b)

പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും

c)

സംശയാലുക്കൾ ആയ ശിഷ്യന്മാർ

d)

ഫരിസേയർ

8.

എന്തിന്റെ രഹസ്യമാണ് നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന യേശു പറയുന്നത്?

a)

ദൈവ രാജ്യത്തിന്റെ

b)

സുവിശേഷത്തിന്റെ

c)

പരിശുദ്ധ ത്രീത്വത്തിന്റെ

d)

പരിശുദ്ധാത്മാവിന്റെ

9.

വിശുദ്ധ മാർക്കോസ് സുവിശേഷം നാലാം അധ്യായത്തിലെ തലക്കെട്ട് എന്ത്?

a)

കടുകുമണിയുടെ ഉപമ

b)

വിത്തിന്റെ ഉപമ

c)

ഉപമകളുടെ ഉദ്ദേശം

d)

വിതക്കാരന്റെ ഉപമ

10.

വചനം ശ്രമിക്കുമ്പോൾ തന്നെ സാത്താൻ വന്ന് അവരിൽ വിത യ്ക്കപ്പെട്ട വചനം നീക്കം ചെയ്യുന്നവർ ഏതു വിഭാഗത്തിൽപ്പെടുന്നു?

a)

വഴിയരികിൽ വിതക്കപ്പെട്ട വിത്ത്

b)

പാറപ്പുറത്ത് വിതക്കപ്പെട്ട വിത്ത്

c)

ചതുപ്പു നിലത്ത് വിതക്കപ്പെട്ട വിത്ത്

d)

കടൽത്തീരത്ത് വിതക്കപ്പെട്ട വിത്ത്

11.

വിശുദ്ധ മാർക്കോസിന്റെ നാലാം അധ്യായം പതിനാലാം വാക്യത്തിൽ വചനം വിതയ്ക്കുന്നത് ആര് എന്നാണ് പറയുന്നത്

a)

വിതക്കാരൻ

b)

കർഷകൻ

c)

ജന്മി

d)

പാടത്ത് പണിയെടുക്കുന്നവൻ

12.

വചനത്തെ പ്രതി ക്ലേശവും പീഡയും ഉണ്ടാകുമ്പോൾ തൽക്ഷണം വീണുപോകുന്നത് എന്താണ്?

a)

പാറപ്പുറത്ത് വിതക്കപ്പെട്ട വിത്ത്

b)

വഴിയരികിൽ വിതക്കപ്പെട്ട വിത്ത്

c)

നല്ല നിലത്ത് വിതക്കപ്പെട്ട വിത്ത്

d)

മുൾചെടികൾക്കിടയിൽ വിതക്കപ്പെട്ട വിത്ത്

13.

നല്ല മണ്ണിൽ വിതക്കപ്പെട്ട വിത്ത് ആകട്ടെ............, ചെയ്യുന്നവരാണ്

a)

വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്.

b)

വചനം അനുസരിക്കുന്നവരാണ്

c)

വചനം കേൾക്കുന്ന വരാണ്

d)

വചനം അനുവർത്തിക്കുന്നവരാണ്

14.

വിശുദ്ധ മാർക്കോസ് സുവിശേഷം നാലാം അധ്യായം ഒൻപതാം വാക്യം ഉദ്ധരിക്കുക

a)

അവൻ പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

b)

അവൻ പറഞ്ഞു: പൊയ്ക്കൊള്ളുക ഇനിമേൽ പാപം ചെയ്യരുത്

c)

അവൻ പറഞ്ഞു: മാനസാന്തരപ്പെടുവിൻ.

d)

അവൻ പറഞ്ഞു: കേൾക്കാൻ ചെവി ഇല്ലാത്തവൻ കാണട്ടെ.

15.

ഈ ഉപമ നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? ഏതു ഉപമയെ കുറിച്ചാണ് യേശു ചോദിക്കുന്നത്?

a)

പുളിമാവിന്റെ ഉപമ

b)

വിത്തിന്റെ ഉപമ

c)

വിതക്കാരന്റെ ഉപമ

d)

കടുകുമണിയുടെ ഉപമ