Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Genesis 1-10 ( malayalam)

Total questions: 14

Worksheet time: 7mins

Name
Class
Date
1.

വെള്ളത്തിൻ്റെ കൂട്ടത്തിനു ദൈവം നൽകിയ പേരെന്ത്?

a)

സമുദ്രം

b)

മഴ

c)

ആകാശവിതാനം

2.

ഏദെനിൽ നിന്നു പുറപ്പെട്ട നദിക്ക് എത്ര ശാഖകൾ ഉണ്ടായിരുന്നു.?

a)

5

b)

4

c)

3

3.

ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

a)

പാമ്പ്

b)

കയീൻ

c)

മനുഷ്യൻ / ആദം

4.

ദൈവം ആരുടെ പഴി പാടിലാണ് പ്രസാദിച്ചത്.?

a)

ശേം

b)

ഹാബേൽ

c)

ലാമെക്

5.

ഹാബേലിനു പകരം ജനിച്ച മകന് ആദം നൽകിയ പേര്?

a)

ശേത്ത്

b)

ശേം

c)

ഹാം

6.

ശേത്ത് ജനിച്ചപ്പോൾ ആദമിൻ്റെ പ്രായം?

a)

230

b)

130

c)

135

7.

ആദമിൻ്റെ ആയുഷ്ക്കാലം?

a)

960

b)

950

c)

930

8.

നോഹയുടെ പിതാവ്?

a)

കയീൻ

b)

മെഥുശലേഹ്

c)

ലാമേക്ക്

9.

ഏതു മരം കൊണ്ടാണ് നോഹ പെട്ടകം ഉണ്ടാക്കിയത്?

a)

ഗോഫർ

b)

ഒലിവ്

c)

ദേവദാരു

10.

നോഹയുടെ കാലത്ത് ഭൂമിയിൽ എത്ര ദിവസം വെള്ളം പൊങ്ങിക്കൊണ്ടിരുന്നു.?

a)

365

b)

150

c)

144

11.

പെട്ടകത്തിൻ്റെ കിളിവാതിൽ തുറന്ന് നോഹ ആദ്യം പുറത്തേക്കു വിട്ട പക്ഷി?

a)

പ്രാവ്

b)

മലങ്കാങ്ക

c)

കഴുകൻ

12.

ജലപ്രളയത്തിനു ശേഷം നോഹ എത്ര വർഷം ജീവിച്ചിരുന്നു. ?

a)

350

b)

400

c)

600

13.

ഭൂമിയിലെ ആദ്യ വീരൻ?

a)

ലാമെക്

b)

തൂബൽ കയീൻ

c)

നിമ്രോദ്

14.

ഭൂവാസികൾ പിരിഞ്ഞു പോയത് ആരുടെ കാലത്താണ്?

a)

നിമ്രോദ്

b)

എനോശ്

c)

പേലെഗ്