WorksheetsSurah Fatiha Quiz 2.0
Total questions: 10
Worksheet time: 3mins
ആർ അല്ലാഹുവിനെയും അവന്റെ ദൂതരെയും അനുസരിക്കുന്നുവോ അവർ അള്ളാഹു അനുഗ്രഹിച്ചവരായ നബിമാർ , ____________, ശുഹദാക്കൾ ,സാലിഹീങ്ങൾ എന്നിവരുടെ കൂടെ ആയിരിക്കും
സഹാബിമാർ
സിദീഖുമാർ
മലക്കുകൾ
ഉമർ RA തറാവീഹ് നിസ്കരിച്ചത് എത്ര റക്അത് ?
20
8
12
നബി SAW പറഞ്ഞു : എന്റെ സഹാബത് _______ തുല്യർ ആണ് . അവരെ ആരെ പിന്തുടർന്നാലും നേർവഴി സിദ്ധിക്കും.
ചന്ദ്രൻ
നക്ഷത്രം
സൂര്യൻ
കോപത്തിന് പാത്രമായവർ _____ഉം, വഴി പിഴച്ചവർ _____ഉം ആണ്.
ഹിന്ദുക്കൾ , മജൂസ്
മജൂസ് , ഫാർസി
ജൂദന്മാർ , ക്രിസ്റ്യൻസ്
നബി തങ്ങളുടെ കുടുംബം ആണ് എന്റെ പ്രതീക്ഷ എന്ന് പറഞ്ഞ മഹാൻ?
ഇമാം അബു ഹനീഫ
ഇമാം ശാഫീ
ഇമാം ആഹ്മെദ് ബിൻ ഹന്ബൽ
ഫാതിഹയുടെ അവസാനം ആമേൻ പറയേണ്ട വിധി ?
ഖിലാഫുൾ awla
സുന്നത്
ഫർള്
ذ ഇന്റെ മഖ്‌റാജ്?
നാവിന്റെ തല ഭാഗം
മേലെ മുൻ പല്ലിന്റെ അഗ്രഭാഗത്തു
തൊണ്ടയുടെ മധ്യ ഭാഗത്തു
വലിയ അശുദ്ധിയുള്ളപ്പോൾ ബിസ്മി ചൊല്ലൽ ________.
സുന്നത്
കറാഹത്
ഹറാം
ബിസ്മി തുടക്കത്തിൽ മറന്നാൽ ഓര്മ പക്ഷം ചൊല്ലേണ്ടത് ?
بسم
بسم الله
بسم الله اوله و اخره
ബിസ്മിയിൽ(بسم الله رحمن الرحيم) രണ്ട ചുണ്ടിന്റെയും ഇടയിൽ നിന്ന് പുറപ്പെടുന്ന അക്ഷരങ്ങൾ ?
ب م
ح س
ه ن
