NEW
Font size
Worksheets23/07/23
Total questions: 10
Worksheet time: 5mins
എപ്പോഴാണ് ഒരു വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചത്?
യേശു സിനഗോഗിലെത്തിയപ്പോൾ
യേശു മലയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ
യേശു മലയിലേക്ക് കയറി പോയപ്പോൾ
ഇതൊന്നുമല്ല
വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായത്തിൽ എത്ര സബ്ടൈറ്റിൽസ് (subtitles) ആണ് ഉള്ളത്?
4
3
5
2
പത്രോസിന്റെ അമ്മായിയമ്മയുടെ പനി വിട്ടു മാറിയത് എങ്ങനെ?
യേശു കൈ നീട്ടി സുഖപ്പെടുത്തിയപ്പോൾ
യേശു അവളുടെ കൈയിൽ സ്പർശിച്ചപ്പോൾ
യേശു വചനം പറഞ്ഞപ്പോൾ
ഇതൊന്നുമല്ല
പതിനേഴാം വാക്യത്തിൽ എശയ്യ പ്രവചനത്തെക്കുറിച്ച് പറയുന്നു.. എന്താണ് പ്രവചനം?
അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു.
അവൻ നമ്മുടെ പാപങ്ങൾ ഏറ്റെടുത്തു
അവൻ നമുക്കായി ക്രൂശിൽ മരിച്ചു
ശിഷ്യത്വം എന്താണ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്?
സ്നേഹം
ത്യാഗം
ആത്മസംയമനം
ഇവയൊന്നുമല്ല
യേശു എഴുന്നേറ്റ് കടലിനെയും കാറ്റിനെയും ശാസിച്ചപ്പോൾ സംഭവിച്ചതെന്ത്?
ജനങ്ങളുടെ ഭീതി അകന്നു
വലിയ ശാന്തതയുണ്ടായി
വലിയ
യേശു മറുകരെ ഗദറായരുടെ ദേശത്തെത്തിയപ്പോൾ ശവക്കല്ലറകളിൽ നിന്ന് ഇറങ്ങി വന്ന രണ്ട് പിശാച് ബാധിതർ എന്താണ് ഈശോയോട് അട്ടഹസിച്ചു പറഞ്ഞത്?
ഞങ്ങളെ നശിപ്പിക്കാൻ ആണോ നീ വന്നിരിക്കുന്നത്?
ഞങ്ങളെ ശിക്ഷിക്കരുതെ..
ദൈവപുത്രാ നീയെന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു.. സമയത്തിന് മുൻപ് ഞങ്ങളെ പീഡിപ്പിക്കുവാൻ നീ ഇവിടെ വന്നിരിക്കുകയാണോ?
ദൈവപുത്രാ നീയെന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു..?
"ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽ പോലും ഞാൻ കണ്ടിട്ടില്ല" യേശു ആരെ കുറിച്ചാണ് പറഞ്ഞത്?
ശതാധിപന്റെ
ജനക്കൂട്ടത്തിന്റെ
ദൈവവിശ്വാസിയുടെ
ഇന്ന് മന:പാഠമാക്കാനുള്ള വചനം ഏത്?
മത്തായി 8:4
മത്തായി 8: 5
മത്തായി 8: 6
രാജ്യത്തിന്റെ മക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് 8:12ൽ നാം വായിക്കുന്നത്?
പുറത്തുള്ള അന്ധകാരത്തിലേക്ക് വലിച്ചെറിയപ്പെടും
പുറത്തുള്ള റോഡിലേക്ക് വലിച്ചെറിയും
പുറത്തുള്ള കാട്ടിലേക്ക് വലിച്ചെറിയപ്പെടും..
