Font size
WorksheetsLK 7,8
Total questions: 15
Worksheet time: 5mins
ശതാധിപൻ്റെ ഭൃത്യനെ സുഖപ്പെടുത്തിയത് എവിടെ വെച്ച് ? 7:1-5
കഫർണാം
ജറുസലെം
ബ്ദഗഫാ
"വരാനിരിക്കുന്നവൻ നീ തന്നെയോ ?" എന്ന് ചോദിച്ച് യേശുവിൻ്റെ അടുത്തേക്ക് ആളെ അയച്ചത് ? 7:18-21
സ്നാപക യോഹന്നാൻ
ഫരിസേയർ
പത്രോസ്
7:18-23 പ്രകാരം ആരാണ് ഭാഗ്യവാൻ ?
എന്നിൽ ഇടർച്ചയുണ്ടാകാത്തവൻ
ആത്മാവിൽ ദരിദ്രർ
എനൊടു കൂടെ ആയിരിക്കുന്നവൻ
സ്ത്രികളിൽ നിന്ന് ജനിച്ചവരിൽ വലിയവൻ ആര്?
യോഹന്നാൻ
സ്നപക യോഹന്നാൻ
യേശു
പാപിനിക്ക് മോചനം നൽകിയത് എവിടെ വെച്ച് ? 7:36-39
ഫരിസേയൻ്റെ വീട്ടിൽ
ചുങ്കക്കാരൻ്റെ വിട്ടിൽ
പാപിനിയുടെ വീട്ടിൽ
ഏഴു ദുഷ്ടത്മാക്കൾ വിട്ടുപോയ സ്ത്രി ആര് ? 8:1-5
മഗ്ദലേന മറിയം
അന്നാ
മറിയം
ഹേറോദേസിൻ്റെ കാര്യ സ്ഥാനായ കൂസായുടെ ഭാര്യ ആര് ? 8:1-5
യൊവാന്നാ
സൂസന്ന
അന്നാ
വഴിയരികിൽ വീണ വീത്തിന് എന്ത് സംഭവിച്ചു ?
അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു
നനവില്ലാത്ത തിരുന്നതുകൊണ്ട് ഉണങ്ങി പോയി
മുൾച്ചെടികൾ അതിനെ ഞരുക്കിക്കളഞ്ഞു
ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ അറിയാൻ വരം ലഭിച്ചിരിക്കുന്നത് ആർക്കാണ് ? 8: 9 - 11
ശിഷ്യന്മാർ
യേശുവിനെ അനുഗമിച്ചവർക്ക്
യേശുവിനെ അനുഗമിച്ച സ്ത്രികൾക്ക്
വിത്തിനെ എന്തായിട്ടാണ് ഉപമിക്കുന്നത് ?8:10-13
ദൈവവചനം
ദൈവരാജ്യം
സ്വർഗരാജ്യം
" എന്തെന്നാല്‍, ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും."
അധ്യായവും വാക്യവും
ലൂക്കാ 8 : 18
ലൂക്കാ 8 : 19
മർക്കോസ് 8:18
ആരാണ് യേശുവിൻ്റെ അമ്മയും സഹോദരരും ?
ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് എൻ്റെ അമ്മയും സഹോദരരും.
എന്നെ ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് എൻ്റെ അമ്മയും സഹോദരരും'
ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് ദൈവത്തിൻ്റെ അമ്മയും സഹോദരരും
പിശാചുബാധിതൻ്റെ പ്രത്യേകത എന്ത് ? 8:26-30
വസ്ത്രം ധരിക്കാറില്ല
വീട്ടിലല്ല ശവക്കല്ലറകളിലാണ് അവൻ കഴിഞ്ഞു കൂടിയിരുന്നത്
സ്വയം തീയിലേക്ക് എടുത്തു ചാടുമായിരുന്നു.
ജയ്റോസിൻ്റെ മകളുടെ പ്രായം' എത്ര ?8:40-42
12
18
13
"അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ച് അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ..................
അപ്പോള്‍ അവളുടെ ജീവന്‍ തിരിച്ചുവന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്ക് ആഹാരം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു."
ലൂക്കാ 8 : 54-55
ബാലികേ, എഴുന്നേല്‍ക്കുക
തലീത്താ തും
ബാലികേ ഉണരു
