wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Intensive Catechism

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഈ വർഷത്തെ ഇന്റൻസീവ് ബൈബിൾ കോഴ്സിന്റെ പേര് JustJo എന്നാണ് . എന്താണ് JustJo എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

a)

Joseph Just

b)

Joseph just man

c)

Joseph the Justman

d)

Joseph and Justice

2.

യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നുമുതൽ എന്ന് വരെയാണ്?

a)

2020 December 25 - 2021 december 25

b)

2020 December 8 - 2021 December 8

c)

2021 January 1 - 2020 December 31

d)

2020 December 1 - 2021 December 1

3.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ കാറ്റിക്കിസം ഡയറക്ടർ ആരാണ്?

a)

Fr. Peter Nedumpuram

b)

Fr. John Kannampuzha

c)

Fr. Peter Karumathy

d)

Fr. Peter Kannampuzha

4.

"ഈശോ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു".

a)

Lk. 2: 42

b)

Lk. 2: 52

c)

Lk. 2: 31

d)

Lk. 2: 27

5.

വി. മത്തായിയുടെ വിവരണ പ്രകാരം യൗസേപ്പിതാവിന്റെ അപ്പന്റെ പേര് ?

a)

ഏലി

b)

മത്താത്തിയാസ്

c)

യാക്കോബ്

d)

ഹന്നാൻ

6.

യൗസേപ്പിതാവിന്റെ തിരുനാൾ ദിവസം ഏത് ?

a)

March 19

b)

March 20

c)

March 21

d)

March 22

7.

യൗസേപ്പിതാവിനെക്കുറിച്ച് ഫ്രാൻസീസ് പാപ്പാ എഴുതിയ അപ്പസ്തോലിക പ്രബോധനത്തിന്റെ പേര് ?

a)

Patris Corde

b)

Patris Notris

c)

Patris Joseph

d)

Joseph Patris

8.

ബൈബിൾ ഹീബ്രു ഭാഷയിൽ "നീതി" എന്ന വാക്കിന്റെ മൂല പദം ?

a)

Tmakslie

b)

Tdksla

c)

Maketr

d)

Tsedeka

9.

Who said "Justice is the sum of all moral duty"?

a)

Godwin William

b)

William Godwin

c)

William John

d)

John William

10.

Who said "The moral universe is long but it bends towards justice"?

a)

Dr. Martin Lutherking Jr.

b)

Abraham Lincoln

c)

Benjamin Franklin

d)

Benjamin Disreli

11.

Who said "It's every man's business to see justice done?

a)

Martin Lutherking Jr.

b)

Abraham Lincoln

c)

Sir Arthur Conan Doyle

d)

Mahatma Gandhi

12.

കൂട്ടുകാർക്കിടയിൽ "സ്വപ്നക്കാരൻ" എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധൻ?

a)

Dominic Savio

b)

Don Bosco

c)

St. Francis Assisi

d)

Padre Peo

13.

"ആലോ അന്ദാരി" എന്ന ഗ്രന്ഥം എഴുതിയത് ആര് ?

a)

ജാന്വി തന്വി

b)

ജനാവി രാമ

c)

ബേബി ഉപാസി

d)

ബേബി ഹൽദാർ

14.

യൗസേപ്പിതാവിന്റെ സ്വപ്നങ്ങൾ പ്രതിപാദിക്കുന്ന സുവിശേഷം?

a)

Mathew

b)

Mark

c)

Luke

d)

John

15.

വി. മത്തായിയുടെ വിവരണമനുസരിച്ച് യൗസേപ്പിതാവ് എത്ര സ്വപ്നങ്ങൾ കാണുന്നുണ്ട്?

a)

5

b)

2

c)

3

d)

4

16.

യൗസേപ്പിതാവ് പറഞ്ഞതായി എത്ര വാക്യങ്ങൾ സുവിശേഷങ്ങളിൽ ഉണ്ട്?

a)

1

b)

2

c)

3

d)

None

17.

വി. യൗസേപ്പിനെ സുവിശേഷം വിശേഷിപ്പിക്കുന്നതെന്ത് ?

a)

നീതിമാൻ

b)

ശാന്തശീലൻ

c)

നന്മ നിറഞ്ഞവൻ

d)

സല്ഗുണ സമ്പന്നൻ

18.

യേശുവിനെ ദേവാലയത്തിൽ കാണാതാകുന്നത് പ്രതിപാദിക്കുന്ന സുവിശേഷം ?

a)

Mathew

b)

Mark

c)

Luke

d)

John

19.

ജോസഫ് എന്ന പേരിന്റെ അർത്ഥം ?

a)

വളർത്തുക

b)

വർദ്ധിപ്പിക്കുക

c)

ദൈവത്തിന്റെ സ്വന്തം

d)

ദൈവം കാണുന്നു

20.

പഴയ നിയമത്തിലെ ജോസഫ് ആരുടെ മകനാണ് ?

a)

Abraham

b)

Isaac

c)

Jacob

d)

Manasse