wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

31/07/22

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അവർ കടലിന്റെ മറുകരയിൽ എവിടെയാണ് എത്തിയത്?

a)

ഗെരസേറുടെ നാട്ടിൽ

b)

ഗേരസേനരുടെ വീട്ടിൽ

c)

യൂദാനിവാസികളുടെ അരികെ

d)

കടലിന്റെ ഇക്കരെ

2.

അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ എവിടെ നിന്നാണ് യേശുവിനെതിരെ വന്നത്?

a)

മരുഭൂമിയിൽ നിന്ന്

b)

ശ്മശാനത്തിൽ നിന്ന്

c)

ശവകുടീരങ്ങൾക്കിടയിൽ നിന്ന്

d)

ശവകുടീരങ്ങൾക്കടിയിൽനിന്ന്

3.

പലപ്പോഴും അവനെ കാൽവിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നു എങ്കിലും അവൻ എന്ത് ചെയ്യുമായിരുന്നു?

a)

അവൻ ചങ്ങലകൾ വലിച്ചു പൊട്ടിക്കുമായിരുന്നു

b)

കാൽവിലങ്ങുകൾ തകർത്തു കളയുമായിരുന്നു

c)

മുകളിൽ പറഞ്ഞ ഉത്തരങ്ങൾ ശരിയല്ല

d)

അവൻ ചങ്ങലകൾ വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തു കളയുകയും ചെയ്തിരുന്നു

4.

അകലെ വെച്ച് തന്നെ പിശാച് യേശുവിനെ കണ്ടു ഓടി വന്ന് അവനെ പ്രണമിച്ച് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് യേശുവിനെ അഭിസംബോധന ചെയ്തത് എങ്ങനെ?

a)

പരിശുദ്ധനായ ദൈവപുത്രാ

b)

മഹോന്നതനായ ദൈവത്തിന്റെ പുത്രാ യേശുവേ

c)

മഹോന്നതനായ ദൈവമേ

d)

പരിശുദ്ധനെ..

5.

യേശു എന്ത് ആജ്ഞാപിച്ചത് കൊണ്ടാണ് അങ്ങ് എന്നെ പീഡിപ്പിക്കരുതേ എന്ന് പിശാച് പറഞ്ഞത്?

a)

"അശുദ്ധാത്മാവേ... ആ മനുഷ്യനിൽ നിന്ന് പുറത്തു വരൂ" എന്ന് യേശു ആജ്ഞാപിച്ചിരുന്നു

b)

"അശുദ്ധാത്മാവേ ആ മനുഷ്യനെ ഉപദ്രവിക്കാതെ പുറത്തുവരൂ.."

c)

അശുദ്ധാത്മാവിന്റെ പേരുവിളിച്ച് പുറത്താക്കിയത് കൊണ്ട്

d)

മുകളിൽ കൊടുത്തിട്ടുള്ളത് എല്ലാം ശരിയാണ്

6.

"നിന്റെ പേര് എന്താണ്" എന്ന് യേശു പിശാചിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞ പേര് എന്ത്?

a)

ലെഗിയോൺ

b)

വ്യാളി

c)

ലൂസിഫർ

d)

ഇവയൊന്നുമല്ല

7.

അശുദ്ധാത്മാക്കൾ പുറത്തുവന്ന് എന്തിലാണ് പ്രവേശിച്ചത്?

a)

കന്നുകാലികളിൽ

b)

പശുക്കളിൽ

c)

പന്നി കൂട്ടത്തിൽ

d)

ജന്തു ജീവജാലങ്ങളിൽ

8.

പന്നികളെ മേയിച്ചു കൊണ്ടിരുന്നവർ എവിടെയെല്ലാമാണ് വിവരമറിയിച്ചത്?

a)

നാട്ടിൻപുറങ്ങളിലും കുന്നിൻചരിവുകളിലും

b)

നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും

c)

നഗരങ്ങളിലും ഗ്രാമങ്ങളിലും

d)

നഗര കവാടങ്ങളിൽ

9.

പിശാച് ബാധിച്ചിരുന്ന മനുഷ്യൻ അവനോടുകൂടെ പോകുന്നതിന് അനുവാദം ചോദിച്ചത് എപ്പോൾ?

a)

അവർ വഞ്ചിയിൽനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ

b)

അവർ വഞ്ചിയിൽ കയറാൻ തുടങ്ങിയപ്പോൾ

c)

അവർ കടലിനക്കരെ നിന്നപ്പോൾ

d)

അവർ കടലിന്റെ മറുകരയിൽ എത്തിയപ്പോൾ

10.

അവൻ പോയി യേശു തനിക്ക് വേണ്ടി എന്തെല്ലാം ചെയ്തു എന്ന് ദേക്കാപ്പോളീസിൽ പ്രഘോഷിക്കാൻ തുടങ്ങി. വചനഭാഗം ഏത്?

a)

മാർക്കോസ് 5 :19

b)

മാർക്കോസ് 5 :18

c)

മാർക്കോസ് 5: 20

d)

മാർക്കോസ് 5: 17