wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

നിയമാവർത്തനം 22,23,24

Total questions: 15

Worksheet time: 8mins

Name
Class
Date
1.

------------ ഒരുമിച്ച് പൂട്ടി ഉഴരുത്?

a)

കാളയെയും കഴുതയെയും

b)

കുതിരയേയും കാളയും

c)

കഴുതയും കുതിരയും

d)

ആനയും കാളയും

2.

കുറ്റക്കാരനെ പിടിച്ച് ചാട്ടകൊണ്ട് അടിക്കേണ്ടത് ആരാണ്?

a)

നിയമജ്ഞർ

b)

ഫരിസേയർ

c)

പട്ടണത്തിലെ ശ്രേഷ്ഠന്മാർ

d)

പടയാളികൾ

3.

ഇസ്രായേൽ കന്യകയിൽ ഒരുവൾക്ക് ദുഷ്കീർത്തി വരുത്തിയാൽ പിഴയായി കൊടുക്കേണ്ടത് എന്ത്?

a)

100 ധനാറാ

b)

നൂറു ഷെക്കൽ വെള്ളി

c)

1000 ഷെക്കൽ വെള്ളി

d)

1000 ധനാറ

4.

യുവതിയുടെ കന്യകാത്വത്തിനു അടയാളം കണ്ടില്ലെങ്കിൽ അവളെ എന്താണ് ചെയ്യേണ്ടത്?

a)

തൂക്കിക്കൊല്ലണം

b)

കല്ലെറിഞ്ഞു കൊല്ലണം

c)

നഗരത്തിൽ നിന്ന് പുറത്താക്കണം

d)

വീട്ടിൽ നിന്ന് പുറത്താക്കണം

5.

വേശ്യാ പുത്രൻ പ്രവേശിക്കാൻ പാടില്ലാത്തത് എവിടെ?

a)

കർത്താവിന്റെ സഭയിൽ

b)

ദേവാലയത്തിൽ

c)

നഗരത്തിൽ

d)

സമാഗമ കൂടാരത്തിന് അരികിൽ

6.

ഇസ്രായേൽ കാരെ ശപിക്കാൻ വേണ്ടി കൂലിക്കെടുത്തത് ആരെ?

a)

ബയോറിനെ

b)

ബാലാമിനെ

c)

നാഥാനിയേലിനെ

d)

അഭിനാതാബിനെ

7.

ശത്രുക്കൾക്ക് എതിരായി പാളയം അടിക്കുമ്പോൾ നിങ്ങൾ --------ൽ നിന്ന് വിമുക്തൻ ആയിരിക്കണം?

a)

ശത്രുതയിൽനിന്ന്

b)

വിദ്വേഷത്തിൽനിന്ന്

c)

പകയിൽനിന്ന്

d)

തിന്മകളിൽനിന്ന്

8.

നിന്നെ സംരക്ഷിക്കാനും നിന്റെ ശത്രുക്കളെ നിനക്ക് ഏൽപ്പിച്ചു തരാനും നിന്റെ ദൈവമായ കർത്താവ് സഞ്ചരിക്കുന്നത് എവിടെ?

a)

യുദ്ധസ്ഥലത്ത്

b)

ദേവാലയത്തിൽ

c)

പാളയത്തിൽ

d)

പട്ടണത്തിൽ

9.

ആർക്കാണ് പലിശയ്ക്ക് പണം കൊടുക്കാവുന്നത്?

a)

വിദേശീയന്

b)

സ്വദേശിയന്

c)

നന്മ ചെയ്യുന്നവന്

d)

ദാരിദ്ര്യം അനുഭവിക്കുന്നവന്

10.

ഒരുവൻ വിവാഹിതനായതിനുശേഷം ഭാര്യയിൽ നിന്ന് എന്തെങ്കിലും തെറ്റു കണ്ടു അവന് അവളോട് ഇഷ്ടം അല്ലാതെ ആയാൽ അവളെ എന്ത് കൊടുത്താണ് വീട്ടിൽനിന്ന് പറഞ്ഞയക്കേണ്ടത് ?

a)

പണം

b)

സ്ത്രീധനം

c)

ഉപേക്ഷാപാത്രം

d)

നഷ്ടപരിഹാരം

11.

ആരുടെ പണയംവച്ച് വസ്ത്രമാണ് രാത്രിയിൽ കൈവശം വയ്ക്കാൻ പാടില്ലാത്തത്

a)

ഫരിസേയന്റെ

b)

ദരിദ്രന്റെ

c)

കൊലപാതകിയുടെ

d)

വിധിക്കപ്പെട്ടവന്റെ

12.

കുഷ്ഠം ബാധിച്ചവൻ ആര് നിർദ്ദേശിക്കുന്ന പോലെ ആണ് ചെയ്യേണ്ടത്?

a)

പുരോഹിതൻ

b)

സമരിയക്കാരൻ

c)

ലേവ്യ പുരോഹിതൻ

d)

ദൈവം

13.

പരദേശിയും അനാഥനും നിഷേധിക്കാൻ പാടില്ലാത്തത്?

a)

സഹായം

b)

അഭയം

c)

താമസ സൗകര്യം

d)

നീതി

14.

ആരുടെ വസ്ത്രമാണ് പണയം വാങ്ങാൻ പാടില്ലാത്തത്?

a)

പാപിയുടെ

b)

വിധവയുടെ

c)

ദരിദ്രന്റെ

d)

കുറ്റക്കാരന്റെ

15.

ഏത് മരത്തിലെ ഫലം തല്ലി കൊ ഴിക്കുമ്പോളാണ് കൊമ്പുകളിൽ ശേഷിക്കുന്നത് ശേഖരിക്കാൻ പാടില്ലത്തത്

a)

അത്തി

b)

ഇലഞ്ഞി

c)

ഒലിവ്

d)

സിക്കമൂർ