Worksheetsശിംശോന്‍
Total questions: 10
Worksheet time: 5mins
എത്ര കുറുകന്മാരെ ആണ് ശിംശോന്‍ ഫെലിസ്‌ത്യരുടെ വിളയിലേക്ക് വിട്ടത് ?
30
200
300
400
കഴുതയുടെ താടിയെല്ല് കൊണ്ട് എത്രപേരെയാണ് ശിംശോന്‍ കൊന്നത്?
100
1000
500
10000
ശിംശോന് ദാഹിച്ചപ്പോള്‍ ദാഹജലം എവിടെയാന്നു പുറപ്പെട്ടത് ?
തിമ്‌നയിൽ
ലേഹിയില്‍
മരുഭൂമിയില്‍
മുന്തിരിത്തോട്ടത്തില്‍
ശിംശോന്‍ ഒരു ______________ ആയിരുന്നു
മുന്തിരി ഇഷ്ടം
സുന്ദരന്‍
നാസീർവ്രതക്കാരൻ
കള്ളന്‍
ശിംശോന്‍ സ്നേഹിച്ച സ്ത്രീയുടെ പേരു എന്തു?
ദെലീലാ
സാറാ
ദെബോരാ
റൂത്ത്
ശിംശോന്‍ ഫെലിസ്‌ത്യരുടെ കാലത്ത് എത്ര കാലം ന്യായപാലനം ചെയ്തു ?
15
20
30
10
ശിംശോന്‍റെ മഹാശക്തിയുടെ രഹസ്യം പറഞ്ഞാല്‍ എത്ര വെള്ളി പണം നല്കാം എന്ന ഫെലിസ്ത്യർ പറഞ്ഞത് ?
1100
1000
30
70
ശിംശോന്‍റെ അപ്പന്റെ പേരു എന്താണ് ?
മാനോഹ
ശിംശോന്‍
ശമുവേല്‍
യിപ്തഹ്
എന്തു രഹസ്യമാണ് ശിംശോന്‍ ദലിലയുടെ മുന്‍പില്‍ പരസ്യമാകിയത്?
ക്ഷൗരക്കത്തി തലയില്‍ തൊട്ടിട്ടില്ല
വീഞ്ഞുകുടിചിട്ടില്ല
അമ്മ ദൈവത്തിനുവേണ്ടിസമര്‍പ്പിച്ചത് ആണ്
ക്ഷൗരം ചെയ്താല്‍ തന്‍റെ ശക്തീപോകും
ശിംശോന്‍ ഫെലിസ്ത്യരെ നശിപ്പിച്ച ശേഷം എവിടെയാന്നു പാര്‍ത്തത്?
ക്ഷേത്രത്തില്‍
ഭാര്യവീടില്‍
ഏതാം പാറയുടെ ഗഹ്വരത്തില്‍
ഒലീവ് തോട്ടത്തില്‍
