NEW
Font size
Worksheetsകൊറിന്തോസ് 6,7,8
Total questions: 15
Worksheet time: 8mins
ലോകത്തെ വിധിക്കുന്നത് ആരാണ്?
ദൈവം
പരിശുദ്ധാത്മാവ്
വിശുദ്ധർ
അന്ത്യദിനത്തിൽ വരുന്ന ദൂതൻ
നിങ്ങളിൽ വസിക്കുന്ന ദൈവത്തമായ --------------ന്റെ ആലയമാണ് നിങ്ങളുടെ ശരീരം?
ക്രിസ്തുവിന്റെ
ത്രിത്വത്തിന്റെ
പരിശുദ്ധാത്മാവിന്റെ
വിശുദ്ധരുടെ
നിങ്ങളുടെ സമയക്കുറവു നിമിത്തം പ്രലോഭിപ്പിക്കുന്നത്?
പിശാച്
ധനം
ദുഷ്ട ശക്തി
പ്രലോഭകൻ
ദൈവം വിളിച്ചിരിക്കുന്നത്?
സ്വർഗരാജ്യത്തിലേക്ക്
സമാധാനത്തിലേക്ക്
കാനാൻ ദേശത്തേക്ക്
നിത്യജീവിതത്തിലേക്ക്
സർവ്വ പ്രധാനമായിട്ടുള്ളത്?
ദൈവകൽപനകൾ അനുസരിക്കുക
പരസ്പരം സ്നേഹിക്കുക
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
പ്രാർത്ഥിക്കുക
സ്വതന്ത്രൻ ആയിരിക്കുമ്പോൾ വെള്ളി ലഭിച്ചവൻ?
ക്രിസ്തുവിന്റെ അനുയായി
ക്രിസ്തുവിന്റെ ശിഷ്യൻ
ദൈവപുത്രൻ
ക്രിസ്തുവിന്റെ അടിമ
അഹന്ത ജനിപ്പിക്കുന്നത്?
ജ്ഞാനo
ബുദ്ധി
അറിവ്
ആലോചന
ആത്മീയോത്കർഷം വരുത്തുന്നത്?
സ്നേഹം
ദയ
കാരുണ
അനുകമ്പ
ദൈവം അംഗീകരിക്കുന്നത് ആരെ?
തന്നെ സ്നേഹിക്കുന്നവരെ
തന്നെ അനുസരിക്കുന്ന വരെ
തന്നെ പിന്തുടരുന്നവരെ
കൽപ്പനകൾ പാലിക്കുന്നവരെ
നിങ്ങളുടെ സ്വാതന്ത്ര്യം ആർക്കാണ് ഇടർച്ചക്കു കാരണമാകാത്തിരിക്കേണ്ടത്?
നിഷ്കളങ്കർക്ക്
നീതിനിഷ്ഠർക്ക്
ബലഹീനർക്ക്
ന്യായാധിപർക്ക്
സഹോദരർക്കെതിരായി പാപം ചെയ്യുമ്പോഴും അവരുടെ ദുർബല മനസ്സാക്ഷിയെ മുറിപ്പെടുതുമ്പോഴും ആർക്കെതിരെയാണ് പാപം ചെയ്യുന്നത്?
ക്രിസ്തുവിനെതിരായി
ദൈവത്തിന് എതിരായി
പിതാവിനെതിരായി
പരിശുദ്ധാത്മാവിനെതിരായി
ഭർത്താവും ഭാര്യയും ----------- നിറവേറ്റണം
ഉത്തരവാദിത്വം
കടമ
ദാമ്പത്യ ധർമ്മം
പരസ്പരനീതി
ഒരു കർത്താവേ നമുക്കുള്ളൂ ആരിലൂടെ ആണോ സർവ്വവും ഉളവായത് ആരിലൂടെ ആണോ നാം നിലനിൽക്കുന്നത്.-----------------
യേശുക്രിസ്തു
ദൈവം
പരിശുദ്ധ ത്രിത്വം
പരിശുദ്ധാത്മാവ്
എന്ത് സാധ്യത ഇല്ലാത്തവൻ വിവാഹം ചെയ്യട്ടെ എന്നാണ് പറയുന്നത്?
സന്തോഷം
സമാധാനം
ക്ഷമ
സംയമനം
ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് പറയുന്നത് എത്ര വിഭാഗങ്ങളെ ആണ്?
8
10
11
9
