wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Mt 18,19,20+ GK

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു ?

a)

കെവ് ലാർ

b)

ലിഥിയം

c)

ഹാരിയറ്റ്

2.

ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം ?

a)

കാണ്ഠo

b)

കിഴങ്ങ്

c)

തല ഭാഗം

3.

പുഷ്പങ്ങളുടെ റാണി ?

a)

റോസ്

b)

താമര

c)

ലില്ലി

4.

സൂര്യൻ്റെ താപനില അളക്കുന്ന ഉപകരണം ?

a)

തെർമോ മീറ്റർ

b)

പൈറോഹീലിയോ മീറ്റർ

c)

പൈറോതെർമോ മീറ്റർ

5.

റോബോട്ടിക്സിൻ്റെ പിതാവ് ?

a)

ജോ എംഗിൽൺബെർജർ

b)

ജോ എംഗിൽസൺ

c)

ജോ ബുഷ്

6.

സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ എന്ത് ചെയണം ? മത്തായി 18: 1 - 5

a)

മാനസാന്തരപ്പെട്ട് ശിശുക്കളെ പോലെ ആകണം

b)

മാനസാന്തരപ്പെട്ട് ചാരം പൂശണം

c)

എല്ലാം ഉപേക്ഷിച്ച് കുരിശും എടുത്ത് യേശുവിനെ അനുഗമിക്കണം

7.

എത്ര ആടുകളെ വിട്ടിട്ട് ആണ് ഇടയൻ കാണാതായ ഒന്നിനെ അന്വേഷിച്ചു പോയത് ?മത്തായി 18:10 - 14

a)

തൊണ്ണൂറ്റിയഞ്ച്

b)

തൊണ്ണൂറ്റോമ്പത്

c)

ഇവയോന്നും അല്ല

8.

"ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എൻ്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ ഇഷ്‌ടപ്പെടുന്നില്ല."

അധ്യായവും വാക്യവും

a)

മത്തായി 18 : 14

b)

മത്തായി 18: 20

c)

മത്തായി 18 : 30

9.

സഹോദരൻ തെറ്റു ചെയ്താൽ എന്ത് ചെയണം ? മത്തായി 18:15-20

a)

നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക.

b)

അവനുമായി രമ്യപ്പെടുക

c)

രണ്ടോ മൂന്നോ സാക്‌ഷികള്‍ ഓരോ വാക്കും സ്‌ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക.

10.

എത്ര പ്രാവശ്യം ക്ഷമിക്കണം എന്നാണ് യേശു പറഞ്ഞിട്ടുള്ളത് ?

a)

ഏഴ്

b)

ഏഴു പത്

c)

നൂറ്

11.

കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, .... താലന്ത്‌ കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവൻ്റെ മുമ്പില്‍ കൊണ്ടുവന്നു.

മത്തായി 18 : 24

a)

പതിനായിരം

b)

ആയിരം

c)

പത്ത് ലക്ഷം

12.

"എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എൻ്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും."


അധ്യായവും വാക്യം

a)

മത്തായി 18 : 20

b)

മത്തായി 18 : 22

c)

മത്തായി 18 : 21

13.

അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു ............. ദനാറ നല്‍കാനുണ്ടായിരുന്നതൻ്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവൻ്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: എനിക്ക്‌ തരാനുള്ളതു തന്നുതീര്‍ക്കുക.

മത്തായി 18 : 28

a)

നൂറ്

b)

അറുപത്

c)

ഏഴുപത്

14.

ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ?

ആര് ആരോട് പറഞ്ഞു ?

മത്തായി 19 : 3

a)

ഫരിസേയര്‍ യേശുവിനോട്

b)

നിയമജ്ഞർ യേശുവിനോട്

c)

സദുക്കായർ യേശുവിനോട്

15.

ജീവനിൽ പ്രവേശിക്കുവാൻ അഭിലഷിക്കുന്നെങ്കിൽ എന്ത് ചെയണം ? മത്തായി 19:16-19

a)

പ്രമാണങ്ങൾ അനുസരിക്കുക

b)

അനുതപിക്കുക

c)

നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക

16.

നൂറിരട്ടിയും നിത്യജീവനും സ്വാന്തമാക്കാൻ എന്ത് ചെയണം ? മത്തായി 19:28- 30

a)

എൻ്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുക

b)

എൻ്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുക

c)

എൻ്റെ പിതാവിനെ പ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുക

17.

പതിനൊന്നാം മണിക്കുറൽ വന്നവർക്ക് എത്ര ദനാറ ലഭിച്ചു ?

a)

ഓരോ ദനാറ

b)

ഓരോ താലന്ത്

c)

ഓരോ ഷെക്കൽ

18.

മത്തായി 20 : 28

a)

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.

b)

ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും.

c)

യേശു ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.

19.

രണ്ട് അന്ധന്മാർ യേശുവിനോട് ആവശ്യപ്പെട്ടത് എന്ത്

a)

ഞങ്ങക്ക് കണ്ണുകൾ തുറന്നു കിട്ടണം

b)

ഞങ്ങൾക്ക് കാഴ്ച്ച വേണം

c)

ഞങ്ങളിൽ കൃപ തോന്നണം

20.

എപ്പോഴെല്ലാം വീട്ടുടമസ്ഥൻ ജോലിക്കാരെ വിളിക്കാൻ പുറത്തിറങ്ങി ?

മത്തായി 20: 1 - 16

a)

മൂന്നാം മണിക്കുർ

b)

ആറാം മണിക്കുർ

c)

പത്താം മണിക്കുർ