NEW
Font size
WorksheetsSurah Nasr
Total questions: 20
Worksheet time: 15mins
നബി സ അവിടുത്തെ സമുദായത്തിന്റെ...........വേണ്ടി കൽപ്പിക്കപ്പെട്ടിട്ടുണ്ട്
രക്ഷക്ക് വേണ്ടി
പാപമോചനത്തിനായി
വിജയത്തിനായി
അല്ലാഹു തന്റെ അടുക്കൽ ഒരുക്കി വെച്ചിട്ടുള്ളതും എല്ലാറ്റി നേക്കാളും ഉപരിയായ..............നൽകുവാൻ ഇരിക്കുന്നു..
പാരിതോ ഷി കങ്ങൾ
അനുഗ്രഹങ്ങൾ
വിജയം
പാപങ്ങൾ കൊണ്ടുള്ള വിവക്ഷ യെ പറ്റി പറഞ്ഞ സൂറയിൽ പെടാത്തത്
സ്വാദ്
സ്വാഫാത്
ഫത്‌ഹ്
നബിയുടെ പ്രിയപ്പെട്ട പിതൃവ്യ പുത്രൻ ആര്
ഇബ്നു അബ് ദ്
ഉമർ
ഇബ്ൻ അബ്ബാസ്
നബി സ എത്ര കൊല്ല മാണ് ഇസ്ലാമിന് വേണ്ടി പ്രവർത്തിച്ചത്
23
24
22
ഞെരുക്കവും ഭാരവും നീങ്ങി എളുപ്പവും സൗകര്യവും ലഭിച്ചു കഴിഞ്ഞു ഏത് സൂറ
സൂറ ഇൻഷിഖാഖ്
സൂറ ഇൻഷിറാഹ്
സൂറ ഇൻഫിതാർ
إذا جاء نصر الله والفتح........ അല്ലാഹുവിനെ പറഞ്ഞതിനെ പറ്റി നിങ്ങൾ എന്ത് പറയുന്നു ആരാണ് ചോദിച്ചത്
ഉമർ
അബ്ബാസ്
നബി
നബി സ യുടെ .....അല്പം മുൻപ് അവതരിച്ച സൂറ യാണിത്
നിയോഗത്തിന്
വിയോഗത്തിന്
ഭരണത്തിന്
അവിടുത്തെ കണ്ണിൻ കുളിർമയും മനസ്സിന്........വന്നിരിക്കുന്നു
സന്തോഷം
സംതൃപ്തി
സമാധാനം
.............. പാപങ്ങളിൽ നിന്ന് സുരക്ഷിതരാണ്
സജ്ജനങ്ങൾ
പ്രവാചകന്മാർ
നബി
അല്ലാഹുവിന്റെ സഹായവും വിജയവും വന്നാൽ അത് നിന്റെ..... അടയാളമാണ്
അനുഗ്രഹത്തിന്റെ
വിജയത്തിന്റെ
അവധിയുടെ
قد نعيت الي نفسي എന്ന് പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് ആര്
അഹമദ്, അബ്ബാസ്
ബുഖാരി ..അബ്ബാസ്
അഹമദ് ബൈഹഖി
നബി നടകുമ്പോഴും ഇരിക്കുമ്പോഴും വരുമ്പോഴും പോകുമ്പോഴും എല്ലാം തന്നെ ............. ചൊല്ലാരുണ്ടായിരുന്നൂ
سبحانك اللهم وبحمده
سبحان الله و بحمده
سبحان اللهم وبحمده
ഇൗ സൂറയുടെ മറ്റൊരു പേര്
سورة النوديع
سورة التوديع
سورةالموديع
അബദ്ധ ങ്ങളും വീഴ്ചകളും മാപ്പ് ചെയ്ത് കിട്ടുവാൻ വേണ്ടി പാപമോചനം തേടണമെന്ന്.......
കൽ പ്പിക്കു ന്നു
ഉപദേശിക്കുന്നു
പറയുന്നു
ഖുർആന്റെ താൽപര്യം സ്വീകരിച്ച് കൊണ്ട് നബി സ പറഞ്ഞിരുന്ന ദു ആ
سبحان اللهم وبحمده اللهم اغفرلي
سبحانك الاهم وبحمدك اللهم اغفر لي
سبحانك اللهم ربنا وبحمدك اللهم اغفرلي
توابا
സഹായികുന്നവൻ
പശ്താപം സ്വീകരിക്കുന്നവർ
പൊറുകുന്നവൻ
نصر
വിജയം
സഹായം
അവധി
فتح
വിജയം
സ്തുതി
പാപം
افواجا
തുറവി
പ്രവേശനം
Koottangalayi
