wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Lords Prayer

Total questions: 20

Worksheet time: 10mins

Name
Class
Date
1.

വി മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിൽ നിന്ന് ഇന്ന് വായിച്ചു കേട്ടതിൽ ഈ പ്രാർത്ഥന അടങ്ങിയിരിക്കുന്നു ?

a)

മദ്ധ്യസ്ഥ പ്രാർത്ഥന

b)

മാതാവിനോടുള്ള പ്രാർത്ഥന

c)

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

d)

കർത്തൃ പ്രാർത്ഥന

2.

നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ _________ ആകരുതു.

a)

പരീശന്മാരെപ്പോലെ

b)

ജാതികളെപ്പോലെ

c)

കപടഭക്തിക്കാരെപ്പോലെ

d)

സദൂക്യരെപ്പോലെ

3.

115ആം സങ്കീർത്തനം "അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല" ആര് ?

a)

ജാതികൾ

b)

ജാതികളുടെ വിഗ്രഹങ്ങൾ

c)

യഹൂദന്മാരുടെ ദൈവം

d)

യഹൂദന്മാർ

4.

ഏദോമിൽ നിന്നു _____ ധരിച്ചുകൊണ്ടു, ബൊസ്രയിൽ, നിന്നു വരുന്നോരിവൻ ആർ‍? യെശയ്യാ 63:1

a)

പടച്ചട്ട

b)

കിരീടം

c)

രക്താംബരം

d)

നിലയങ്കി

5.

എന്നാൽ അവർ‍ മത്സരിച്ചു അവന്റെ ------------- ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർ‍ക്കു ശത്രുവായ്തീർ‍ന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു. യെശയ്യാ 63:10

a)

പരിശുദ്ധാത്മാവിനെ

b)

ജനത്തെ

c)

മക്കളെ

d)

പിതാക്കന്മാരെ

6.

"നീയോ പ്രാർത്ഥിക്കുമ്പോൾ ______ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക" വി:മത്തായി 6:6

a)

ദേവാലയത്തിൽ

b)

സിന്നഗോഗിൽ

c)

ഗുഹയിൽ

d)

അറയിൽ

7.

a)

യെശയ്യാ

b)

ഹോശേയ

c)

മോശ

d)

അഹരോൻ

8.

115 ആം സങ്കീർത്തനം ആരെഴുതി എന്ന് കരുതപ്പെടുന്നു ?

a)

മോശ

b)

ദാവീദ്

c)

ശലോമോൻ

d)

യെശയ്യാ

9.

പ: കന്യക മറിയമിൻെറ വങ്ങിപ്പിന് ശേഷം _____ ഞായറാഴ്ച ആണ് ഇന്ന്.

a)

ഒന്നാമത്തെ

b)

രണ്ടാമത്തെ

c)

മൂന്നാമത്തെ

d)

നാലാമത്തെ

10.

ക്യംതക്കാലം അവസാനിച്ചു സ്ലീബാക്കാലം തുടങ്ങുന്ന സ്ലീബാ പെരുന്നാൾ എന്നാണ്?

a)

August 14

b)

September 14

c)

November 14

d)

December 14

11.

ഇതിൽ കാനോനിക നോമ്പ് അല്ലാത്തതേത്?

a)

മൂന്ന് നോമ്പ്

b)

എട്ട് നോമ്പ്

c)

പതിനഞ്ച് നോമ്പ്

d)

ഇരുപത്തഞ്ചു നോമ്പ്

12.

കർത്തൃപ്രാർഥനയുടെ തുടക്കം കുറിക്കുന്ന സുറിയാനി വാക്കുകൾ?

a)

Shubaho Lobo Labro Val Ruho Kadeesho

b)

Moriyo Rahem Melain Ooadarain

c)

Thobashlom Royo Shareero

d)

Abun D'bashmayo

13.

വി: മത്തായി 5,6,7 അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് ഈ പേരിൽ ആണ് ?

a)

സ്മാരക പ്രഭാഷണം

b)

മുഖ്യ പ്രഭാഷണം

c)

വാർഷിക പ്രഭാഷണം

d)

ഗിരിപ്രഭാഷണം

14.

ഇതാണ് ഗിരിപ്രഭാഷണത്തിന്റെ കാതൽ ?

a)

റോമൻ സാമ്രാജ്യത്തിനെതിരെയുള്ള ആഹ്വാനം

b)

പുരോഹിതന്മാർക്കെതിരെയുള്ള ആഹ്വാനം

c)

ദൈവരാജ്യ പ്രവേശനത്തിനുള്ള ആഹ്വാനം

d)

ജാതികൾക്കെതിരെയുള്ള ആഹ്വാനം

15.

യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ _______വും _________ യും ആകുന്നു; (Psalms 115: more than one answer)

a)

കിരീടവും

b)

ചെങ്കോലും

c)

സഹായവും

d)

പരിചയും

16.
a)

HG Dr Yuhanon Mar Meletius

b)

HG Dr Yuhanon Mar Thevodoros

c)

HG Dr Yuhanon Mar Demetrios

d)

HG Dr Yuhanon Mar Diascoros

17.
a)

HG Mathews Mar Ivanios

b)

HG Kuriakose Mar Gregorios

c)

HG Geevarghese Mar Ivanios

d)

HG Paulose Mar Athanasios

18.

യോഹന്നാൻ ഹെരോദാവോടു പറഞ്ഞത് ?

a)

"മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ"

b)

"സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ"

c)

"മനസ്സുള്ളതു എന്തും ചോദിച്ചു കൊൾക"

d)

"സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു വിഹിതമല്ല"

19.

"യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം" എന്ന് ഹെരോദാവിനോട് പറഞ്ഞത് ആര് ?

a)

ഹെരോദാവിന്റെ മകൾ

b)

ഹെരോദ്യ

c)

ഹെരോദ്യയുടെ മകൾ

d)

ഹെരോദ്യയുടെ അമ്മ

20.

യോഹന്നാൻ സ്നാപകന്റെ നാമത്തിലുള്ള ത്രോണോസ് നമ്മുടെ പള്ളിയിൽ ഏതു ഭാഗത്താണ്

a)

കിഴക്കു

b)

പടിഞ്ഞാറ്

c)

വടക്കു

d)

തെക്കു