wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

17MayTrial

Total questions: 15

Worksheet time: 5mins

Name
Class
Date
1.

പീഡാനുഭവത്തിനുശേഷം ---- ദിവസത്തേക്ക്‌ യേശു അവരുടെയിടയില്‍ പ്രത്യക്‌ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 3

a)

41

b)

50

c)

40

2.

അവര്‍ ഒലിവുമലയില്‍ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ എത്ര യാത്രാദൂരമാണു ള്ളത്‌.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 12

a)

മൂന്നു സാബത്തു ദിവസത്തെ

b)

ഒരു സാബത്തു ദിവസത്തെ

c)

രണ്ടു ദിവസത്തെ

3.

യൂദാസിന്റെ ദുഷ്‌കര്‍മത്തിന്‍െറ പ്രതിഫലംകൊണ്ട്‌ വാങ്ങിയ പറമ്പ് വിളിക്കപെട്ടത്

a)

രക്‌തത്തിന്‍െറ വയല്‍

b)

ജെറുസലേം

c)

ഹക്കല്‍ദ്‌മാ

4.

യൂദാസിന്റെ ശുശ്രൂഷയുടെ സ്‌ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെ എന്ന് മറ്റു ശിഷ്യർ തീരുമാനിച്ചത് എന്തടിസ്ഥാനത്തിൽ?

a)

സങ്കീര്‍ത്തനപ്പുസ്‌തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതനുസരിച്ച്.

b)

ശിഷ്യരുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ

c)

യേശു അവരോട് പറഞ്ഞതനുസരിച്ച്

5.

എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.

a)

അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 8

b)

അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8

c)

അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 9

6.

ജോസെഫിന്റെ മറ്റൊരു നാമം

a)

ബർണബാസ്‌

b)

മത്ത്യാസ്

c)

ബാർസബാസ്

7.

അവന്‍ അവരോടൊപ്പം ഭക്‌ഷണത്തിനിരിക്കുമ്പോള്‍ കല്‍പിച്ചു: നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്‌. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്‍െറ വാഗ്‌ദാനം കാത്തിരിക്കുവിന്‍.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 4

എന്താണ് പിതാവിന്റെ വാഗ്ദാനം (ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ് ചെയ്യാം - 30 സെക്കന്റ്‌ സമയം ഉണ്ട്)

(a)  

8.

ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിന്‍; എന്‍െറ വാക്കുകള്‍ശ്രദ്‌ധിക്കുവിന്‍.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 14

ആര് ആരോട് പറഞ്ഞു?

a)

പത്രോസ് ശിഷ്യരോട്

b)

പത്രോസ് ജനങ്ങളോട്

c)

യഹൂദർ ശിഷ്യരോട്

9.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 21 - വചനം ഏത്

a)

കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും.

b)

അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു.

c)

കര്‍ത്താവിന്‍െറ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ്‌ സൂര്യന്‍ അന്‌ധകാരമായും ചന്‌ദ്രന്‍ രക്‌തമായും മാറും.

10.

അപ്പ. പ്രവർത്തനങ്ങൾ രചിച്ചതെന്ന് പരമ്പരാഗതമായി വിശ്വസിയ്ക്കുന്നത് ആരെ?

a)

പത്രോസ്

b)

ലൂക്കാ

c)

മൂന്നാമത്തെ സുവിശേഷത്തിന്റെ കർത്താവ്

d)

പൗലോസ്

11.

അപ്പ. പ്രവർത്തനങ്ങൾ എന്ന പേര് ഉത്ഭവിച്ചത് --- ഭാഷയിലെ --- ഇൽ നിന്ന്.

a)

ഇംഗ്ലീഷ്, പ്രാക്റ്റീസ്

b)

ഗ്രീക്ക്, പ്രാക്സെയ്‌സ്

c)

ഇവയൊന്നും അല്ല

12.

അപ്പ. പ്രവർത്തനങ്ങളിൽ വരുന്ന പ്രസംഗങ്ങളുട സമാഹാരം :

a)

പത്രോസിന്റെ 5 പ്രസംഗങ്ങൾ

b)

യോഹന്നാന്റെ 5 പ്രസംഗങ്ങൾ

c)

പൗലോസിന്റെ 7 പ്രസംഗങ്ങൾ

d)

സ്തേഫാനോസിന്റെ സുദീർഘമായ ഒരു പ്രഭാഷണം

13.

യൂദാസിന് പകരം കുറിയിട്ട് തിരഞ്ഞെടുത്തത് ആരെ?

a)

യുസ്‌തോസ്

b)

ജോസഫ്

c)

ബാർസബാസ്

d)

മത്തിയാസ്

14.

അവന്‍െറ വചനം ശ്രവിച്ചവര്‍ --- സ്വീകരിച്ചു. ആദിവസം തന്നെ --- ആളുകള്‍ അവരോടു ചേര്‍ന്നു.

അവര്‍ അപ്പസ്‌തോലന്‍മാരുടെ --- സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 41-42

a)

സ്‌നാനം

b)

മൂവായിരത്തോളം

c)

രണ്ടായിരത്തോളം

d)

പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന

15.

പന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവ് നിറഞ്ഞ ശിഷ്യന്മാർ വിവിധ ഭാഷകളിൽ സംസാരിച്ചതെങ്ങനെ?

a)

പന്തക്കുസ്ത ദിനമായതിനാൽ

b)

ആത്മാവിന്റെ പ്രേരണയാൽ

c)

ആത്മാവ് കൊടുത്ത ഭാഷണവരമനുസരിച്ച്