wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

12/09 2

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ഇസ്രായേല്‍ കന്യകമാര്‍ക്ക് ദുഷ്കീര്‍ത്തി വരുത്തിവച്ചാല്‍ പിതാവിന് എത്ര ഷെക്കേല്‍ പിഴയടയ്ക്കണം?

a)

1000 ഷെക്കല്‍ സ്വർണ്ണം

b)

100 ഷെക്കല്‍ സ്വർണ്ണം

c)

100 ഷെക്കല്‍ വെള്ളി.

d)

50 ഷെക്കല്‍ വെള്ളി.

2.

സ്ത്രീ പുരുഷന്‍റെയും പുരുഷന്‍ സ്ത്രീയുടെയും വേഷം അണിയരുത്. കാരണം?

a)

നിന്‍റെ ദൈവമായ കര്‍ത്താവിന് ഇഷ്ടമല്ല

b)

നിന്‍റെ ദൈവമായ കര്‍ത്താവിന് നിന്ദ്യരാണ്.

c)

നിന്‍റെ ദൈവമായ കര്‍ത്താവിന് സ്വീകാര്യമല്ല

d)

നിന്‍റെ ദൈവമായ കര്‍ത്താവിന് അശുദ്ധമാണ്

3.

ഏദോമ്യരെ നിങ്ങള്‍ വെറുക്കരുത്? കാരണം?

a)

അവര്‍ നിങ്ങളുടെ അടിമകളാണ്

b)

അവര്‍ നിങ്ങളുടെ പരദേശികളാണ്

c)

അവര്‍ നിങ്ങളുടെ വേലക്കാരാണ്

d)

അവര്‍ നിങ്ങളുടെ സഹോദരരാണ്

4.

ഇസ്രയേൽ ജനം പരദ്ദേശികളായി കഴിഞ്ഞതെവിടെയാണ്?

a)

കാനായിൽ

b)

ഈജിപ്തിൽ

c)

ഇസ്രായേൽ

d)

എത്യോപ്യ

5.

കര്‍ത്താവിൻ്റെ സഭയില്‍ പ്രവേശിക്കാവുന്നത് ആർക്കാണ്

a)

വേശ്യാപുത്രന്‍

b)

അമ്മോന്യർ

c)

മൊവാബ്യർ

d)

ഏദോമ്യരുടെ മൂന്നാം തലമുറയിലെ മക്കള്‍

6.

ഒരു കാലത്തും അവര്‍ക്കു ശാന്തിയോ നന്‍മയോ നിങ്ങള്‍ കാംക്ഷിക്കരുത്.ആർക്കാണ്?

a)

ഏദോമ്യർക്ക്

b)

വേശ്യാപുത്രന്

c)

മൊവാബ്യർക്ക്

d)

പരദേശിക്ക്

7.

നിയമവര്‍ത്തനം 22-ാം അദ്ധ്യായം പ്രതിപാദിക്കുന്ന വിഷയം?

a)

പാളയത്തിന്റെ വിശുദ്ധി

b)

സഭയില്‍ പ്രവേശനമില്ലാത്തവര്‍

c)

വിവിധ നിയമങ്ങള്‍

d)

കർത്താവിൻ്റെ ആലയം

8.

ഏദോമ്യരെ നിങ്ങള്‍ വെറുക്കരുത്? കാരണം?

a)

അവര്‍ നിങ്ങളുടെ സേവകരാണ്

b)

അവര്‍ നിങ്ങളുടെ പരദേശികളാണ്

c)

അവര്‍ നിങ്ങളുടെ അടിമകളാണ്

d)

അവര്‍ നിങ്ങളുടെ സഹോദരരാണ്

9.

സഹോദരനിൽ നിന്ന് വാങ്ങരുതാത്തത് എന്ത് ?

a)

ഭക്ഷ്യധാന്യങ്ങൾ

b)

പണം

c)

പലിശ

d)

ഫലങ്ങൾ

10.

ബാലാമിന്‍റെ ശാപത്തെ ദൈവം അനു ഗ്രഹമാക്കി മാറ്റിയത് എന്തുകൊണ്ട്?

a)

ദൈവമായ കര്‍ത്താവ് നിങ്ങളെ അറിയുന്നതുകൊണ്ട്

b)

ദൈവമായ കര്‍ത്താവ് നിങ്ങളെ സ്നേഹിച്ചതുകൊണ്ട്.

c)

ദൈവമായ കര്‍ത്താവ് നിങ്ങളെ പാലിക്കുന്നതുകൊണ്ട്

d)

ദൈവമായ കര്‍ത്താവ് നിങ്ങളെ സംരക്ഷിക്കുന്നതുകൊണ്ട്.