Font size
WorksheetsJn: 13, 14, 15
Total questions: 15
Worksheet time: 8mins
എപ്പോഴാണ് യൂദാസിൻ്റെ മനസിൽ പിശാച്ച് ഒറ്റികൊടുക്കാൻ 'തോന്നിച്ചത് ? 13: 1 - 5
അത്താഴ സമയത്ത്
പാദങ്ങൾ കഴുകിയപ്പോൾ
ഓശാനയുടെ സമയത്ത്
"നീ ഒരിക്കലും എൻ്റെ പാദം കഴുകരുത്.''
യോഹന്നാന്‍ 13 : 7-9
പത്രോസ്
പൗലോസ്
തോമസ്
യോഹന്നാൻ 13:13 -15
നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.
നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്‌ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല.
യേശുവിനെ ഒറ്റികൊടുക്കാൻ ഇരുന്നവന്നെ പറ്റി പറഞ്ഞത് എന്ത് ? 13:24-26
അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ.
ഞാൻ ആരുടെ പാദങ്ങൾ കഴുകുന്നുവോ അവൻ തന്നെ.
എനെ ചുംബിക്കുന്നതാരോ അവൻ തന്നെ
യോഹന്നാൻ 14:3 ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്‍െറ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു
യോഹന്നാന്‍ 14 : 4-8
ആര് പറഞ്ഞു ?
തോമസ്
പത്രോസ്
യോഹന്നാൻ
''യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവൻ്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.''
അധ്യായവും വാക്യവും?
യോഹന്നാന്‍ 14 : 23
യോഹന്നാന്‍ 14 : 20
യോഹന്നാന്‍ 13: 25
ആരാണ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുക
പരിശുദ്ധാത്മാവ്
യേശു
ദൈവം
നിങ്ങള്‍ എൻ്റെ ...... ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
യോഹന്നാന്‍ 14 : 10-15
നാമത്തില്‍
വിശ്വസത്തിൽ
പിതാവിനോട്
ഈ ...... സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. യോഹന്നാന്‍ 14 : 15-8
സത്യാത്മാവിനെ
പിശാചിനെ
അശുദ്ധത്മാവിനെ
നിങ്ങള്‍ എന്നില്‍ വസിക്കുകയും അവൻ്റെ വാക്കുകള്‍ നിങ്ങൾ കേൾക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
യോഹന്നാന്‍ 15 : 7
ശരിയോ തെറ്റോ?
ശരി
തെറ്റ്
സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.
യോഹന്നാന്‍ 15 : 13
ശരിയോ തെറ്റോ ?
ശരി
തെറ്റ്
നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്തു ചെയ്യും എന്നാണ് യേശു പറഞ്ഞത്? 14: 15
കൽപന പാലിക്കും
ദാസന്മാരാകും
സ്നേഹിതന്മാർ എന്നു വിളിക്കപ്പെടും
ഞാന്‍ പിതാവിൻ്റെ അടുത്തുനിന്ന് അയയ്‌ക്കുന്ന ......, പിതാവില്‍നിന്നു പുറപ്പെടുന്ന ആ ........, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്‌ഷ്യം നല്‍കും.
യോഹന്നാന്‍ 15 : 25-27
സഹായകന്‍, പരിശുദ്ധൻ
സഹായകന്‍, സത്യാത്മാവ്
പരിശുദ്ധത്മാവ്, സത്യാന്മാവ്
ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്‌ക്കപ്പെട്ടവന്‍ ..... വലിയവനല്ല.
യോഹന്നാന്‍ 13 : 15-16
അയച്ചവനെക്കാളും
യജമാനനെക്കാളും
ഭൃത്യനെക്കാളും
