Worksheets22MayBible
Total questions: 16
Worksheet time: 5mins
ഗര്ഭവതിയാണെന്ന് ദൈവദൂതൻ അറിയിച്ച സമയത്ത് ഗർഭിണിയായിരുന്ന മാതാവിന്റെ ചർച്ചക്കാരി
മറിയം
എലിസബത്ത്
അമ്മായി
തന്‍മൂലം, പത്രോസ് ജറുസലെമില്‍ വന്നപ്പോള്‍ പരിച്‌ഛേദനവാദികള്‍ അവനെ എതിര്‍ത്തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 2.
എതിർത്തതെന്തിന്?
വിജാതീയരും ദൈവവചനം സ്വീകരിച്ചതിനാൽ
വിജാതീയരോട് സംസാരിച്ചതിന്
പ്രസംഗിച്ചത് മൂലം
പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍ തുടങ്ങി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 4.
ആരോട്?
ജനങ്ങൾ
അപ്പസ്തോലന്മാർ
സഹോദരർ
യഹൂദർ
എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്‌ഷിക്കുക.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 7.
ദിവ്യാനുഭൂതിയിൽ ഉണ്ടായ ഈ ദർശനം എത്ര തവണ സംഭവിച്ചു?
1
2
3
4
കേസറിയായില്‍നിന്ന് പത്രോസിന്റെ അടുത്തേക്ക് അയയ്‌ക്കപ്പെട്ട മൂന്നുപേരോട് കൂടെ ഒരു സന്ദേഹവും കൂടാതെ പത്രോസ് പോകാൻ കാരണം?
ദൈവത്തിന്റെ പ്രേരണയാൽ
ആത്മാവിന്റെ നിർദ്ദേശത്താൽ
കൊർണേലിയൂസിന്റെ അഭ്യർത്ഥന മാനിച്ച്
ഞാന്‍ അവരോടുപ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍, മുമ്പ് നമ്മുടെമേല്‍ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്‌ധാത്‌മാവു വന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 15.
ഇവിടെ ആരെല്ലാം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു?
പരസ്പരം നോക്കിയവർ
കോർണർലിയോസിന്റെ വീട്ടിൽ കൂടിയിരുന്നവർ
പ്രാര്ഥിച്ചവർ
അ പ്പോള്‍ ഞാന്‍ കര്‍ത്താവിന്‍െറ വാക്കുകള്‍ ഓര്‍ത്തു: --- ജലംകൊണ്ടു സ്‌നാനം നല്‍കി; --- പരിശുദ്‌ധാത്‌മാവിനാല്‍ സ്‌നാനമേല്‍ക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 16.
അനുയോജ്യമായവ ചേർത്ത് പൂരിപ്പിക്കുക.
യോഹന്നാൻ
ജനങ്ങൾ
യഹൂദർ
അപ്പസ്തോലന്മാർ
കാരണം, അവന്‍ പരിശുദ്‌ധാത്‌മാവിനാലും വിശ്വാസത്താലും നിറഞ്ഞഒരു നല്ല മനുഷ്യനായിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 24.
ആര്?
പത്രോസ്
സാവൂൾ
ബാർണബാസ്
ഹാഗാബോസ്
അവരില്‍ ഹാഗാബോസ് എന്നൊരുവന്‍ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു പ്രവചിച്ചു. ക്ലാവുദിയൂസിന്‍െറ ഭരണകാലത്ത് ഈ ക്‌ഷാമമുണ്ടായി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 28.
പ്രവചനം എന്തടിസ്ഥാനത്തിൽ ആയിരുന്നു?
ആത്മാവിന്റെ നിർദ്ദേശപ്രകാരം
പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി
ബര്ണബാസിന്റെ ആജ്ഞയനുസരിച്ച്
എവിടെ വച്ചാണ് ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്‌ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്?
യോപ്പയിൽ
ജറുസലേമിൽ
അന്ത്യോക്യായില്‍
സൈപ്രസിൽ
യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കിയതാര്?
ഹേറോദേസ്
ഹേറോദേസ് രാജാവ്
യോഹന്നാൻ
യഹൂദർ
കാരാഗൃഹത്തിലടച്ച പത്രോസിന് എത്ര ഭടന്മാരെ കാവൽ നിർത്തി?
4
8
12
16
അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്‌ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി എന്ത് ചെയ്തു?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 5
ദൈവത്തോടു തീക്‌ഷണമായിപ്രാര്‍ഥിച്ചു
ദൈവത്തോടു തീക്‌ഷണമായിപ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
പാട്ട് പാടി ആശ്വസിപ്പിച്ചു
ഭക്ഷണം കൊണ്ട് കൊടുത്തു
ദൂതനും പത്രോസിനും സ്വയം തുറന്നു കൊടുത്ത കവാടം?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 6-11
ഇരുമ്പുകവാടം
നഗരം
നഗരത്തിലേക്കുള്ള ഇരുമ്പുകവാടം
നഗരവാതിൽ
ഹേറോദേസിന്റെ ദുരന്തത്തിന് കാരണം?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 20-25
ദൂതന്‍
അടിച്ചുവീഴ്‌ത്തപെട്ടത്
ദൈവത്തിന് അവന്‍ മഹത്വം നല്‍കിയില്ല.
യാക്കോബിനെ വാളിനിരയാക്കിയത്
കാരാഗൃഹത്തിൽ നിന്ന് രക്ഷപെട്ട പത്രോസ് താമസിച്ചത് എവിടെ?
യൂദയാ
കേസറിയ
അന്ത്യോക്യ
ജെറുസലേം
