WorksheetsSurah kahf ep 40
Total questions: 12
Worksheet time: 6mins
ദുൽഖർനയ്‌നിയുടെ മൂന്നാമത്തെ പടയോട്ടം ?
രണ്ട് മഹാമലകൾക്ക് ഇടയിലുള്ള മലഞ്ചേരിവിലേക്ക്
ഒരു മരുഭൂമിയിലേക്ക്
ഒരു മഹാ സമുദ്ര തീരത്തേക്ക്
അദ്ദേഹം ( ദുൽഖർ നയ്ൻ) രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍ എത്തിച്ചേര്‍ന്നപ്പോള അവയ്ക്കടുത്തായി ഒരു ജനത്തെ കണ്ടുമുട്ടി :
ആ ജനതയുടെ പ്രത്യേകത?
അക്രമം പ്രവർത്തിക്കുന്ന ജനം
പറയുന്നതൊന്നും അനായാസം ഗ്രഹിക്കാനാവാത്ത ഒരു ജനം
സ്ഥിര താമസക്കാർ അല്ലാത്ത ജനം
ദുൽഖർനയനി യോടു എന്താണ് പർവതങ്ങൾ ക്ക് ഇടയിലെ ജനത ആവശ്യപ്പെട്ടത്?
യഅ്ജൂജ്-മഅ്ജൂജ് നോടു യുദ്ധം ചെയ്യാൻ
യഅ്ജൂജ്-മഅ്ജൂജ് ഇൻ്റെം അവരുടെയും ഇടയിൽ ഒരു മതിൽ പണിയാൻ
യഅ്ജൂജ്-മഅ്ജൂജ് ഇല് നിന്ന് അവരെ സംരക്ഷിക്കാൻ
"എന്റെ നാഥന്‍ എനിക്കു തന്നിട്ടുള്ളതുതന്നെ ധാരാളമുണ്ട്"
مَا مَكَّنِّي فِيهِ رَبِّي خَيْرٌ
وَعْدُ رَبِّي حَقًّا
هَٰذَا رَحْمَةٌ مِّن رَّبِّيۖ
ബലവത്തായ മതിൽ
سَدًّا
رَدْمًا
قِطْرًا
ദുൽഖർ നയന് ആ പർവതങ്ങൾ ക്കിടയിലെ പാവപെട്ട ജനങ്ങളിൽ നിന്ന് ആവശ്യപ്പെട്ടത്?
വിഭവങ്ങൾ കൊണ്ട് സഹായിക്കാൻ
അധ്വാന ശേഷി കൊണ്ട് സഹായിക്കാൻ
സമ്പത്ത് കൊണ്ട് സഹായിക്കൻ
فَمَا اسْطَاعُوا أَن يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا
ആരെ ക്കുറിച്ചാണ് പറയുന്നത്?.
പര്‍വതങ്ങള്‍ക്കിടയിലെ ജനം
യഅ്ജൂജ് -മഅ്ജൂജുകള്‍
ദുൽഖർനയൻ
ചെമ്പിൻ്റെ ദ്രാവകം
زُبَرَ الْحَدِيدِۖ
نَقْبًا
قِطْرًا
حَتَّىٰ إِذَا بَلَغَ __________ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا
بَيْنَكُمْ
بَيْنَ الصَّدَفَيْنِ
بَيْنَ السَّدَّيْنِ
______________آتُونِي زُبَرَ الْحَدِيدِۖ حَتَّىٰ
إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُواۖ
إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا
إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا
തകര്‍ത്തു നിരപ്പായത്
دَكَّاءَۖ
سَاوَىٰ
نَقْبًا
കരം, നികുതി
خَرْجًا
قُوَّةٍ
وَعْدُ
