Font size
Worksheetsവിശ്വാസ സത്യങ്ങൾ:പുത്രനായ ദൈവം
Total questions: 14
Worksheet time: 7mins
പുത്രന് ഉത്ഭവം ഉള്ളത് കൊണ്ട് പിതാവിനു സമനല്ല എന്ന് പഠിപ്പിച്ച വേദ വിപരീതി ?
എവ്‌നോമിയസ്
അപ്പല്ലോനോറിയസ്
നെസ്തോറിയസ്
അറിയൂസ്
കുസ്തന്തീനോപൊലീസ് സുന്നഹദോസ് നടന്ന വര്ഷം ?
AD681
AD581
AD481
AD381
അന്തോഖ്യൻ സഭയിലെ പത്രോസ് പാത്രിയർകീസ് ആണ് വിശ്വാസ പ്രമാണം വി കുർബാനയിൽ ചൊല്ലുന്ന രീതി ഏർപ്പെടുത്തിയത്. ശരിയോ തെറ്റോ ?
ശരി
തെറ്റ്
യേശു പൂർണ്ണ ദൈവം ആണെങ്കിലും പൂർണ്ണ മനുഷ്യൻ അല്ല എന്ന് പഠിപ്പിച്ച വേദ വിപരീതി ?
അപ്പല്ലോനോറിയസ്
അറിയൂസ്
മാസിഡോണിയസ്
നെസ്തോറിയസ്
പുത്രൻ പിതാവിൽ നിന്ന് ജനിച്ചത് ആണെങ്കിൽ പുത്രന് ആരംഭം ഉണ്ട്, പുത്രൻ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്ന് പറഞ്ഞത് ആരു?
അറിയോസ്
യൗസേബിയോസ്
അതാനാസ്സി യോസ്
നെസ്തോറിയോസ്
യാമ പ്രാർഥനക ളിലും വി കുർബാനയിലും മറ്റു കൂദാശ അനുഷ്ഠാന ങ്ങളിലും വിശ്വാസ പ്രമാണം ചൊല്ലുന്നു.ശരിയോ തെറ്റോ ?
ശരി
തെറ്റ്
അറിയോസ് പണ്ഡിതനും വാഗ്മിയുമായ അലക്സന്ത്രിയയിലെ പട്ടക്കാരൻ ആയിരുന്നു. ശരിയോ തെറ്റോ ?
ശരി
തെറ്റ്
നിഖ്യ സൂനഹദോ സിൽ പങ്കെടുത്ത പിതാക്കന്മാർ
318
218
418
118
യേശു പൂർണ്ണ ദൈവം ആണ് എങ്കിലും പൂർണ്ണ മനുഷ്യൻ അല്ല എന്ന് പഠിപ്പിച്ചത്
അറിയോസ്
യൗസേബിയോസ്
അപ്പോളി നാറിയോസ്
നെസ്തോറിയോസ്
പരിശുദ്ധാത്മാവ് പിതാവിന്റെ സൃഷ്ടി ആണെന്നും അതിനാൽ പിതാവിനോട് സമനല്ലെന്നും പിതാവിനെ ക്കാളും പുത്രനേക്കാളും താനവനെന്നും പഠിപ്പിച്ചത്?
മാസിഡോണിയ
അറിയോസ്
അപ്പോളി നാറിയോസ്
നെസ്തോറിയോസ്
പരിശുദ്ധാത്മാവ് പിതാവിനിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നുഎന്ന കത്തോലിക്ക സഭയുടെ പഠിപ്പിക്കൽ __ എന്ന വിവാദം?
ഫിലിയോക്കെ
നെസ്‌റ്റോറിയൻ
പ്രൊട്ടസ്റ്റന്റ്
റീഫോർമേഷൻ
നിഖ്യ വിശ്വാസപ്രമാണത്തിലെ രണ്ടാം ഖണ്ടിക വിശ്വാസ വിപരീതികൾക്കു ഉള്ള മറുപടി ആണ് , ശരിയോ തെറ്റോ ?
തെറ്റ്
ശരി
നിഖ്യ വിശ്വാസ പ്രമാണം എന്ന് അറിയപ്പെടുന്നു എങ്കിലും അത് യെരുശലേം സുന്നഹദോസിൽ ഉപയോഗിച്ചിരുന്ന വിശ്വാസ പ്രമാണത്തിന്റെ ഒരു പുതിയ രൂപം ആണ്, ശരിയോ തെറ്റോ ?
തെറ്റ്
ശരി
പൗരസ്ത്യ സഭകളിൽ വിഘടനത്തിനു വഴിമരുന്നിട്ട സുന്നഹദോസ് ?
നിഖ്യ
കുസ്തന്തീനോപൊലീസ്
എഫേസൂസ്
കൽക്കദോന്യ
