NEW
Font size
WorksheetsActs 8,9
Total questions: 17
Worksheet time: 9mins
ആരെ കൊന്നത് ശൗലിനു സമ്മതമായിരുന്നു?/ Saul approved for killing whom?
യാക്കോബ് / James
പത്രോസ് / Peter
സ്തേഫാനോസ് / Stephen
യോഹന്നാൻ / John
വീടു തോറും ചെന്ന് പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചത് ആര്?/ Who dragged off both men and women?
ഹെരോദാവ് / Herod
കയ്യാഫാവ് / kaiyapha
ശൗൽ / Saul
ഫെലിക്സ് / phelix
പട്ടണത്തിൽ ആഭിചാരം ചെയ്ത് താൻ മഹാൻ എന്ന് പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപിച്ചത് ആര്?/ Who boasted that he was someone great , practiced sorcery and amazed the people of Samaria?
ശിമോൻ / Simon
ത്യുദാസ് / Theudas
യൂദാ / Judas
ഫിലിപ്പ് / Philip
ശിമോൻ താൻ ആരാണ് എന്നാണ് പറഞ്ഞത്?/ What did Simon call himself?
ദൈവദാസൻ / The servant of God
ദൈവപുത്രൻ / The son of God.
മഹതി എന്ന ദൈവ ശക്തി / Great power of God.
പരിശുദ്ധൻ / A saint
മഹതി എന്ന ദൈവശക്തി എന്നെ സ്വയം പറഞ്ഞ ശിമോൻ വിശ്വസിച് സ്നാനം ഏറ്റു./ Simon who told himself as the great power of God believed and was baptized.
തെറ്റ് / False
ശരി/ True
അറിയത്തില്ല / Don't know
ദൈവത്തിൻറെ ദാനം പണത്തിനു വാങ്ങി കൊള്ളാം എന്ന് നീ നിരൂപിക്ക കൊണ്ട് നിന്റെ പണം നിന്നോട് കൂടെ നശിച്ചു പോകട്ടെ എന്ന് ആരെ ആരോട് പറഞ്ഞു ?/ "May your money perish with you, because you thought you could buy the gift of God with money". Who said to whom?
ഫിലിപ്പോസ് യുദയോട് / Philip to Juda.
പത്രോസ് യുദയോട് / Peter to Juda
ഫിലിപ്പോസ് ശിമോനോട്/ Philip to Simon
പത്രോസ് ശിമോനോട് / Peter to Simon
Where did the angel of the Lord told Philip to go?/ അവിടേക്ക് പോകുവാനാണ് കർത്താവിന്റെ ദൂതൻ ഫിലിപ്പോസിനോട് പറഞ്ഞത്?
യെരുശലേ മിൽ നിന്ന് എത്യോപ്യയിലേക്ക് പോകുന്ന നിർജനമായ വഴിയിലെക്ക്. / the desert road that goes down from Jerusalem to Ethiopia.
യെരുശലേ മിൽ നിന്ന് യഹൂദ്യയിലേക്ക് പോകുന്ന നിർജനമായ വഴിയിലെക്ക്. / the desert road that goes down from Jerusalem to Judea
യെരുശലേ മിൽ നിന്ന് ഗസയ്ക്കുള്ള നിർജനമായ വഴിയിലെക്ക്. / the desert road that goes down from Jerusalem to Gaza.
ആത്മാവ് ഫിലിപ്പോസിനെ എടുത്തു കൊണ്ടു പോയ ശേഷം പിന്നെ ഫിലിപ്പോസിനെ കണ്ടത് എവിടെ?/ After the Lord had taken away Philip where was he seen again?
യെരുശലേം/ Jerusalem
ദമസ്കോസിൽ / Damascus
അസ്തോദിൽ / Azotus
ശൗൽ ആകാശത്തു നിന്ന് വെളിച്ചം മിന്നിയത് കണ്ടത് എവിടെവച്ചു ?/ At which place did Saul see a light flash from heaven around him?
യെരുശലേം / Jerusalem
കൈസര്യ / Caesarea
ദമസ്കോസ് / Damascus
ശൗൽ എത്ര ദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിക്കുകയോ ചെയ്യാതെയും ഇരുന്നു?/ How many days was Saul blind and did not eat or drink anything?
1
2
3
4
അനന്യസിനോട് ശൗലിനെ അവിടെ അന്വേഷിക്കാനാണ് കർത്താവ് പറഞ്ഞത്?/ Where did the Lord tell Ananias to search for Saul?
നേർവീഥി എന്ന തെരുവിൽ ചെന്ന് യൂദായുടെ വീട്ടിൽ/ House of Judas on Straight Street.
നേരെ ഉള്ള തെരുവിൽ ചെന്ന് മർക്കോസിൻറെ വീട്ടിൽ. / House of Mark on the street which is seen straight.
രാത്രിയിൽ കുട്ടയിൽ ആക്കി മതിൽ വഴിയായി ഇറക്കി വിട്ടത് ആരെ?/ Who was lowered in a basket through an opening in the wall by night?
ഫിലിപ്പോസ് / Philip
അനന്യാസ് / Ananias
ശൗൽ / Saul
പത്രോസ് / Peter
എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന വ്യക്തിയെ സൗഖ്യമാക്കിയത് ആര്?/ Who healed the person who was paralyzed and been bed ridden for eight years?
യോഹന്നാൻ / John
പൗലോസ് / Paul
ഫിലിപ്പോസ് / Philip
പത്രോസ് / Peter
എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന വ്യക്തിയുടെ പേർ എന്ത്? / What was the name of the person who was bed ridden for 8 years?
ഐനെയാസ് / Aeneas
കൊർന്നേല്യോസ് / Cornelius
അനന്യാസ് / Aeneas
യോപ്പയിൽ വളരെ സൽപ്രവർത്തികളും ധർമങ്ങളും ചെയ്തു പോന്ന ശിഷ്യ ആര്?/ Who was the disciple in Joppa who was always doing good and helping the poor?
ലുധിയാ / Ludia
തബീഥാ / Tabitha
രോദ / Rhoda
തബീഥാ എന്ന പേരിന്റെ അർത്ഥം എന്ത്?/ What is the Greek name of Tabitha?
പ്രാവ് / Dave
പേടമാൻ / Dorcas
പൂവ് / Dion
തബിഥയെ ഉയർപ്പിച്ചത് ആര്?/ Who resurrected Tabitha?
പൗലോസ് / Paul
പത്രോസ് / Peter
യാക്കോബ് / James
ഫിലിപ്പോസ് / Philip
