Font size
Worksheets28MayBible
Total questions: 16
Worksheet time: 5mins
ആലോചന സംഘത്തോട് ഇന്നേവരെ ദൈവത്തിന്റെ മുൻപിൽ എങ്ങനെ ജീവിച്ചുവെന്നാണ് പൗലോസ് പറഞ്ഞത്?
മനഃസാക്ഷിയോടെ
നല്ല മനഃസാക്ഷിയോടെ
സത്യസന്ധനായി
വിശ്വസ്തനായി
യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ .
യോഹന്നാന്‍ 19 : 26.
മാതാവിനെ യേശു ഭരമേല്പിച്ച ശിഷ്യൻ?
മത്തായി
പത്രോസ്
യോഹന്നാൻ
യാക്കോബ്
ആലോചന സംഘത്തിലെ പ്രധാന പുരോഹിതൻ?
അനനിയാസ്
ഫെലിക്സ്
ലീസിയാസ്
ഇവരാരും അല്ല
എന്തെന്നാല്‍, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്റെ ജനത്തിന്റെ ഭരണകര്‍ത്താവിനെ നീ ദുഷിച്ചു സംസാരിക്കരുത്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 : 5.
ആരാണ് ഇത് പറഞ്ഞത്?
പ്രവാചകൻ
പൗലോസ്
അനനിയാസ്
സഹസ്രാധിപൻ
പൗലോസ്:
ഒരു ഫരിസേയനാണ്
ഒരു ഫരിസേയപുത്രനാണ്
ക്രിസ്തു ശിഷ്യനാണ്
വിജാതീയനാണ്
സദുക്കായർ ഇല്ല എന്ന് പറയുന്നവ:
പുനരുത്ഥാനം
ആത്മാവ്
ദൈവദൂതൻ
പ്രവാചകൻ
അടുത്തരാത്രി കര്‍ത്താവ് അവനുപ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക. ജറുസലെമില്‍ എന്നെക്കുറിച്ചു നീ സാക്‌ഷ്യം നല്‍കിയതുപോലെതന്നെ, ---യിലും സാക്‌ഷ്യം നല്‍കേണ്ടിയിരിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 : 11
റോമാ
ഇറ്റലി
എഫേസോസ്
കേസറിയ
ഇവന്‍െറ പേരിലുള്ള ആരോപണം, അവരുടെ നിയമങ്ങളെ സംബന്‌ധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണെന്നു ഞാന്‍ മനസ്‌സിലാക്കി. എന്നാല്‍, വധമോ കാരാഗൃഹമോ അര്‍ഹിക്കുന്ന ഒരു ആരോപണവും ഉണ്ടായിരുന്നില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 : 29. ആര് ആർക്ക് എഴുതിയതാണിത്?
സഹസ്രാധിപൻ ലീസിയാസിന്
ലീസിയാസ് ഫെലിക്സിന്
അനനിയാസ് ലീസിയാസിന്
ഇവയൊന്നും അല്ല
പൗലോസിനെക്കുറിച്ചുള്ള കുറ്റാരോപണങ്ങൾ:
ശല്യക്കാരൻ
പരോപകാരി
ദേവാലയം അശുദ്ധമാക്കാൻ ശ്രമിച്ചവൻ
ലോകം മുഴുവനുമുള്ള യഹൂദരുടെയിടയിലെ പ്രക്ഷോഭകാരി
എന്നാല്‍, നിന്‍െറ മുമ്പില്‍ ഇതു ഞാന്‍ സമ്മതിക്കുന്നു: അവര്‍ ഒരു മതവിഭാഗം എന്നു വിളിക്കുന്ന മാര്‍ഗമനുസരിച്ച് ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു. നിയമത്തിലും പ്രവചനഗ്രന്‌ഥങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവയെല്ലാം ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 24 : 14. ഇത് ആരുടെ വാദമാണ്?
ഫെലിക്സിന്റെ
യഹൂദരുടെ
പൗലോസിന്റെ
തെർത്തുളൂസിന്റെ
യഹൂദരുടെ അഭിഭാഷകൻ?
അനനിയാസ്
തെർത്തുളൂസ്
ലീസിയാസ്
ഇവരാരും അല്ല
പൗലോസ് എന്തിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഫെലിക്‌സ് ഭയപ്പെട്ട് ഇങ്ങനെ പറഞ്ഞത്: "തത്‌കാലം നീ പൊയ്‌ക്കൊള്ളുക. ഇനിയും എനിക്കു സമയമുള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം."
നീതി
ആത്മനിയന്ത്രണം
വരാനിരിയ്ക്കുന്ന ന്യായവിധി
അനീതി
ഫെലിക്‌സിന്റെ പിന്‍ഗാമി:
പോര്‍സിയൂസ്
പോര്‍സിയൂസ്‌ഫേസ്‌തൂസ്
ഫേസ്‌തൂസ്
ഫെലിക്സ് രണ്ടാമൻ
അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെ ഇരിക്കുന്നത്. എന്നിട്ടും നിയമവിരുദ്‌ധമായി പ്രഹരിക്കാന്‍ നീ കല്‍പിക്കുന്നുവോ?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 : 3. ആരാണ് വെള്ളപൂശിയ മതിൽ?
സഹസ്രാധിപൻ
ജനപ്രമാണി
അനനിയാസ്
ഫെലിക്സ്
പ്രഭാതമായപ്പോള്‍ യഹൂദര്‍ ഗൂഢാലോചന നടത്തി. പൗലോസിനെ വധിക്കുന്നതുവരെ തങ്ങള്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് അവര്‍ ശപഥം ചെയ്‌തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 : 12. എത്രപേർ ചേർന്നാണ് ഈ ഗൂഢാലോചന നടത്തിയത്?
40
30
40+
50+
പൗലോസിനെതിരായുള്ള ചതിയെപ്പറ്റി സഹസ്രാധിപനെ ധരിപ്പിച്ചതാരാണ്?
പൗലോസിന്റെ സഹോദരൻ
പൗലോസിന്റെ സഹോദരി
പൗലോസിന്റെ സഹോദരീപുത്രൻ
ശതാധിപൻ
