Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Catechism 4,5,6 Xll

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ബ്ലിബ്ലിയ എന്ന --- പദത്തിൽ നിന്നാണ് വി.ഗ്രന്ഥത്തിന് ബൈബിൾ എന്ന പേര് ലഭിച്ചത്

a)

ഗ്രീക്ക്

b)

ഹീബ്രു

c)

അരമായ

2.

ബൈബിളിലെപുസ്തകങ്ങളെ അധ്യായങ്ങളായി തിരിച്ചത് ആരാണ് ?

a)

സ്റ്റെഫാൻ ലാംഗ്ടൻ

b)

റോബർട്ട് സ്‌റ്റീഫൻ

c)

താസിയൂസ്

3.

ദൈവവചനം ക്രിസ്തീയ ജീവിതത്തിന്റെ മാനദണ്ഡമാണ് എന്ന ചിന്താഗതിയ്ക്ക് പ്രേരകമായ പദം

a)

സെപ്ത്വജിത്ത്

b)

കാനോൻ

c)

വുൾഗാത്ത

4.

പ്ശീത്ത ഏത് ഭാഷയിലുള്ള ബൈബിൾ ആണ് ?

a)

ഹീബ്രു

b)

ലത്തീൻ

c)

സുറിയാനി

5.

തിന്മയ്ക്കെതിരെ വിജയം വരിക്കുന്നതിൽ ഏറ്റവും പ്രധാനമായ ഒരു കാര്യം --- എന്നതാണ്

a)

കൂദാശകളിലൂടെ ശക്തിപ്രാപിക്കുക

b)

ദൈവവചനം വായിക്കുക

c)

പ്രാർത്ഥിക്കുക

6.

സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി ലൗകിക വസ്തുക്കളെ അമിതമായി ഉപയോഗിക്കാനുള്ള ആഗ്രഹമാണ്

-----

a)

വ്യർത്ഥാഭിമാനം

b)

ധൂർത്ത്

c)

ഉപഭോഗതൃഷ്ണ

7.

ധനം സമ്പാദിക്കാനുള്ള മനുഷ്യന്റെ അമിതമായ ആഗ്രഹമാണ് ---

a)

ധൂർത്ത്

b)

ദ്രവ്യാഗ്രഹം

c)

ഉപഭോഗതൃഷ്ണ

8.

തിന്മ ചെയ്യാനുള്ള ക്ഷണവും പ്രേരണയുമാണ് ----

a)

വ്യർത്ഥാഭിമാനം

b)

സുഖലോലുപത

c)

പ്രലോഭനങ്ങൾ

9.

സമ്പത്തിന്റെ അമിതോപയോഗമാണ് ---

a)

സുഖലോലുപത

b)

ആഡംബരഭ്രമം

c)

ധൂർത്ത്

10.

ലിഖിതരൂപത്തിൽ ബൈബിളിൽ ളിൽ രേഖപ്പെടുത്താത്ത വെ ളിപാടുകളെ --- എന്നാണ് വിളിക്കുന്നത്

a)

വി. പാരമ്പര്യങ്ങൾ

b)

കാനോൻ

c)

ദൈവനിവേശിതം