NEW
Font size
Worksheets10/10
Total questions: 10
Worksheet time: 2mins
നീയും നിൻ്റെ സന്തതികളും ജീവിക്കേണ്ടതിനു എന്താണ് തിരഞ്ഞെടുക്കേണ്ടത്?
നിയമം
കാനാൻ ദേശം
കല്പനകൾ
ജീവന്‍
നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിൻ്റെ ദൈവമായ കര്‍ത്താവു നിന്നെ അനുഗ്രഹിച്ചു വര്‍ധിപ്പിക്കുവാൻ എന്തുചെയ്യണം?
നിൻ്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുക
അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുക
നിൻ്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക
നിൻ്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ രക്ഷയിൽ ചരിക്കുകയും അവിടുത്തെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക
കര്‍ത്താവ് കൂടാരത്തിനകത്തു പ്രത്യക്ഷപ്പെട്ടത് എങ്ങനെ?
പ്രകാശത്തിൽ
മേഘസ്തംഭത്തില്‍
അഗ്നിയിൽ
മുൾപ്പടർപ്പിൽ
നിനക്കു സമീപസ്ഥമായത് എന്താണ്?
സമാഗമകൂടാരം
കല്പനകൾ
നിയമം
വചനം
മോശ നിയമം എഴുതി ആരെയാണ് ഏൽപിച്ചത്?
കര്‍ത്താവിൻ്റെ സമാഗമകൂടാരം വഹിക്കുന്നവരും ലേവിയുടെ മക്കളുമായ പുരോഹിതന്‍മാരെയും
കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകം വഹിക്കുന്നവരും ലേവിയുടെ മക്കളുമായ പുരോഹിതന്‍മാരെയും ഇസ്രായേലിലെ എല്ലാ ശ്രേഷ്ഠന്‍മാരെയും
ലേവിയുടെ മക്കളുമായ പുരോഹിതന്‍മാരെയും ഇസ്രായേലിലെ എല്ലാ ശ്രേഷ്ഠന്‍മാരെയും
കര്‍ത്താവിൻ്റെ സമാഗമകൂടാരം വഹിക്കുന്നവരും ലേവിയുടെ മക്കളുമായ പുരോഹിതന്‍മാരെയും ഇസ്രായേലിലെ എല്ലാ ശ്രേഷ്ഠന്‍മാരെയും
കൂടാരത്തിരുന്നാള്‍ ആഘോഷിക്കുവാൻ തിരഞ്ഞെടുത്ത വർഷത്തിൻ്റെ പ്രത്യകതയെന്ത്?
വിമോചനവര്‍ഷം
മോചനവർഷം
നിയമം നൽകി
ഈജിപ്തിൽ നിന്ന് പോന്നത്
നൂനിൻ്റെ മകനാരാണ്?
മോശ
ജോഷ്വാ
ലേവ്യർ
ഓഗ്
ഈ നിയമപുസ്തകമെടുത്ത് നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകത്തിനരികില്‍ വയ്ക്കുവിന്‍. അവിടെ ഇതു നിങ്ങള്‍ക്കെതിരേ ഒരു സാക്ഷ്യമായിരിക്കട്ടെ. ആര് ആരോട് പറഞ്ഞു?
ജോഷ്വാ ശ്രേഷ്ഠന്മാരോടു
മോശ ജോഷ്വായോടു
ജോഷ്വാ ലേവ്യരോടു
മോശ ലേവ്യരോടു
മോശയുടെ വയസ്സ്
130
120
100
140
കര്‍ത്താവ് ജനതയെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതരുമ്പോള്‍ എന്തു ചെയ്യണം?
കര്‍ത്താവ് അമോര്യരാജാക്കന്‍മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ ഇവരെയും നശിപ്പിക്കും
ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ
നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും
ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്‍പനകളനുസരിച്ചു നിങ്ങള്‍ അവരോടു പ്രവര്‍ത്തിക്കണം.
