NEW
Font size
Worksheets25/06/23 St Mathew chapter 4
Total questions: 10
Worksheet time: 5mins
വിശുദ്ധ മത്തായിയുടെ സുവിശേഷം നാലാം അധ്യായത്തിന്റെ തലക്കെട്ട് എന്ത്?
യേശു രോഗികളെ സുഖപ്പെടുത്തുന്നു
മരുഭൂമിയിലെ പരീക്ഷ
യേശുവിന്റെ ജ്ഞാനസ്നാനം
ഇവയൊന്നുമല്ല
"സാത്താനെ ദൂരെ പോവുക.. എന്തെന്നാൽ നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം അവിടുത്തെ മാത്രമേ പൂജിക്കാവു എന്ന് എഴുതപ്പെട്ടിരിക്കുന്നു"
എത്രാം വാക്യം ആണിത്?
4:5
4:3
4:8
4:10
"വിജാതീയരുടെ ഗലീലി" എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശങ്ങൾ ഏതെല്ലാം?
സെബുലൂൺ നഫ്താലി
ജെറുസലേം നസരത്ത്
കഫർണ്ണാം
ജോർദ്ദാൻ
യോഹന്നാൻ ബന്ധനസ്ഥനായി എന്ന് കേട്ടപ്പോൾ യേശു എന്ത് ചെയ്തു?
യേശു പ്രസംഗിക്കുവാൻ തുടങ്ങി
യേശു വേറെ ശിഷ്യന്മാരെ തിരഞ്ഞെടുത്തു
യേശു രോഗികളെ സുഖപ്പെടുത്തി
യേശു ഗലീലിയിലേക്ക് പിൻവാങ്ങി
അവൻ അവരുടെ സിനഗോഗ്ക ളിൽ പഠിപ്പിച്ചും............സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റി സഞ്ചരിച്ചു.
സ്വർഗ്ഗത്തിന്റെ
രക്ഷയുടെ
രാജ്യത്തിന്റെ
സമാധാനത്തിന്റെ
എവിടെ നിന്നെല്ലാം ആണ് ജനക്കൂട്ടം യേശുവിനെ അനുഗമിച്ചത്?
ഗലീലി, ദേക്കാപോളിസ്
ജെറുസലേം, യൂദയാ
ജോർദാന്റെ മറുകര
മുകളിൽ കൊടുത്തിട്ടുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നും
ഈശോയുടെ ആദ്യത്തെ നാല് ശിഷ്യന്മാർ ആരെല്ലാം എന്ന് ക്രമപ്രകാരം എഴുതുക?
ശിമയോൻ പത്രോസ്, അന്ത്രയോസ്,സെബദി പുത്രന്മാരായ യാക്കോബും , യോഹന്നാനും
സെബദി പുത്രന്മാരായ യാക്കോബ് യോഹന്നാൻ, പത്രോസ്, അന്ത്രയോസ്
പത്രോസ്, സെബദി പുത്രന്മാരായ യാക്കോബ് യോഹന്നാൻ, അന്ത്രയോസ്
ഇവയൊന്നുമല്ല
പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനുവേണ്ടി യേശുവിനെ ആരാണ് മരുഭൂമിയിലേക്ക് നയിച്ചത്?
പിശാച്
ആത്മാവ്
ശിഷ്യന്മാർ
ഇവരാരും അല്ല
തെറ്റ് കൂടാതെ പൂരിപ്പിക്കുക:
അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾവലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി.......................... ഉദയം ചെയ്തു.
ഒരു പ്രകാശം
ഒരു ശോഭ
ഒരു ദീപ്തി
ഒരു പ്രഭ
യേശു 40 ദിനരാത്രങ്ങൾ ഉപവസിച്ചപ്പോൾ എന്ത് സംഭവിച്ചു?
അവന് പ്രലോഭനം ഉണ്ടായി
അവനു വിശന്നു
അവന് പരീക്ഷണം ഉണ്ടായി
അവൻ ക്ഷീണിച്ചു
