NEW
Font size
WorksheetsBible fest
Total questions: 10
Worksheet time: 5mins
ഇതാ ഞാൻ നിനക്ക് മുൻപേ എന്റെ............. അയക്കുന്നു
ദൂതനെ
പ്രവാചകനെ
മാലാഖയെ
പുത്രന്മാരായ യാക്കോബും യോഹന്നാനും അറിയപ്പെടുന്ന മറ്റൊരു പേര്
ബൊവനെര്‍ഗെസ്
ബൊവർഗീനസ്
ബുവര്ഗീൻസ്
............. വർഷമായി രക്തസ്രാവം ഉള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു
32
12
22
ആരെ കൊണ്ട് ആണയിട്ട് അപേക്ഷിക്കുന്നു എന്നാണ് അശുദ്ധാത്മാവ് ബാധിച്ച മനുഷ്യൻ യേശുവിനോട് പറഞ്ഞത് പറഞ്ഞത്
ദൈവത്തെ കൊണ്ട്
സ്വർഗ്ഗത്തെ കൊണ്ട്
പിതാവിനെ കൊണ്ട്
പിശാച് ബാധിതൻ ഉം പന്നി കൾക്കും സംഭവിച്ചത് കണ്ടവർ അക്കാര്യങ്ങൾ ജനങ്ങളോട് പറഞ്ഞപ്പോൾ അവർ യേശുവിനോട് അപേക്ഷിച്ചത് എന്താണ്
ഈ ദേശത്ത് നിന്ന് പോകണം എന്ന്
ഞങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന്
ഇവിടം വിട്ടു പോകണം എന്ന്
തന്റെ കൊച്ചുമകളുടെ രോഗം മാറ്റി അവളെ എന്ത് ചെയ്യണം എന്നാണ് ജായ്റോസ് അപേക്ഷിച്ചത്
ജീവിപ്പിക്കണമെന്ന്
സുഖപ്പെടുത്തണമേ എന്ന്
എഴുന്നേൽപ്പീക്കണം എന്ന്
ജായ്റോ സിന്റെ അപേക്ഷ കേട്ട് യേശു എന്ത് ചെയ്തു
അവന്റെ കൂടെ പോയി
ശിഷ്യരോടൊപ്പം പോയി
അവനെ ആശ്വസിപ്പിച്ചു
സിനഗോഗ് അധികാരിയുടെ വീട്ടിലേക്ക് യേശുവിന്റെ കൂടെ പോയ ശിഷ്യന്മാർ
പത്രോസ്, യാക്കോബ്, യോഹന്നാൻ
യാക്കോബ്,
അ ന്ത്രയോസ് യോഹന്നാൻ
യോഹന്നാൻ, പത്രോസ്, ശിമയോൻ
നിന്റെ മകൾ മരിച്ചു ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് എന്തിന് എന്ന് സിനഗോഗ് അധികാരിയോട് പറഞ്ഞത് ആര്
സിനഗോഗ് അധികാരിയുടെ ഭൃത്യന്മാർ
സിനഗോഗ് അധികാരിയുടെ വീട്ടിൽ നിന്ന് ചിലർ
സിനഗോഗ് അധികാരിയുടെ സുഹൃത്തുക്കൾ
വിശുദ്ധ മാർക്കോസ് സുവിശേഷം അഞ്ചാം അധ്യായത്തിൽ എത്ര വാക്യങ്ങളുണ്ട്
43
44
45
