wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

CEJF CSI Kakkaravila quiz no:1

Total questions: 10

Worksheet time: 2mins

Name
Class
Date
1.

അധികാരത്തോടെ അശുദ്ധാത്മാവിനെ ശാസിച്ചവൻ ?

a)

ശിഷ്യന്മാർ

b)

പുരോഹിതൻ

c)

യേശു

2.

ശീമോന്റെ അമ്മായിയമ്മയുടെ രോഗത്തെക്കുറിച്ച്‌ ലൂക്കൊസ് എന്താണ് പറയുന്നത്?

a)

പനി

b)

പക്ഷവാദം

c)

കഠിനജ്വരം

3.

" അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അത് ചെയ്വിൻ" ആര് ആരോടു പറഞ്ഞു?

a)

വിരുന്നുവാഴി വീട്ടുടയവനോട്

b)

യേശുവിന്റെ അമ്മ വിരുന്നു വാഴിയോട്

c)

യേശുവിന്റെ അമ്മ ശുശ്രൂഷക്കാരോട്

4.

യേശു ചെയ്ത അഞ്ചാമത്തെ അടയാളം?

a)

പെരുത്ത മീൻകൂട്ടം

b)

വെള്ളം വീഞ്ഞാക്കി

c)

യായിറോസിന്റെ മകളെ ഉയർപ്പിച്ചു

5.

സെബെദി മക്കൾ ആരെല്ലാം?

a)

പത്രൊസ് , അന്ത്രെയൊസ്

b)

തദ്ദായി , ശീമോൻ

c)

യാക്കോബ്, യോഹന്നാൻ

6.

രാജഭൃത്യന്റെ മകന് സൗഖ്യം കിട്ടിയ സമയം?

a)

12 മണി

b)

9 മണി

c)

7 മണി

7.

" നീ ആർ എന്നു ഞാൻ അറിയുന്നു ദൈവത്തിന്റെ പരിശുദ്ധൻ തന്നെ" ആരാണു പറയുന്നത് ?

a)

പത്രൊസ്

b)

പുരുഷാരം

c)

അശുദ്ധഭൂതം ബാധിച്ച മനുഷ്യൻ

8.

ആഴത്തിലേക്കു നീക്കി വല ഇറക്കുവിൻ ആരു പറഞ്ഞു ?

a)

പ്രവാചകൻ

b)

യേശു

c)

ശിഷ്യന്മാർ

9.

യേശു കൈക്കു പിടിച്ചു എഴുന്നേൽപ്പിച്ചത് ?

a)

രാജഭൃത്യന്റെ മകനെ

b)

പത്രാസിന്റെ അമ്മാവിയമ്മയെ

c)

യോഹന്നാനെ

10.

ഇന്നു മുതൽ നീ മനുഷ്യനെ പിടിക്കുന്നവൻ ആകും എന്ന് യേശു ആരോടാണ് പറഞ്ഞത്?

a)

യോഹന്നാനോട്

b)

പത്രൊസിനോട്

c)

യാക്കോബിനോട്