Font size
WorksheetsJn 19, 20, 21
Total questions: 15
Worksheet time: 5mins
ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവന്‍മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.
യോഹന്നാന്‍ 19 : 6-8
ആരാണ് പറഞ്ഞത് ?
യഹൂദര്‍
പീലാത്തോസ്
പുരോഹിത പ്രമുഖന്മാർ
നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
യോഹന്നാന്‍ 19 : 9-13 ആരാണ് പറഞ്ഞത് ?
പീലത്തോസ്
കയ്യഫാസ്
അന്നാസ്
കൽത്തളം എന്നതിൻ്റെ ഹെബ്രായ ഭാഷയിൽ എന്താണ് ? 19:10 -15
ഗബ് ബാത്ത
ഗത്സ്മെനി
ഗോഗൽത്ത
പീലത്തോസ് എഴുതി വെച്ച ശീർഷകം എന്തായിരുന്നു? 19:17 - 20
നസറായനായ യേശു, യഹൂദരുടെ രാജാവ്.
യഹൂദരുടെ രാജാവായ യേശു
യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവന്‍ പറഞ്ഞു
യേശുവിൻ്റെ കുരിശിന് അരികെ ആരെല്ലാം ആണ് നിന്നിരുന്നത്? 19:25- 30
യേശുവിൻ്റെ അമ്മ
മഗ്ദലനമറിയം
പാപിനിയായ സ്ത്രി
ക്ലോപ്പാസിൻ്റെ ഭാര്യ
മഗ്ദലേന മറിയം യേശുവിൻ്റെ ശവകുടീരത്തിൽ വന്നത് എപ്പോൾ ?
ആഴ്ച്ചയുടെ ഒന്നാം ദിവസം
ആഴ്ച്ചയുടെ അവസാന ദിവസം
ആഴ്ച്ചയുടെ മൂന്നാം ദിവസം
റബ് ബോനി എന്ന വാക്കിൻ്റെ അർത്ഥം ? 20:15-18
ഗുരു
തലയോടിടം
കൽത്തളം
യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ .... നിങ്ങളെ അയയ്‌ക്കുന്നു.
ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്‌തു: നിങ്ങള്‍ ........... സ്വീകരിക്കുവിന്‍.
യോഹന്നാന്‍ 20 : 20-23
ഞാനും, പരിശുദ്‌ധാത്‌മാവിനെ
ഞാനും, സത്യാത്മാവിനെ
ദൈവം, പിതാവിനെ
"അവിശ്വാസിയാകാതെ യിരിക്കുക" അധ്യായവും വാക്യവും?
യോഹന്നാൻ 20:27
യോഹന്നാൻ 20:29
യോഹന്നാൻ 19:25
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ......... ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവൻ്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്.
യോഹന്നാന്‍ 20 : 30- 31
ദൈവപുത്രനായ
മനുഷ്യപുതനായ
നീതിമാനായ
യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട കടൽ തീരം എന്ത്? 21:1-3
തിബേരിയാസ്
ഗലീലി
ജോർദാൻ
ശിമയോൻ പത്രോസിനു കൂടെ മീൻ പിടിക്കാൻ ആരെല്ലാം പോയി ? 21:1-5
തോമസ്
നഥാനയേൽ
യോഹന്നനാൻ
യൂദാസ്
എത്ര മത്സ്യങ്ങളെയാണ് ശിഷ്യന്മാർ യേശുവിൻ്റെ സഹയത്തോടെ പിടച്ചത്?
21:9-12
153
200
160
ശിമയോൻ പത്രോസിനോട് എത്ര പ്രാവശ്യം "നീ എന്നെ സ്നേഹിക്കുന്നുവോ?" എന്ന് ചോദിച്ചത് ?
2
3
1
"യേശു തന്‍െറ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്‍െറ മകന്‍ ."
അധ്യായവും വാക്യവും
യോഹന്നാന്‍ 19 : 26
യോഹന്നാന്‍ 20 : 27
യോഹന്നാന്‍ 21 : 25
