Worksheetsയിസ്രായേൽ രാജ്യവും യവന സംസ്കാരവും
Total questions: 10
Worksheet time: 6mins
വേദപുസ്തകത്തിലും യഹൂദ ക്രൈസ്തവ മാർഗ്ഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ള ലോകശക്തിയും സംസ്കാരവും ആണ് .....
യവന സംസ്കാരം
ഹൈന്ദവ സംസ്കാരം
ജാപ്പനീസ് സംസ്കാരം
യെഹൂദന്മാരിലെ ഗ്രീക്ക് സ്വാധീനം അവരിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കി ?
കുട്ടികളും യുവാക്കളും ഗ്രീക്ക് ഭാഷ മാത്രം സംസാരിക്കുന്നവർ ആയി
ഒരു മാറ്റവും ഉണ്ടാക്കിയില്ല
പരിഛേദന യുടെ അടയാളം ശസ്ത്ര ക്രിയയിലൂടെ മാറ്റുവാൻ തയ്യാറായി
ചിതറി പ്പാർത്ത യെഹൂദന്മാർക്കും ഗ്രീക്ക് സ്വാധീന സ്ഥലങ്ങളിൽ യവന സംസ്കാരത്തിൽ ആകൃഷ്ടർ ആയവർക്കും അതിൽ വളർന്നവർക്കും വേണ്ടി തയ്യാറാക്കിയ എബ്രായേതര വേദപുസ്തകമാണ് ...............?
വുൾഗേറ്റ്
സെപ്റ്റുജന്റ്
കിംഗ് ജെയിംസ്
പേശീത്തോ
ടോളമി രണ്ടാമൻ രാജാവിന്റെ പ്രേരണായാൽ, അലക്സന്ത്രിയായിൽ വെച്ച്, യെരുശലേമിൽ നിന്ന് എത്തിയ എത്ര മൂപ്പന്മാർ ചേർന്ന് ആണ് സെപ്റ്റുജന്റ് ഉണ്ടാക്കിയത് ?
7000
7
700
70
ലോകത്തിലെ ഏറ്റവും ശക്തനും പ്രശസ്തനുമായിരുന്ന ഗ്രീക്ക് ചക്രവർത്തി ?
ടോളമി രണ്ടാമൻ
അന്തോഖ്യസ്
അലക്‌സാണ്ടർ
പീലാത്തോസ്
യവന സംസ്കാരം അടിച്ചേൽപ്പിക്കുന്നതിൽ കുപ്രസിദ്ധനായ ഭരണാധികാരി ?
ടോളമി രണ്ടാമൻ
അലക്‌സാണ്ടർ
അന്തോഖ്യസ്
പീലാത്തോസ്
യെഹൂദാ മത നിന്ദ അഴിച്ചു വിട്ട അന്തോഖ്യസിനോട് പ്രതി വിപ്ലവത്തിന് മുന്നിട്ടിറങ്ങിയ യെഹൂദാ പുരോഹിതൻ ?
മത്തത്തിയാസ്
ഏലീയാസാർ
യോനാഥാൻ
ശലോമോൻ
യെരുശലേം ദേവാലയം ഗ്രീക്കുകാരിൽ നിന്ന് വീണ്ടെടുത്ത് യെഹൂദ ആരാധന നടത്തിയതിന്റെ ഓർമ്മ പെരുന്നാൾ ആണ് ...........................
ഹനൂക്ക
പെസഹാ
കൂടാര പെരുന്നാൾ
മത്തത്തിയാസിനു ശേഷം ഗ്രീക്കുകാർക്കു എതിരെ ചെറുത്തു നില്പിനു് നേതൃത്വം നൽകിയതു ................... ആയിരുന്നു ?
യൂദാ മക്കാബിയർ
ഈല്യാസർ
യോനാഥാൻ
ശിമയോൻ
ഈ മക്കാബിയൻ കാലഘട്ടത്തിൽ ഉടലെടുത്ത രണ്ടു തീവ്ര യെഹൂദാ സമൂഹങ്ങൾ ആണ് ?
സദൂക്യർ
ഹഷ് മോണിയർ
പരീശർ
