wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

തുബ്ദേനിലെ പിതാക്കന്മാർ

Total questions: 13

Worksheet time: 8mins

Name
Class
Date
1.

ബർസൗമ എന്ന വാക്കിന്റെ അർത്ഥം ?

a)

സുറിയാനിക്കാരുടെ സൂര്യൻ

b)

നോമ്പിന്റെ പുത്രൻ

c)

സഭയുടെ സ്തംഭം

d)

കീറത്തുണി ഉടുത്തവൻ

2.

ചെറുപ്പക്കാരനായ സന്യാസിയായി മാർ അപ്രേം നിഖ്യാ സുന്നഹദോസിൽ സംബന്ധിച്ചിട്ടുണ്ട്. ശരിയോ തെറ്റോ?

a)

ശരി

b)

തെറ്റ്

3.

നമ്മുടെ ആരാധനയിലെ പല എക്ബോകളും ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു?

a)

വി ഇഗ്നാത്തിയോസ്‌

b)

വി യാക്കോബ്

c)

വി അന്തിമോസ്

d)

വി അപ്രേം

4.

സ്‌തൂപവാസി എന്ന് വിളിക്കപ്പെട്ടതു ഇവരിൽ ആരാണ്?

a)

മാർ ശെമവോൻ ദെസ്തൂനി

b)

മാർ അബഹായി

c)

മാർ ബാലായി

d)

മാർ ഇസഹാക്ക്

5.

സ്വർണ നാവുകാരൻ എന്ന് അറിയപ്പെട്ട പിതാവ് ?

a)

മാർ ഈവാനിയോസ്(John Chrysostom)

b)

മാർ അത്താനാസിയോസ്

c)

മാർ കൂറിലോസ്

d)

മാർ ദീയസ്കോറോസ്

6.

"യെരുശലേമിന്റെ തൂണുകൾ" ആരെല്ലാം ?

a)

വി യാക്കോബ്

b)

വി പത്രോസ്

c)

വി യോഹന്നാൻ

d)

വി പൗലോസ്

7.

മലങ്കര സഭ പരിശുദ്ധന്മാരായി ഇരുപതാം നൂറ്റാണ്ടിൽ പ്രഖ്യാപിച്ച പിതാക്കന്മാർ ആരെല്ലാം?

a)

റോമിലെ വി യൂലിയോസ്‌

b)

യെൽദൊ മാർ ബസേലിയോസ്

c)

പരുമല മാർ ഗ്രീഗോറിയോസ്

d)

വട്ടശേരിൽ മാർ ദീവന്നാസിയോസ്

8.

യെരുശലേം സുന്നഹദോസിന്റെ അദ്ധ്യക്ഷൻ ?

a)

വി പത്രോസ്

b)

വി യോഹന്നാൻ

c)

വി പൗലോസ്

d)

വി യാക്കോബ്

9.

കൽക്കദോന്യൻ പക്ഷക്കാർക്കു എതിരെ സത്യ വിശ്വാസം പഠിപ്പിച്ചതിൽ അഗ്രഗണ്യൻ ?

a)

അലക്സന്ത്രിയായിലെ മാർ കൂറിലോസ്

b)

അലക്സന്ത്രിയായിലെ മാർ ദീയസ്കോറോസ്

c)

അലക്സന്ത്രിയായിലെ മാർ തീമോത്തിയോസ്

d)

മാബൂഗിലെ മാർ പീലക്സിനോസ്

10.

മാർ ബാലായിയുടെ മറ്റൊരു പേരാണ് വി റൂഹായുടെ കിന്നരം. ശരിയോ തെറ്റോ ?

a)

ശരി

b)

തെറ്റ്

11.

നെസ്തോറിയസിന്റെ പഠിപ്പിക്കലിന്റെ ചുവടു പിടിച്ചു വേദ വിപരീതം പ്രചരിപ്പിച്ചവർ ?

a)

എവുനോമിയോസ്

b)

അപ്പല്ലോനോറിയസ്

c)

കൂറിലോസ്

d)

ദീയസ്കോറോസ്

12.

മാർ അപ്രേമിന്റെ വിശേഷണങ്ങൾ ?

a)

റൂഹായുടെ കിന്നരം

b)

സുറിയാനിക്കാരുടെ സൂര്യൻ

c)

സഭയുടെ സ്തംഭം

d)

സുറിയാനിക്കാരുടെ പ്രവാചകൻ

13.

ആബീലന്മാരുടെ തലവനായി അറിയപ്പെടുന്നത് മാർ ബർസൗമ ആണ്. ശരിയോ തെറ്റോ?

a)

ശരി

b)

തെറ്റ്